ഷോളയൂരിൽ വനവാസി യുവാവ് മരിച്ച നിലയിൽ; വന്യജീവി ആക്രമണമെന്ന് സൂചന; വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിൽ
പാലക്കാട്: അട്ടപ്പാടിയിൽ വനവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഷോളയൂർ ഊരിൽ മണികണ്ഠനെ (26) ആണ് മരിച്ച നിലയിൽ കണ്ടത്. വന്യജീവി ആക്രമണത്തെ തുടർന്നാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. രാവിലെയോടെയായിരുന്നു മണികണ്ഠന്റെ മൃതദേഹം കണ്ടത്. മൃതദേഹത്തിൽ വയറിന്റെ ഭാഗം ഭക്ഷിച്ച…
വൃദ്ധ മാതാപിതാക്കളെ പരിചരിക്കാൻ എത്തിയ ഹോംനഴ്‌സിനെ പീഡിപ്പിച്ചു; ദന്തഡോക്ടർ അറസ്റ്റിൽ
തൃശ്ശൂർ: രക്ഷിതാക്കളെ പരിചരിക്കാൻ വീട്ടിലെത്തിയ ഹോം നഴ്‌സിനെ പീഡിപ്പിച്ച കേസിൽ പ്രതിയായ ദന്ത ഡോക്ടർ അറസ്റ്റിൽ. മതിലകം പള്ളിപ്പാടത്ത് വീട്ടിൽ ഷഹാബ് (49) ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം വിദേശത്തേക്ക് രക്ഷപ്പെട്ട ഷഹാബ് ഇന്നലെ തിരിച്ചെത്തിയിരുന്നു. ഇതോടെയായിരുന്നു ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.…
ബിപോര്‍ജോയ് ഇന്ന് തീരം തൊടും; എയര്‍പോര്‍ട്ട് അടച്ചു, ശക്തമായ മഴയ്ക്കും കടല്‍ പ്രക്ഷോഭത്തിനും സാധ്യത
അറബിക്കടയിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഇന്നു വൈകിട്ട് നാലിനും രാത്രി എട്ടിനും ഇടയിൽ ഗുജറാത്ത് തീരം തൊടും. വരും മണിക്കൂറിൽ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കച്ച്, ജുനാഗഡ്, പോർബന്തർ, ദ്വാരക എന്നിവിടങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്.…
ബിപർജോയ് ചുഴലിക്കാറ്റ് സൗദിയിലും പ്രതിധ്വനിക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധൻ
ജിദ്ദ: ഇന്ത്യയുടെയും പാകിസ്ഥാന്റെയും തീരങ്ങളിൽ വൻ ഭീഷണിയായി നിലനിൽക്കുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ബിപർജോയ് സൗദിയിലും പ്രതിധ്വനിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധൻ ഹസ്സൻ കറാനി മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെ ഫലമായി സൗദി പ്രദേശങ്ങളിൽ ശക്തമായ കാറ്റ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒമാനി പ്രദേശത്തിനുള്ളിൽ ബിപർജോയ് ചുഴലിക്കാറ്റിന്റെ…
ശിൽപ ഷെട്ടിയുടെ വീട്ടിൽ മോഷണം; കള്ളന്മാർ പിടിയിൽ
മുംബൈ: ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ വസതിയിലെ മോഷണവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിൽ. മുംബൈയിലെ ജുഹുവിലെ വീട്ടിൽ കഴിഞ്ഞയാഴ്ച നടന്ന മോഷണത്തിൽ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടിരുന്നു. ശിൽപയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജുഹു പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേർ പിടിയിലായത്.…
ദേശീയ സുരക്ഷാ പദ്ധതിയുമായി ജര്‍മനി
