കിഡ്നി കാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..
കിഡ്‌നി കാൻസർ പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തൽ, ചികിത്സാ മാർഗങ്ങൾ എന്നിവയെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. വൃക്കയിൽ നിന്ന് ഉണ്ടാകുന്ന ഒരു തരം കാൻസറാണ് കിഡ്നി കാൻസർ. റിനൽ സെൽ കാർസിനോമ (ആർസിസി) എന്നും അറിയപ്പെടുന്നു. കിഡ്‌നി കാൻസർ പ്രതിരോധം,…
ദിവസവും ഒരു നേരം ഓട്സ് കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ നോക്കാം..
പലരും ഓട്സ് കഴിക്കാറുണ്ട്. എന്നാൽ അതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ഓട്‌സിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രോട്ടീനും ഫൈബറും കൊണ്ട് സമ്പുഷ്ടമാണ് ഓട്സ്. ഓട്‌സ് നാരുകളാൽ സമ്പന്നമാണ്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും…
കാസർകോട്ടെ രണ്ട് സ്‌കൂളുകളിൽ കൂടി മോഷണം; മോഷണം പോയതിൽ സ്‌കൂളിലെ സാന്ത്വന പെട്ടിയും ക്യാമറകളുടെ ഹാർഡ് ഡിസ്‌ക്കുകളും
കാസർകോട്: ജില്ലയിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള മോഷണങ്ങൾ വർദ്ധിക്കുന്നു. കാസർകോട് നഗരത്തിലുള്ള ഗവ.യുപി സ്‌കൂളിലും ഇതിന് സമീപമുള്ള ബിഇഎം ഹയർസെക്കൻഡറി സ്‌കൂളിലും കഴിഞ്ഞ ദിവസം മോഷണം നടന്നു. സ്‌കൂളിലെ സഹായ നിധിയായ സാന്ത്വന പെട്ടി ഉൾപ്പെടെ മോഷ്ടാക്കൾ സ്‌കൂളിൽ നിന്നും കവർന്നു. ഗവ…
സ്‌കൂളുകളിലും കോളേജുകളിലും ദിനവും ഇന്ത്യന്‍ ഭരണഘടന വായിക്കണം: കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കോളേജുകളിലും എല്ലാ ദിവസവും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് കര്‍ണാകട സര്‍ക്കാര്‍ തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന ക്യാബിനെറ്റാണ് ഇക്കാര്യം തീരുമാനിച്ചത്. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ എന്നിങ്ങനെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇക്കാര്യം കര്‍ശനമായി പാലിക്കപ്പെടണമെന്നും സര്‍ക്കാര്‍…
പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നല്‍കിയില്ല; മുക്കത്ത് പമ്പ് ജീവനക്കാരെ കൂട്ടമായെത്തി ആക്രമിച്ച് വിദ്യാർത്ഥികൾ
കോഴിക്കോട്: മുക്കത്ത് പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല. കോഴിക്കോട് മുക്കത്ത് പമ്പ് ജീവനക്കാരനായ ബിജുവിനെ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി. തലയ്ക്കും കാലിനും പരുക്കേറ്റ ബിജു ആശുപത്രിയിൽ ചികിത്സയിലാണ്. മണാശ്ശേരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ പമ്പിലാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. സംഭവത്തിന്റെ…
ബുര്‍ഖയിട്ട് മെഡിക്കല്‍ കോളേജില്‍ ഡോ.ആയിഷ എന്ന പേരില്‍ കറങ്ങി നടന്നത് മൂന്നാഴ്ച, ഒടുവില്‍ ഇരുപത്തിയഞ്ചുകാരൻ പിടിയിൽ
ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടറായി ചുറ്റിക്കറങ്ങിയ യുവാവ് പിടിയില്‍. ഡോ.ആയിഷ എന്ന പേരില്‍ ബുര്‍ഖ ധരിച്ച് മൂന്നാഴ്ചയോളമാണ് ഇരുപത്തിയഞ്ചുകാരൻ മെഡിക്കല്‍ കോളേജില്‍ ചെലവഴിച്ചത്. ബുധനാഴ്ചയാണ് യുവാവിനെ തഹസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. താൻ സ്വവര്‍ഗ്ഗാനുരാഗിയാണെന്നും പുരുഷന്മാരുമായി ചങ്ങാത്തം കൂടാൻ…
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയും കാറ്റും തുടരും; മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്നും ഞായർ, തിങ്കൾ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കി.മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനു…
ഫെയ്സ്ബുക്കിനു മുന്നറിയിപ്പ് നൽകി കർണ്ണാടക ഹൈക്കോടതി; രാജ്യത്തെ പ്രവർത്തനം അവസാനിപ്പിക്കാൻ ആവശ്യപ്പെടും
മംഗളൂരു: ഫെയ്സ്ബുക്കിനു മുന്നറിയിപ്പ് നൽകി കർണ്ണാടക ഹൈക്കോടതി.രാജ്യത്തെ പ്രവർത്തനം അവസാനിപ്പിക്കാൻ ആവശ്യപ്പെടുമെന്നാണ് മുന്നറിയിപ്പ്. മംഗളൂരു ബികർനകാട്ടേ സ്വദേശിയായ കവിത സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് അടങ്ങിയ ബെഞ്ചിന്റെ മുന്നറിയിപ്പ്. സൗദി ജയിലിൽ കഴിയുന്ന കർണാടക സ്വദേശിയും ഹർജിക്കാരിയുടെ ഭർത്താവുമായ…
മണിപ്പൂരിൽ കേന്ദ്ര മന്ത്രി ആർ കെ രഞ്ജന്റെ വസതിക്ക് ആൾക്കൂട്ടം തീയിട്ടു, തടയാൻ ശ്രമിച്ച സേനക്ക് നേരെ കല്ലെറിഞ്ഞു
ഡല്‍ഹി: മണിപ്പൂരിൽ കേന്ദ്ര മന്ത്രി ആർ കെ രഞ്ജന്റെ വസതിക്ക് ആൾകൂട്ടം തീയിട്ടു. മന്ത്രി വീട്ടിൽ ഉണ്ടായിരുന്നില്ല. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. തടയാൻ ശ്രമിച്ച സേനക്ക് നേരെയും ആൾക്കൂട്ടം കല്ലെറിഞ്ഞു. സമാധാന ശ്രമങ്ങള്‍ നടക്കുന്നതിനിടെ മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമാവുകയാണ്.…
ബിപോർജോയ്; 940 ഗ്രാമങ്ങളിൽ വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിക്കപ്പെട്ടു
ഡല്‍ഹി: ഗുജറാത്ത് തീര മേഖലയിൽ കനത്ത നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്. മണിക്കൂറില്‍ 115 മുതല്‍ 125 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റില്‍ വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നു. കടലില്‍ തിരകള്‍ മൂന്നു മീറ്ററിലേറെ ഉയര്‍ന്നു. ഭാവ്‌നഗറില്‍ കുത്തൊഴുക്കില്‍ അകപ്പെട്ട ആടുകളെ രക്ഷിക്കാന്‍…