മഴയെത്തി, ആലപ്പുഴയില്‍  എച്ച്1 എന്‍1 പനി വ്യാപിക്കുന്നു 

ആലപ്പുഴ- മഴയ്ക്ക് പിന്നാലെ ആലപ്പുഴയില്‍ ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന എച്ച്1 എന്‍1 പനി വ്യാപിക്കുന്നു. എച്ച്1 എന്‍1 പനിബാധിച്ച 17 കേസുകളും എച്ച്1 എന്‍1 അണുബാധ കൊണ്ടാണെന്ന് കരുതാവുന്ന രണ്ടു മരണങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്തെങ്കിലും രോഗ ലക്ഷണം…

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്  കുറ്റകൃത്യമാണോ? വി.ഡി സതീശന്‍

കൊല്ല - കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് എടുക്കുന്നതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. മാധ്യമവേട്ട ഏറ്റവും ഭീതിതമായ രീതിയില്‍ കേരളത്തില്‍ നടക്കുന്നു. നേരത്തേ ദേശീയ തലത്തില്‍ സംഘപരിവാര്‍ ചെയ്തിരുന്നത് ഇതാണ്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതില്‍ എന്താണ് ക്രൈം.…

ആദിപുരുഷ് തിയേറ്ററുകളില്‍, ഹനുമാന്  ഒഴിച്ചിട്ട സീറ്റിലിരുന്ന ആള്‍ക്ക് മര്‍ദനം  

മുംബൈ-പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷ് സിനിമ തീയറ്ററുകളില്‍. മൂന്ന് ലക്ഷത്തോളം ടിക്കറ്റുകളാണ് ഇതിനോടകം വിറ്റുപോയത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിനാണ് അഡ്വാന്‍സ് ടിക്കറ്റുകള്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയത്. ഹിന്ദി, മലയാളം, തിമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ആദിപുരുഷ് തീയറ്ററുകളിലെത്തുന്നത്. ആദിപുരുഷ് പ്രദര്‍ശനത്തിനെത്തുമ്പോള്‍ വിവിധ…

ഷൊർണ്ണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് രണ്ടു മരണം; 20-ലേറെ പേർക്ക് പരുക്ക്

പാലക്കാട് - ഷൊർണ്ണൂർ കൂനത്തറയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. 20-ലേറെ പേർക്ക് പരിക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമെന്നാണ് വിവരം. കൂനത്തറ ആശാദീപം സ്റ്റോപ്പിന് സമീപത്ത് വച്ചാണ് അപകടം. നിയന്ത്രണം വിട്ട ബസ് എതിർദിശയിൽ…

കോഴിക്കോട്ട് കാർ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്

(തിരുവമ്പാടി) കോഴിക്കോട് - കാർ ഇരുവഴിഞ്ഞിപ്പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. തിരുവമ്പാടി സ്വദേശി മുഹാജിറാ(45)ണ് മരിച്ചത്. കൂടെയുണ്ടായിരുന്ന റഹീസ് എന്നയാളെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11-ഓടെയാണ് അപകടമുണ്ടായത്. തിരുവമ്പാടിയിൽ നിന്ന് കോടഞ്ചേരിയിലേക്ക് പോവുകയായിരുന്ന…

വീട്ടിൽ അതിക്രമിച്ചു കയറി; പോലീസുകാരനെ നാട്ടുകാർ നടുറോഡിലിട്ട് തല്ലിച്ചതച്ചു

തിരുവനന്തപുരം - തലസ്ഥാനത്ത് പോലീസുകാരനെ നാട്ടുകാർ നടുറോഡിൽ മർദ്ദിച്ചു. ബേക്കറി ജംഗ്ഷനിൽ വച്ച് ടെലി കമ്മ്യൂണിക്കേഷൻ സി.പി.ഒ ആർ ബിജുവിനെയാണ് മർദ്ദിച്ചത്. വീടിനുള്ളിൽ അതിക്രമിച്ചുകയറിയെന്ന് ആരോപിച്ചാണ് പോലീസുകാരനെ നാട്ടുകാർ മർദ്ദിച്ചത്. ഇന്ന് രാവിലെ ഒമ്പതോടെയാണ് സംഭവം. ആർ ബിജു രാവിലെ ബേക്കറി…

ഒരു പാർട്ടിയുടെയും അടിമയല്ലെന്ന് ബി.ജെ.പി വിട്ട രാമസിംഹൻ; നേതൃത്വത്തിന്റെ പോരായ്മ പരിശോധിക്കുമെന്ന് എ.എൻ രാധാകൃഷ്ണൻ

- ബി.ജെ.പി വിട്ട് സി.പി.എമ്മിൽ പോകുന്നത് കിണറ്റിൽ ചാടുന്നതിന് തുല്യമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ. കൊച്ചി - ബി.ജെ.പിയിൽ നിന്നുള്ള ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ രാജിയിൽ പ്രതികരിച്ച് പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ. നേതൃത്വത്തിന്…

വാഹന പരിശോധനയ്ക്കിടെ സിപിഎം നേതാവുമായി തർക്കിച്ചു; പിന്നാലെ എസ്‌ഐക്ക് സ്ഥലം മാറ്റം

പത്തനംതിട്ട : കോന്നിയിൽ വാഹന പരിശോധനയ്‌ക്കെത്തിയ എസ്‌ഐയെ വെല്ലുവിളിച്ച് സിപിഎം ലോക്കൽ സെക്രട്ടറി. കോന്നി എസ് ഐ സജു എബ്രഹാമിനെതിരെയാണ് സിപിഎം അരുവാപ്പുലം ലോക്കൽ സെക്രട്ടറി ദീദു ബാലൻ വെല്ലുവിളിച്ചത്. ഇതിന് പിന്നാലെ എസ്‌ഐയെ സ്ഥലം മാറ്റി. അമിതഭാരം കയറ്റിവന്ന ലോറികൾ…

പുറത്താക്കിയിട്ടില്ല, ഔദ്യോഗിക  അറിയിപ്പ്  ലഭിച്ചാൽ  രാജിവയ്ക്കും; ജില്ലാ  സ്‌പോ‌ർട്‌സ്  കൗൺസിൽ  അദ്ധ്യക്ഷ  സ്ഥാനത്തുനിന്ന് പുറത്താക്കിയെന്ന വാർത്തകളിൽ പ്രതികരിച്ച് പി  വി  ശ്രീനിജിൻ എംഎൽഎ

കൊച്ചി: എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിനിർത്താൻ പാർട്ടി തീരുമാനിച്ചെന്ന വാർത്തകളോട് പ്രതികരിച്ച് പി.വി.ശീനിജിൻ എം.എൽ.എ. അധിക ചുമതല ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് പാർട്ടിക്ക് കത്തെഴുതിയിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം ജില്ലാകമ്മറ്റി തീരുമാനമെന്നും ശ്രീനിജിൻ പറഞ്ഞു. ഔദ്യേഗികമായ അറിയിപ്പ്…

‘ഞങ്ങളുടെ പ്രവര്‍ത്തകരെ തൊട്ടുനോക്കൂ, മറുപടി കിട്ടും’; സ്റ്റാലിന് മറുപടിയുമായി അണ്ണാമലൈ

ചെന്നൈ: വൈദ്യുതി-എക്സൈസ് മന്ത്രി വി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പോര് മുറുകുകയാണ്. നടപടി രാഷ്ട്രീയ പകപോക്കലാണെന്നും ഡിഎംകെയെ പ്രകോപിപ്പിക്കരുതെന്നും ബിജെപിക്ക് മുന്നറിയിപ്പ് നല്‍കുന്ന മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ, ബിജെപി…