പി.എൻ പണിക്കർ മാനവ സേവാ പുരസ്ക്കാരം പി.പി ചിത്തരഞ്ജന്
ആലപ്പുഴ: പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ല കമ്മറ്റി ഏർപ്പെടുത്തിയ പി.എൻ. പണിക്കർ മാനവ സേവാ പുരസ്ക്കാരം പി.പി.ചിത്തരഞ്ജൻ എംഎൽഎക്ക് നൽകും. സംസ്ഥാനത്ത് ശുചിത്വ കാര്യത്തിൽ ആലപ്പുഴ മണ്ഡലം കൈവരിച്ച നേട്ടം – വികസന പ്രവർത്തനം – ജീവകാരുണ്യ – പാലിയേറ്റീവ് –…
യാത്രയയപ്പ് സംഘടിപ്പിച്ച് മലപ്പുറം ജില്ല അസോസിയേഷൻ കുവൈറ്റ്
കുവൈറ്റ് സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന ലേഡീസ് വിങ് ചെയർപേഴ്സൺ സലീന റിയാസിന് സംഘടനാ ഭാരവാഹികൾ ചേർന്ന് യാത്രയയപ്പ് നൽകി. ജൂൺ 8 നു മംഗഫ് കാലസദൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സംഘടനയുടെ മുഴുവൻ ഭാരവാഹികളും ,…
മുളക്കുളം വടക്കേക്കര തിരുവീശംകുളം മഹാദേവക്ഷേത്രത്തിൽ കർപ്പൂരാദി അഷ്ടബന്ധ നവീകരണ കലശവും പരിവാര പ്രതിഷ്ഠയും
പിറവം: മുളക്കുളം വടക്കേക്കര തിരുവീശംകുളം മഹാദേവ ക്ഷേത്രത്തിൽ കർപ്പൂരാദി അഷ്ഠബന്ധ നവീകരണ കലശം പരിവാര പ്രതിഷ്ഠയും 2023 ജൂൺ 19 തിങ്കൾ മുതൽ 29 വ്യാഴം വരെ ഭക്തി നിർഭരമായ ക്ഷേത്ര ചടങ്ങുകളോടെ നടക്കും. ക്ഷേത്രം തന്ത്രി, മനയത്താറ്റ് ദിനേശൻ നമ്പൂതിരിയുടേയും…
ഇംഗ്ളണ്ടിൽ ചിത്രീകരിച്ച ഹ്രസ്വചിത്രം ‘അൽക്കയുടെ’ സംവിധായകൻ ഒമർ ലുലുവിൻറെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പ്രേക്ഷകരിലേക്ക്
പ്രണയമെന്ന വികാരം പ്രേക്ഷക ഹൃദയങ്ങളെ പിടിച്ചു കുലുക്കുന്ന ഒന്നാണ്. നഷ്ടപ്രണയത്തെ തേടിയുള്ള അൽക്കയുടെ യാത്ര പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്നു. പ്രശസ്‌ത സംവിധായകൻ ഒമർ ലുലുവിൻറെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ ഈ ചിത്രം പ്രേക്ഷകരിലേക്കെത്തി. പൂർണ്ണമായും ഇംഗ്ളണ്ടിൽ ചിത്രീകരിക്കപ്പെട്ട ഈ കുഞ്ഞു സിനിമയുടെ…
വാഹനാപകടത്തിൽപെട്ട യുവാക്കളിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു : പത്തനംതിട്ടയിൽ രണ്ടുപേർ അറസ്റ്റിൽ
പത്തനംതിട്ട: വാഹനാപകടത്തിൽപെട്ട് പരിക്കേറ്റ യുവാക്കളിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് വിൽപനക്ക് കൊണ്ടുപോകുംവഴിയാണ് യുവാക്കൾ അപകടത്തിൽപെട്ടത്. രക്ഷാപ്രവർത്തനത്തിനെത്തിയ പൊലീസും നാട്ടുകാരും ആശുപത്രിയിൽ കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ഇവരുടെ കൈയിൽനിന്ന് 80 ഗ്രാം കഞ്ചാവിന്റെ പൊതി കണ്ടെത്തുകയായിരുന്നു. ആനിക്കാട് നൂറോന്മാവ് ഉരിയപ്രയിൽ വീട്ടിൽ പ്രണവ്…
