ലോക്സഭാ തിരഞ്ഞെടുപ്പിന് എൽഡിഎഫ് ഒരുങ്ങുന്നു ; അങ്കത്തട്ടൊരുക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും..
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിന് എൽഡിഎഫ് ഒരുങ്ങുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മേഖലാതല അവലോകന യോഗങ്ങൾ പൊതുതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ്. ഓരോ വകുപ്പിനും ജനസമക്ഷം അവതരിപ്പിക്കാൻ കഴിയുന്ന പരിപാടികൾ തയാറാക്കാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ലോക്സഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെ 1–19 തോൽവി ഏൽപിച്ച…
ഉപ്പും മധുരവും ഉപേക്ഷിച്ചു, മരുന്നുകള്‍ ആഹാരമായി, ജോലിയില്‍ പരാജയപ്പെട്ടു; രോഗബാധിതയായിട്ട് ഒരു വര്‍ഷം, കുറിപ്പുമായി സാമന്ത
ഹൈദരാബാദ്: കഴിഞ്ഞ വര്‍ഷമാണ് തനിക്ക് മയോസിറ്റിസ് എന്ന രോഗം ബാധിച്ച കാര്യം നടി സാമന്ത ആരാധകരോട് തുറന്നുപറയുന്നത്. മസിലുകളില്‍ വീക്കം സംഭവിക്കുന്ന അവസ്ഥയാണ് മയോസിറ്റിസ്. രോഗവുമായി താന്‍ നടത്തിയ പോരാട്ടത്തെക്കുറിച്ച് പലതവണ നടി പറഞ്ഞിട്ടുണ്ട്. കണ്ണുകളില്‍ സൂചി കുത്തുന്ന വേദനയോടെയാണ് എല്ലാം…
‘മലൈക്കോട്ടൈ വാലിബനി’ലെ പുത്തൻ ലുക്ക് പുറത്തുവിട്ട് അണിയറ പ്രവർത്തകർ
‘മലൈക്കോട്ടൈ വാലിബനി’ലെ മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സിനിമയുടെ ലൊക്കേഷൻ ചിത്രമാണ് അണിയറ പ്രവർത്തകര്‍ പുറത്തുവിട്ടത്. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കൊപ്പം ചിത്രീകരണത്തിന്‍റെ ഇടവേളയില്‍ വാലിബൻ ഗെറ്റപ്പിൽ വിശ്രമിക്കുന്ന മോഹൻലാലിനെ ചിത്രത്തിൽ കാണാം. നേരത്തെ സിനിമയുടെ പാക്കപ്പ് പാര്‍ട്ടിയില്‍ നിന്നുള്ള…
ഒട്ടേറെ സാമ്പത്തിക തട്ടിപ്പുകേസുകളിൽ പ്രതി: പൂമ്പാറ്റ സിനി അറസ്റ്റിൽ
തൃശൂർ: പൂമ്പാറ്റ സിനി വീണ്ടും അറസ്റ്റില്‍. ഒട്ടേറെ സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതിയായ സിനിയെ കാപ്പ നിയമം പ്രകാരമാണ് അറസ്റ്റ് ചെയ്തത്. വധശ്രമം, ഭീഷണി, വഞ്ചന തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങളിൽ പ്രതിയാണ്. ശ്രീജ, സിനി എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവർ ഒല്ലൂർ…
മണിപ്പൂരില്‍ മോദി പാലിക്കുന്ന മൗനം ദുരൂഹമാണ്; മേയ് മൂന്നിന് അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനു തൊട്ടുപിന്നാലെ മണിപ്പുരിലെ ക്രമസമാധാനപാലനം കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്തിരുന്നുവെന്നത് ഈ മൗനത്തിന്റെ ഗൗരവവും അപകടവും വര്‍ധിപ്പിക്കുന്നു; ജോര്‍ജ്ജ് കളളിവയലില്‍ എഴുതുന്നു
മണിപ്പുർ കത്തിയെരിയാന്‍ തുടങ്ങിയിട്ട് ഒന്നര മാസമായി. മേയ് മൂന്നിനു തുടങ്ങിയ കലാപത്തില്‍ 120 ഓളം പേര് കൊല്ലപ്പെട്ടു. നാനൂറോളം പേര്‍ക്കു ഗുരുതര പരിക്കേറ്റു. 272 ദുരിതാശ്വാസ ക്യാമ്പുകളിലായി 37,450 പേര് കലാപത്തിന്റെ ഇരകളായി കഴിയുന്നുണ്ടെന്ന് ജൂണ്‍ രണ്ടിനു മണിപ്പുര്‍ സര്‍ക്കാര്‍ പുറത്തിറക്കിയ…
ബിപോർജോയ് രാജസ്ഥാനിലേക്ക്; ഗുജറാത്തിൽ നിന്നും ദിശ മാറി, ഇന്ന് രാവിലെ 11 മണിയോടെ വീശിയടിക്കും
ഡൽഹി: ഗുജറാത്തിൽ നിന്നും ദിശ മാറിയ ബിപോർജോയ് ഇന്ന് രാജസ്ഥാനിൽ വീശയടിക്കും. ഇന്ന് രാവിലെ 11 മണിയോടെ രാജസ്ഥാനിൽ എത്തുന്ന ചുഴലിക്കാറ്റ് ജലോർ, ചനോഡ്, മാർവർ എന്നീ മേഖലയിൽ നാശം വിതയ്ക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഗുജറാത്തിൽ നിന്നും രാജസ്ഥാനിൽ എത്തുന്നതോടെ,…
പ്രകൃതിദത്തമായ ചില വഴികളിലൂടെ പ്രായാധിക്യത്തെ ചെറുക്കാനാകും ; അവ ഏതെല്ലാമാണെന്ന് നോക്കാം..
