മനസ്സിനും ശരീരത്തിനും ഒരുപോലെ ആരോഗ്യമേകുന്ന യോഗയുടെ ചരിത്രം അറിയാം
ആയിരക്കണക്കിന് വർഷങ്ങളായി ഈ ഉപഭൂഖണ്ഡത്തിലെ മനുഷ്യരുടെ ശാരീരികവും മാനസികവും ആത്മീയവുമായ ജീവിതത്തെയും ആരോഗ്യത്തെയും ഒരു ശാസ്ത്രവും തത്ത്വചിന്തയും എന്ന നിലയിൽ ക്ലാസിക്കൽ യോഗ സ്വാധീനിക്കുന്നു. ശ്രീ അരബിന്ദോ (1872 – 1950), ആചാര്യ വിനോബ ഭാവെ (1895 – 1982) തുടങ്ങിയ…
തെരുവുനായുടെ ആക്രമണം: രക്ഷപ്പെടാൻ ശ്രമിക്കവെ വീണ് വിദ്യാർഥിയുടെ പല്ലുകൾ കൊഴിഞ്ഞു
തൃശൂർ: തെരുവുനായുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ വീണ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. ചിയ്യാരം സ്വദേശി എൻഫിനോക്കാണ് പരിക്കേറ്റത്. വീഴ്ചയിൽ എൻഫിനോയുടെ മൂന്ന് പല്ലുകൾ കൊഴിഞ്ഞു. ട്യൂഷൻ കഴിഞ്ഞ് സുഹൃത്തിനൊപ്പം മടങ്ങവെയാണ് എൻഫിനോക്ക് നേരെ തെരുവുനായ്ക്കൾ പാഞ്ഞടുത്തത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ…
തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്തു
ചെന്നൈ: തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മുമ്പ് ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 17 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തത്. ഇഡി കസ്റ്റഡിയില്‍…
ഫഹദ് ഫാസിൽ നായകനായ ധൂമത്തിന്‍റെ ലിറിക്‌സ് വിഡിയോ സോങ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ
പാച്ചുവും അത്ഭുത വിളക്കും എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം എത്തുന്ന ഫഹദ് ഫാസിൽ ചിത്രം ആണ് ധൂമം, ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ധൂമം ഹിന്ദി, മലയാളം തമിഴ്,തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ഒരേ…
മൂന്നാറില്‍ രണ്ടു നിലയ്ക്കു മുകളില്‍ നിര്‍മാണം രണ്ടാഴ്ചത്തേയ്ക്ക് വിലക്കി ഹൈക്കോടതി
കൊച്ചി: മൂന്നാറില്‍ രണ്ടുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്കു നിര്‍മാണ അനുമതി നല്‍കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു. കേസില്‍ അമിക്കസ് ക്യുറിയായി അഡ്വ. ഹരീഷ് വാസുദേവനെ കോടതി നിയോഗിച്ചു. മൂന്നാറുമായി ബന്ധപ്പെട്ടു ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിവിധ ഹര്‍ജികളിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.…
കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പും
തിരുവനന്തപുരം: അടുത്ത മൂന്നു ദിവസം കൂടി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള തീരത്ത് കാലവര്‍ഷക്കാറ്റും ശക്തമായിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ജൂണ്‍ അവസാനവാരത്തോടെ കാലവര്‍ഷം ശക്തിപ്പെടുമെന്നും…
‘ലിവിംഗ് ടുഗദർ വിവാഹമായി കാണാനാകില്ല’, പങ്കാളികൾക്ക് കോടതിയിലൂടെ വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: ലിവിംഗ് ടുഗദർ പങ്കാളികൾക്ക് കോടതിയിലൂടെ വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി. സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരമോ വ്യക്തി നിയമങ്ങളോ അനുസരിച്ച് നടക്കുന്ന വിവാഹങ്ങൾക്ക് മാത്രമേ നിയമസാധുതയുള്ളൂവെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ്…
ഇന്ന് ലോക രക്തദാന ദിനം ! ടി.ശിവദാസമേനോന്റെയും, രാജ് താക്കറെയുടെയും, ഡോണാള്‍ഡ് ട്രംപിന്റെയും ജന്മദിനം: നക്ഷത്രങ്ങളും വരകളും അടങ്ങിയ അമേരിക്കയുടെ ദേശീയ പതാക അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകരിച്ചതും, താബോ എംബെക്കി ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായി ചുമതലയേറ്റതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്: ജ്യോതിര്‍ഗ്ഗമയ വര്‍ത്തമാനവും
1198 എടവം 31 അശ്വതി / ഏകാദശി 2023 ജൂണ്‍ 14, ബുധന്‍ ഏകാദശി വ്രതം ഇന്ന്;ലോക രക്തദാന ദിനം ! * എസ്റ്റോണിയ, ലിത്വേനിയ: ദേശീയ അനുശോചന ദിനം * ഫാല്‍ക് ലാന്‍ഡ്
പിതൃദിനത്തെ വരവേൽക്കാനൊരുങ്ങി ലോകം; ഈ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം
പിതാക്കന്മാരുടെയോ പിതൃസ്ഥാനീയരുടെയോ ആഘോഷമാണ് ഫാദേഴ്സ് ഡേ. ഒരു അച്ഛന്‍ തന്റെ മക്കള്‍ക്ക് നല്‍കുന്ന സ്‌നേഹത്തെയും ത്യാഗത്തെയും ബഹുമാനിക്കുന്ന ദിവസമാണിത്. പിതാവ് തന്റെ കുടുംബത്തെ സംരക്ഷിക്കുകയും പിന്നോട്ട് പോകാതിരിക്കാനായി ഏത് വിധേനയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. ഈ ദിവസം കൊണ്ടാടാന്‍ തുടങ്ങിയിട്ട് ഒരുപാട്…
ഡിസി ആരാധകർക്ക് പ്രത്യേക ഓഫർ പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലക്‌സ് ശൃംഖലകളിലൊന്നായ പിവിആർ സിനിമ
ഡിസി ആരാധകർക്ക് പ്രത്യേക ഓഫർ പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലക്‌സ് ശൃംഖലകളിലൊന്നായ പിവിആർ സിനിമ.നാളെ തിയറ്ററിൽ റീലിസ് ചെയ്യാനിരിക്കുന്ന ‘ദി ഫ്ലാഷ്’ എന്ന ഡിസി ചിത്രത്തിന്റെ മൾട്ടിപ്ലക്‌സ് സിനിമാ ടിക്കറ്റുകൾക്ക് 50 ശതമാനം കിഴിവാണ് പിവിആർ വാഗ്ദാനം ചെയ്യുന്നത്. പക്ഷേ…