ബര്‍ലിന്‍: ചരിത്രത്തില്‍ ആദ്യമായി ജര്‍മനി ദേശീയ സുരക്ഷാ പദ്ധതി അവതരിപ്പിച്ചു. വിദേശ ~ സുരക്ഷാ നയങ്ങള്‍ ഏകോപിപ്പിച്ച് രാജ്യത്തെ ആഗോള സംഘര്‍ഷങ്ങളില്‍നിന്നു സംരക്ഷിച്ചു നിര്‍ത്തുകയാണ് ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് അവതരിപ്പിച്ച പദ്ധതി ലക്ഷ്യമിടുന്നത്. മുന്‍പ് സംഭവിച്ചിട്ടുള്ള പിഴവുകള്‍ പലപ്പോഴും സര്‍ക്കാരിനു നാണക്കേടുണ്ടാക്കിയിട്ടുണ്ട്.…
മലപ്പുറം ജില്ലാ കെ എം സി സി ഹജ്ജ് വളണ്ടിയർ ക്യാമ്പും യാത്രയയപ്പും
ജിദ്ദ: ഈ വർഷത്തെ ഹജ്ജ് വളണ്ടിയർ സേവനത്തിന് മലപ്പുറം ജില്ലയിൽ നിന്നുള്ള കെ എം സി സി വളണ്ടിയർമാർക്ക് ജിദ്ദയിലെ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് വളണ്ടിയർ ക്യാമ്പിൽ പ്രമുഖ ചിന്തകനും വാഗ്മിയും പണ്ഡിതനുമായ ബഷീർ ഫൈസി ദേശമംഗലം ഉൽബോധന…
പിണറായിക്കെതിരെ മിണ്ടിയാൽ പ്രതിയാക്കുന്ന അവസ്ഥ. കോടതികൾ പ്രവർത്തിക്കുന്നതുകൊണ്ടു മാത്രം പുറത്തിറങ്ങി നടക്കാൻ പറ്റുന്നു. അഴിമതിയും സ്വജനപക്ഷപാതവുമാണ് ഇടത് സർക്കാരിന്റെ മുഖമുദ്ര. മോൻസൻ മാവുങ്കൽ വായ തുറന്നാൽ മന്ത്രിമാരും പ്രൈവറ്റ് സെക്രട്ടറിമാരും പ്രതിക്കൂട്ടിലാവും. എൽഡിഎഫ് സർക്കാർ സാമൂഹ്യ വിരുദ്ധരുടെ അഭയ കേന്ദ്രമായി മാറിയെന്ന് പി സി ജോർജ്
കോട്ടയം: എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജനപക്ഷം നേതാവ് പി സി ജോർജ്. കേരളത്തിലെ ഇടത് സർക്കാർ സാമൂഹ്യവിരുദ്ധരുടെ അഭയ കേന്ദ്രമായി മാറിയെന്നും അഴിമതിയും സ്വജനപക്ഷപാതവുമാണ് സർക്കാരിന്റെ മുഖമുദ്രയെന്നും പി സി ജോർജ് കുറ്റപ്പെടുത്തി. പിണറായി വിജയനെതിരേ ആരെങ്കിലും ശബ്ദിച്ചാലോ സമരം…
അഞ്ചു മിനിറ്റില്‍ അക്കൗണ്ട് തുറക്കാം, സ്വിഫ്റ്റ്ഇ ആപ്പുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്
കൊച്ചി: തടസ്സങ്ങളില്ലാതെ അതിവേഗം പുതിയ അക്കൗണ്ട് തുറക്കാനുള്ള സൗകര്യവുമായി എസ്‌ഐബി സ്വിഫ്റ്റ്ഇ എന്ന പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സൗത്ത് ഇന്ത്യന്‍ ബാങ്ക് അവതരിപ്പിച്ചു. പേപ്പര്‍ വര്‍ക്കുകളൊന്നുമില്ലാതെ എല്ലാ നടപടികളും വെറും അഞ്ചു മിനിറ്റില്‍ പൂര്‍ത്തിയാക്കി സേവിങ്‌സ് അക്കൗണ്ട് തുറക്കാനുള്ള സൗകര്യമാണ് ഉപഭോക്താക്കള്‍ക്ക്…
കർണാടകയിൽ ബിജെപി സർക്കാർ നടപ്പിലാക്കിയ ജനദ്രോഹ നയങ്ങൾ ഒന്നൊന്നായി പൊളിച്ചെഴുതി കോൺഗ്രസ്. വിവാദ മതപരിവർത്തന നിരോധന നിയമം റദ്ദാക്കി. ഗോവധ നിരോധന നിയമം റദ്ദാക്കി. സ്കൂൾ പാഠപുസ്തകങ്ങളിൽ ബിജെപി തിരുകിക്കയറ്റിയ പാഠഭാഗങ്ങൾ പിൻവലിച്ചു. ഹിജാബ് വിഷയത്തിലെ നിലപാട്… ഇങ്ങനെ നീളുന്നു മാറ്റങ്ങളുടെ ലിസ്റ്റ്. സിദ്ധരാമയ്യ സർക്കാർ മാസ്സാകുമ്പോൾ…
ബംഗളൂരു: കർണാടകയിൽ ബിജെപിയെ തുരത്തി കോൺഗ്രസ് അധികാരം പിടിച്ചെടുത്തപ്പോൾ തന്നെ എല്ലാവർക്കും ഉറപ്പായിരുന്നു മാറ്റങ്ങൾ സംഭവിക്കുമെന്ന്. ഒട്ടും വൈകാതെ തന്നെ അത് പ്രാബല്യത്തിൽ കൊണ്ടുവരാനും സിദ്ധരാമയ്യ സർക്കാരിന് സാധിച്ചു. കർണാടകയിൽ ബിജെപി സർക്കാർ നടപ്പിലാക്കിയ ജനദ്രോഹ നയങ്ങൾ ഒന്നൊന്നായി പൊളിച്ചെഴുതുകയാണ് കോൺഗ്രസ്.…