മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദുബൈയിൽ എത്തും

മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ 18ന് ദുബൈയിൽ എത്തും. ക്യൂബയിൽനിന്നുള്ള മടക്കയാത്രയിലാണ് മുഖ്യമന്ത്രി ദുബൈ സന്ദർശിക്കുക. 18ന് ദുബൈയിൽ സ്റ്റാർട്ടപ് മിഷന്‍റെ കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ബുർജ് ഖലീഫക്ക് സമീപം താജ് ഹോട്ടലിൽ വൈകീട്ടാണ് ചടങ്ങ് നടക്കുക. സംസ്ഥാന സർക്കാറിന്‍റെ…

പനി പടരുന്നു; മൂന്ന് ദിവസത്തിനിടെ ചികിത്സ തേടിയത് മുപ്പതിനായിരത്തിലേറെ പേര്‍

തിരുവനന്തപുരം: പനിച്ചൂടിൽ വിറച്ച് സംസ്ഥാനം. മുപ്പതിനായിരത്തിലേറെ പേരാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പനി ബാധിച്ച് ചികിത്സ തേടിയത്. വൈറൽ പനിക്ക് പിന്നാലെ ഡെങ്കിപ്പനിയും എലിപ്പനിയും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്വകാര്യ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ കണക്ക് കൂടി എടുക്കുമ്പോൾ…

വാട്സ്ആപ്പിൽ ഇനി ഒരേസമയം ഒന്നിലധികം നമ്പറുകളിൽ അക്കൗണ്ടുകളുണ്ടാക്കാം

ചിലർക്ക് അവരുടെ ജോലി കൃത്യമായി നടന്നുപോകണമെങ്കിൽ വാട്സ്ആപ്പ് നിർബന്ധമായിരിക്കും. സഹപ്രവർത്തകരുമായും മറ്റുമുള്ള ആശയവിനിമയം പ്രധാനമായും വാട്സ്ആപ്പിലൂടെയാകും. അത്തരക്കാർക്കുള്ള ഏറ്റവും വലിയ ബുദ്ധിമുട്ട്, ചിലപ്പോൾ, വീട്ടുകാർക്കുള്ള സന്ദേശങ്ങൾ ഓഫീസ് ഗ്രൂപ്പിലും തിരിച്ചുമൊക്കെ അയച്ചുപോകും. ഈ പ്രശ്നം ഒഴിവാക്കാൻ ഒരു ഫോണിൽ രണ്ട് വാട്സ്ആപ്പ്…

രക്തദാനം ചെയ്യുമ്പോൾ ദാതാവ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്

ആദ്യകാലങ്ങളിൽ മനുഷ്യനിലുണ്ടാകുന്ന രക്തസ്രാവം വളരെ ഗുരുതരമായ പ്രശ്നമായിരുന്നു. രക്തം സ്വീകരിക്കാൻ ആദിമ കാലങ്ങളിൽ പരീക്ഷിച്ചിരുന്ന രീതി രോഗി ആരോഗ്യവാനായ മനുഷ്യ ശരീത്തിൽ നിന്ന് വായിലൂടെ നേരിട്ട് വലിച്ച് കുടിക്കൽ ആണ്. പിന്നീട് 1628ൽ വില്യം ഹാർവി രക്തചംക്രമണം കണ്ടെത്തിയതോടെ ഈ രീതി…

കേരളത്തിന് ലോകബാങ്ക് 1228 കോടി രൂപ വായ്പ അനുവദിച്ചു

തിരുവനന്തപുരം - പ്രകൃതിദുരന്തങ്ങളും പകര്‍ച്ചവ്യാധികളും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രത്യാഘാതങ്ങളും നേരിടാന്‍ കേരളത്തിന് ലോകബാങ്ക് 1228 കോടി രൂപ വായ്പ അനുവദിച്ചു. മുമ്പ് അനുവദിച്ച 1023 കോടിക്കു പുറമെയാണിത്. ആറു വര്‍ഷത്തെ തിരിച്ചടവ് ഇളവടക്കം 14 വര്‍ഷത്തെ കാലാവധിയുണ്ട്. തീരദേശ ശോഷണം…

ദല്‍ഹിയില്‍ വെടിവെപ്പില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു

ന്യൂദല്‍ഹി - ദല്‍ഹിലെ ആര്‍ കെ പുരത്തുണ്ടായ വെടിവെപ്പില്‍ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ആര്‍ കെ പുരം അംബേദ്കര്‍ കോളനിയിലെ താമസക്കാരായ പിങ്കി (30) ജ്യോതി (28)എന്നിവരാണ് മരിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് വെടിവെപ്പ്…

മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് പറഞ്ഞ് അവയവങ്ങള്‍ ദാനം ചെയ്തതില്‍ പിഴവ് പറ്റിയിട്ടില്ലെന്ന് വിശദീകരണം

കൊച്ചി - രോഗിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് പറഞ്ഞ് അവയവങ്ങള്‍ ദാനം ചെയ്‌തെന്ന ആരോപണത്തില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് പിഴവ് പറ്റിയിട്ടില്ലെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം. കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. പിഴവ് സംഭവിച്ചിട്ടില്ലെന്നും സത്യാവസ്ഥ കോടതിയെയും പൊതുസമൂഹത്തെയും അറിയിക്കുമെന്നും…

സംസ്ഥാനത്ത് ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നു, രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

കൊച്ചി - സംസ്ഥാനത്ത് ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നു, രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഈമാസം ഇതുവരെ 2800 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി സര്‍ക്കാര്‍ ആശുപത്രികളിലെത്തിയത്. 877 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ബാക്കിയുള്ളവരുടെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്. ശരാശരി 15 പേര്‍ വീതം…

രോഗികള്‍ക്ക് പരാതി പറയാനായി സ്വകാര്യ ആശുപത്രികളില്‍ പരാതി സെല്ലുകള്‍ വരുന്നു

കോഴിക്കോട് - രോഗികള്‍ക്ക് പരാതി പറയാനായി സ്വകാര്യ ആശുപത്രികളില്‍ പരാതി സെല്ലുകള്‍ വരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐ എം എ) ആഭിമുഖ്യത്തിലാണ് പരാതി സെല്ലുകള്‍ രൂപീകരിക്കുന്നത്. ഐ എം എ. ഡോക്ടര്‍മാരും മാനേജ്‌മെന്റ് പ്രതിനിധിയും അടങ്ങുന്നതാകും പരാതി പരിഹാര സെല്‍.…

കൊല്‍ക്കത്തയില്‍ നിന്ന് തായ്ലന്‍ഡിലേയ്ക്ക് ത്രിരാഷ്ട്ര ഹൈവേ വരുന്നു, അംഗീകാരം ലഭിച്ചു

കൊല്‍ക്കത്ത - കൊല്‍ക്കത്തയില്‍ നിന്ന് തായ്ലന്‍ഡിലേയ്ക്ക് ത്രിരാഷ്ട്ര ഹൈവേ വരുന്നു. ഇന്ത്യയില്‍ നിന്ന് മ്യാന്‍മര്‍ വഴി തായ്ലന്‍ഡിലേക്ക് പോകുന്ന ത്രിരാഷ്ട്ര ഹൈവേ നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാവും. ഇന്ത്യന്‍ ചേംമ്പര്‍ ഓഫ് കൊമേഴ്സും വിദേശകാര്യ മന്ത്രാലയവും സംഘടിപ്പിച്ച ബിസിനസ് കോണ്‍ക്ലേവിലാണ് ഇത്…