‘ഈ കേസിൽ അതിജീവിതയായ പെൺകുട്ടി നൽകിയത് രഹസ്യ മൊഴിയാണ്. ആ മൊഴി ഗോവിന്ദൻ മാഷ് എങ്ങനെ അറിഞ്ഞു? അതാണ് ഇതിലെ പ്രസക്തമായ ചോദ്യം; കേസില്‍ തന്നെ പ്രതിയാക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നത് സിപിഎമ്മാണെന്ന് ഇതോടെ തെളിഞ്ഞുവെന്ന് സുധാകരന്‍
തിരുവനന്തപുരം: പോക്സോ കേസിലെ രഹസ്യമൊഴി സിപിഎം സംസ്ഥാന സെക്രട്ടറി എങ്ങനെയറിഞ്ഞു എന്ന ചോദ്യവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രംഗത്ത്. കേസില്‍ തന്നെ പ്രതിയാക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നത് സിപിഎമ്മാണെന്ന് ഇതോടെ തെളിഞ്ഞുവെന്ന് സുധാകരന്‍ വിമര്‍ശിച്ചു. പീഡന സമയത്ത് ഞാൻ അവിടെയുണ്ടായിരുന്നു എന്നാണ് ഗോവിന്ദൻ…
“വി ആർ വൺ സൗഹൃദ കൂട്ടായ്മ” ഫാമിലി മീറ്റപ്പ് & ലോഗോ പ്രകാശനം നടത്തി
മനാമ: ബഹ്‌റൈനിൽ പുതുതായി രൂപം കൊണ്ട സൗഹൃദ കൂട്ടായ്‌മയായ “വി ആർ വൺ” കൂട്ടായ്മയുടെ ആദ്യ ഒത്തുകൂടലും ലോഗോ പ്രകാശനവും നടത്തി. ഉമ്മുൽഹസ്സം ടെറസ് ഗാർഡൻ റെസ്റ്റോറെന്റിൽ നടന്ന പരിപാടിയിൽ എൺപതോളം അംഗങ്ങൾ പങ്കെടുത്തു. കൂട്ടായ്മയിലെ അംഗങ്ങളുടെ കലാപരിപാടികളും, ഫാമിലി ഗെയിമുകളും…
ഉന്നത വിദ്യാഭ്യാസം കേരളാ മോഡൽ ദുരന്തം : കെ എം വർഗീസ്
ഉഴവൂർ : ഉന്നത വിദ്യാഭ്യാസം കേരളാ മോഡൽ ദുരന്തമായതിനാലാണ് യുവതലമുറ രാജ്യം വിടുന്നതെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ എം വർഗീസ്. കേരളത്തിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിൽ പ്രൊഫ.ജോസഫ് മുണ്ടശ്ശേരിയുടെ പിൻഗാമികളായ വിദ്യാഭ്യാസ മന്ത്രിമാർ തികഞ്ഞ പരാജയമായിരുന്നുവെന്നും ചീങ്കല്ലേൽ…
ബാഹുലേയൻ ഏഴംകുളത്തിനു യാത്രയയപ്പു നൽകി
ബഹ്‌റൈൻ: ദീർഘ കാലം ബഹ്‌റൈൻ പ്രവാസിയും പി ആർ ഡി എസ്സ് പ്രവാസികൂട്ടായ്മയുടെ രക്ഷാധികാരിയും ആയിരുന്ന ബാഹുലേയൻ ഏഴംകുളത്തിന് യാത്രയയപ്പു നൽകി . തൂബ്ലിയിൽ വെച്ച് നടന്ന ചടങ്ങിൽ പുതിയ രക്ഷാധികാരി മനോജ് കെ വിശ്വനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി…
കാര്‍ നിന്ത്രണം വിട്ട് മേല്‍പ്പാലത്തിന് മുകളില്‍ നിന്ന് താഴേക്ക്; വീണത് മറ്റൊരു കാറിന് മുകളില്‍ ; വീഡിയോ
സൗദി: സൗദിയിലെ റിയാദിൽ കാർ നിയന്ത്രണം വിട്ട് മേല്‍പ്പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് വീണു. അമിത വേഗത്തിലോടിയ കാര്‍ ആണ് താഴെക്ക് വീണത്. പാലത്തിന് താഴെയുള്ള റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന മറ്റൊരു കാറിന്റെ മുകളിലേക്കാണ് ഈ വാഹനം വീണത്. രണ്ട് വാഹനങ്ങൾക്കും സാരമായ…