പ്രകൃതിദത്തമായ ചില വഴികളിലൂടെ പ്രായാധിക്യത്തെ ചെറുക്കാനാകും.എന്നാല്‍ ഈ പ്രക്രിയയുടെ വേഗം കുറയ്ക്കാനും ഇതിന്‍റെ പ്രകടമായ ലക്ഷണങ്ങളെ മറയ്ക്കാനും സാധിക്കും.അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം. 1. മുഖം വൃത്തിയാക്കാം, പഴയ ചര്‍മം ഉരച്ച് കളയാം പുതിയ കോശങ്ങള്‍ ദിവസവും ചര്‍മത്തില്‍ ഉണ്ടായി വരികയും പഴയ…
സെന്തിൽ ബാലാജിയെ ചോദ്യം ചെയ്യാനായി ഇഡി ആശുപത്രിയിലെത്തും; ചികിത്സ മുടക്കരുതെന്ന് കോടതി
ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. എട്ടു ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ട ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി ചോദ്യം ചെയ്ത് ബാലാജി ഇന്ന് മദ്രാസ് ഹൈക്കോടതിയെ സമീപിക്കും. ബാലാജിയുടെ ഭാര്യ മേഖലയെയും,…
ഇന്ന് വേള്‍ഡ് ഗാര്‍ബേജ് മാന്‍ ഡേ: ടി.പി. ശ്രീനിവാസന്റെയും, സിന്ധുമേനോന്റെയും, ഷെയ്ന്‍ വാട്‌സണിന്റെയും ജന്മദിനം ! മാര്‍ട്ടിന്‍ ഒന്നാമന്‍ മാര്‍പ്പാപ്പയെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ലാറ്റെറന്‍ കൊട്ടാരത്തില്‍ വച്ച് അറസ്റ്റുചെയ്തതും സ്റ്റാച്യു ഓഫ് ലിബര്‍ട്ടി ന്യൂയോര്‍ക്ക് തുറമുഖത്തെത്തിയതും മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ പത്‌നി മുംതാസ് മഹല്‍ പ്രസവത്തെത്തുടര്‍ന്ന് മരണമടഞ്ഞതും ഇതെ ദിവസം: ചരിത്രത്തില്‍ ഇന്ന്, ജ്യോതിര്‍ഗമയ വര്‍ത്തമാനവും..!
1198 മിഥുനം 2 രോഹിണി / ചതുര്‍ദ്ദശി 2023 ജൂണ്‍ 17, ശനി (അമാവാസി ഒരിക്കല്‍) കൊട്ടിയൂര്‍ രോഹിണി ആരാധന ഇന്ന്; വേള്‍ഡ് ഗാര്‍ബേജ് മാന്‍ ഡേ ! ശുചീകരണ തൊഴിലാളികള്‍ക്ക് ആദരം . World Juggling Day ! .…
ഉറക്കം കുറയുന്നതിലൂടെ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..
മുതിർന്ന പൗരന്മാരിൽ പലരുടെയും പ്രശ്നമാണ് ഉറക്കക്കുറവ്. രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്ന് കഴിച്ചുകൂട്ടുക പതിവാണ്. ഉറക്കക്കുറവു മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ അവരെ ബാധിക്കുമ്പോഴും ഉറക്കം മിക്കപ്പോഴും അകലെത്തന്നെ നിൽക്കുന്നു. ഉറങ്ങിയാൽത്തന്നെ രാത്രി പല തവണ ഉണരുന്ന പ്രശ്നവും മുതിർന്ന പൗരന്മാരിൽ കൂടുതലായി…