നിയമസഭാ കൈയാങ്കളി കേസ്: തുടരന്വേഷണ ഹരജി പിൻവലിച്ച് ഇടത് നേതാക്കൾ
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ വനിത നേതാക്കളും മുന്‍ എം.എല്‍.എമാരുമായ ഇ.എസ്. ബിജിമോളും ഗീതഗോപിയും നല്‍കിയ ഹരജി സ്വമേധയാ പിൻവലിച്ചു. കുറ്റപത്രം വായിച്ച കേസുകളിൽ ഇത്തരം ഹരജികൾ നിലനിൽക്കില്ലയെന്ന സുപ്രീംകോടതി ഉത്തരവുകൾ ഉണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ്…
ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനം. ഇന്ന് പുലര്‍ച്ചെ 2.20ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്. കത്രയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. 12 മണിക്കൂറിനിടെ ജമ്മു കശ്മീരിലുണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്. ചൊവ്വാഴ്ച…
സംസ്ഥാന ടൂറിസം വകുപ്പ് ഏറ്റെടുത്ത് നവീകരിച്ച പൊന്നാനിയിലെ “ഈജിപ്ഷ്യൻ പള്ളി” ഉദ്‌ഘാടനം ചെയ്തു; തിളക്കം കെടുത്തി രൂപകല്പനയിലെ “കുരിശ്”
പൊന്നാനി: ആറാം നൂറ്റാണ്ടിൽ സ്ഥാപിതമായ പൊന്നാനിയിലെ “മിസ്‌രി പള്ളി” (ഈജിപ്ഷ്യൻ പള്ളി) സംസ്ഥാന ടൂറിസം വകുപ്പ് നവീകരിച്ച ശേഷം പ്രാർത്ഥനക്കായി തുറന്ന് കൊടുത്തു. സ്ഥലം മുൻ എം എൽ എ യും നിയമസഭാ സ്പീക്കറുമായിരുന്ന പി ശ്രീരാമകൃഷ്ണന്റെ ശ്രമഫലമായി സംസ്ഥാന ടൂറിസം…
മണിപ്പുരില്‍ വീണ്ടും സംഘർഷം: 24 മണിക്കൂറിനിടെ ഒരു സ്ത്രീ ഉള്‍പ്പടെ 11 പേര്‍ കൊല്ലപ്പെട്ടു
ഇംഫാൽ: മണിപ്പുരില്‍ വീണ്ടും സംഘർഷം. 24 മണിക്കൂറിനിടെ ഒരു സ്ത്രീ ഉള്‍പ്പടെ 11 പേര്‍ കൊല്ലപ്പെട്ടു. 10 ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഖമെന്‍ലോക് മേഖലയില്‍ ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്. ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വെടിവയ്പ്പിലാണ് 11 പേർ കൊല്ലപ്പെട്ടതെന്നാണ്…
ശബരിമല നട നാളെ തുറക്കും
ശബരിമല: മിഥുനമാസപൂജകള്‍ക്കായി ധര്‍മ്മശാസ്താ ക്ഷേത്രനട നാളെ അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും. മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും, നാളെ പൂജകളുണ്ടാകില്ല. മിഥുനം ഒന്നായ…
മൂന്നാർ നെറ്റിമേട് ഭാഗത്ത് വീണ്ടും ‘പടയപ്പ’യിറങ്ങി; തേയില കൊളുന്തുമായി പോയ വാഹനം ആന തടഞ്ഞു, ഡ്രൈവർ വാഹനത്തിൽ നിന്നിറങ്ങിയോടി
മൂന്നാർ: മൂന്നാർ നെറ്റിമേട് ഭാഗത്ത് വീണ്ടും കാട്ടുകൊമ്പൻ പടയപ്പയിറങ്ങി. തേയില കൊളുന്തുമായി പോയ വാഹനം ആന തടഞ്ഞു. ആനയെ കണ്ടതോടെ ഡ്രൈവർ വാഹനത്തിൽനിന്നിറങ്ങിയോടി രക്ഷപ്പെട്ടു. വാഹനത്തെ ഒന്നും ചെയ്യരുതെന്ന് ഡ്രൈവർ പറയുന്നത് വിഡിയോയിലുണ്ട്. ഇന്നലെ വൈകിട്ടാണ് സംഭവം. പടയപ്പ വാഹനത്തെ തൊട്ടുനോക്കിയതല്ലാതെ,…
വലതുകാൽ വെച്ച് കയറുന്നതിന് പിന്നിലെ സവിശേഷത അറിയുമോ?
ഹൈന്ദവാചാര പ്രകാരം ഗൃഹപ്രവേശം, വിവാഹം മുതലായ ചടങ്ങുകളില്‍ വലതുകാല്‍ വച്ച് കയറുന്നത് ഐശ്വര്യത്തിന്റെ പ്രതീകമായി ഏവരും കാണുന്നു. കാര്യവിജയം, ഐശ്വര്യം മുതലായവയ്ക്ക് വേണ്ടി, എവിടേയ്ക്ക് കയറുന്നുവോ അവിടെ വലതുകാല്‍ വച്ച് അകത്ത് കയറണമെന്ന് ഹൈന്ദവവിശ്വാസം നിഷ്കര്‍ഷിക്കുന്നു. ഒരു പുരുഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും…
വൈകി വീട്ടിലെത്തി; പത്തു വയസുകാരനെ വിവസ്ത്രനാക്കി കൈകാലുകള്‍ ബന്ധിച്ച് പിതാവ് റെയില്‍വെ ട്രാക്കില്‍ ഉപേക്ഷിച്ചു
ഹര്‍ദോയ്: രാത്രി വൈകി വീട്ടിലെത്തിയതിന് പത്തു വയസുകാരനോട് പിതാവിന്‍റെ ക്രൂരത. കുട്ടിയെ വിവസ്ത്രനാക്കി കൈകാലുകള്‍ ബന്ധിച്ച് പിതാവ് റെയില്‍വെ ട്രാക്കിലുപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം.കൈകാലുകള്‍ പ്ലാസ്റ്റിക് കയറു കൊണ്ടു കെട്ടിയ നിലയില്‍ നഗ്നനായി ഇരിക്കുന്ന കുട്ടിയുടെ ഞെട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍…
ചെഗുവേരയുടെ ചിത്രം വാള്‍പേപ്പറാക്കി നടക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറി ഇനി പാർട്ടിയിൽ വേണോ എന്ന ചർച്ചയിൽ കോട്ടയത്തെ കോൺഗ്രസുകാർ ! മഹാത്മാ ഗാന്ധി മുതല്‍ രാഹുല്‍ ഗാന്ധി വരെയുള്ള നേതാക്കളെ ഒഴിവാക്കി ചെഗുവേരയുടെ ഫോട്ടോ സ്വന്തം ഫോണില്‍ കൊണ്ടുനടക്കുന്നയാള്‍ എന്തു ന്യായം പറയുന്നുവെന്ന് ഡിസിസി സെക്രട്ടറി ! കാലഹരണപ്പെട്ടു പോയ പ്രത്യയ ശാസ്ത്രത്തിന്റെ വക്താവിനെ ആരാധിക്കുന്നവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകണമെന്ന് തുറന്നടിച്ച് ഡിസിസി ഭാരവാഹി. കോട്ടയത്ത് കോൺഗ്രസിൽ പുതിയ വിവാദം
കോട്ടയം: ജില്ലയിലെ കോണ്‍ഗ്രസില്‍ പുതിയ വിവാദമായി കെപിസിസി ജനറല്‍ സെക്രട്ടറിയുടെ മൊബൈല്‍ വാള്‍പേപ്പര്‍. മുതിര്‍ന്ന നേതാവ് ചെഗുവേരയുടെ ചിത്രം വാള്‍പേപ്പറാക്കിയതാണ് വിവാദമായത്. കോണ്‍ഗ്രസ് നേതാവ് ചെഗുവേരയുടെ ചിത്രം വാള്‍പേപ്പറാക്കിയത് അംഗീകരിക്കാനാവില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പ്രതികരണം. കഴിഞ്ഞ ദിവസം ബ്ലോക്ക് പ്രസിഡന്റുമാരുടെ…
നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തു, മരുന്നു നൽകാതെ പകൽ മുഴുവൻ ആശുപത്രി വാർഡിൽ കിടത്തി; വാഹനാപകടത്തിൽ പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ ആൾ ചികിത്സാ പിഴവിനെത്തുടർന്ന് മരിച്ചെന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ
കോട്ടയം: വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ആൾ ചികിത്സാ പിഴവിനെത്തുടർന്ന് മരിച്ചെന്ന് പരാതി. കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ വൈക്കം ഇടയാഴം സ്വദേശി ഗോപിനാഥൻ നായരു(63) ടെ മരണത്തിലാണ് കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നൽകിയത്. തലച്ചോറിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഗോപിനാഥൻ…