സർവൈവൽ ത്രില്ലർമായി രാഗിണി ദ്വിവേദിയുടെ ദ്വിഭാഷ ചിത്രം ‘ഷീല’; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി…
കന്നട നടി രാഗിണി ദ്വിവേദിയെ കേന്ദ്ര കഥാപാത്രമാക്കി ബാലു നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഷീല’. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പ്രിയലക്ഷ്മി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡി.എം പിള്ളയാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, കന്നട എന്നിങ്ങനെ ദ്വിഭാഷകളിലായിട്ടാണ്…
വറ്റല്‍മുളകില്‍ അര്‍ബുദത്തിനിടയാക്കുന്ന പൂപ്പല്‍ അടങ്ങിയതായി പഠന റിപ്പോര്‍ട്ട്
വറ്റല്‍മുളകില്‍ അര്‍ബുദരോഗത്തിനിടയാക്കുന്ന പൂപ്പല്‍ അടങ്ങിയതായി പഠന റിപ്പോര്‍ട്ട്. ധര്‍മ്മടം ബ്രണ്ണന്‍ കോളജിലെ സസ്യശാസ്ത്ര വിഭാഗം രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനികളുടെ പ്രബന്ധത്തിലാണ് ഈ കണ്ടെത്തലുള്ളത്. ആസ്‌പെര്‍ജില്ലസ് നൈഗര്‍, പെനിസിലീയം എക്‌സപാനിസം എന്നീ പൂപ്പലുകളുടെ സാന്നിധ്യമാണ് സസ്യശാസ്ത്ര പരീക്ഷണശാലയില്‍ കണ്ടെത്തിയത്. ഇവ…
ഷിക്കാഗോ മലയാളി അസോസിയേഷന്‍ സുവര്‍ണ ജൂബിലിയില്‍ സാമൂഹ്യ പ്രവര്‍ത്തകരെ ആദരിക്കുന്നു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ജൂണ്‍ 24-ന് ശനിയാഴ്ച നടക്കുന്ന അമ്പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സാമൂഹികതലത്തിലും, സാംസ്‌കാരിക തലത്തിലും, സംഘടനാ പരമായും അല്ലാതെയും ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുസമ്മേളനത്തില്‍ വച്ച് ആദരിക്കുന്നതാണ്. ഷിക്കാഗോ മലയാളി…
പരാശ്രയമില്ലാതെ ജീവിക്കാൻ ശ്രമിക്കണം: ആലപ്പുഴ ജില്ലാ കളക്ടർ ഹരിത വി. കുമാർ
ജില്ലയിലെ ചിൽഡ്രസ് ഹോമുകളിൽ നിന്നും എസ്എസ്എൽസി, പ്ളസ് റ്റുവിന് ഉന്നത വിജയം കൈവരിച്ച വിദ്യാത്ഥികളെ അനുമോദിക്കുന്ന പരിപാടി ജില്ലാ കളക്ടർ ഹരിത വി.കുമാർ ഉദ്ഘാടനം ചെയ്യുന്നു. കെ.നാസർ, എൽ.ഷീബ, ജി.വസന്തകുമാരി അമ്മ, പ്രമോദ് മുരളി, ടി.പി മിനിമോൾ, ജോസി ബാസ്റ്റ്യൻ എന്നിവർ…
‘റോ’യുടെ മേധാവിയായി രവി സിൻഹയെ നിയമിച്ചു
ഡൽഹി: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രവി സിൻഹയെ റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്(റോ) മേധാവിയായി നിയമിച്ച് സർക്കാർ. നിലവിലെ മേധാവി സമന്ത് കുമാർ ഗോയൽ നാല് വർഷത്തെ കാലാവധി പൂർത്തിയാക്കി ജൂൺ 30-ന് വിരമിച്ചതിന് ശേഷമാകും സിൻഹ സ്ഥാനമേറ്റെടുക്കുക. സിൻഹ രണ്ട്…
18കാരിയെയും കാമുകനെയും വെടിവച്ച് കൊന്ന് മുതലക്കുളത്തില്‍ താഴ്ത്തി
ഭോപാല്‍-18കാരിയെയും കാമുകനെയും വെടിവച്ച് കൊലപ്പെടുത്തി മൃതദേഹത്തില്‍ ഭാരമുള്ള കല്ല് കെട്ടി മുതലക്കുളത്തില്‍ താഴ്ത്തി. മദ്ധ്യപ്രദേശിലാണ് സംഭവം. ദുരഭിമാനക്കൊലയെന്നാണ് പോലീസ് സംശയിക്കുന്നത്. ബാലുപുര സ്വദേശികളായ രാധശ്യാം തോമര്‍ (21), ശിവാനി തോമര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും പ്രണയത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു.…
കേരളത്തില്‍ ഭയം വ്യാപിക്കുന്നു-ഗവര്‍ണര്‍
തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യൂബ സന്ദര്‍ശനം രാഷ്ട്രീയ തീര്‍ത്ഥാടനമാണെന്ന് പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയും സംഘവും ക്യൂബയില്‍ പോയതുകൊണ്ട് എന്താണ് പ്രയോജനമെന്നും പൊതുപണം പാഴാക്കിയാണ് യാത്രയെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. ക്യൂബ അറിയപ്പെടുന്നത് അവിടത്തെ പുകയില ഉത്പാദനത്തിലാണ്. ആരോഗ്യരംഗത്ത്…
ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷം മീരാ ജാസ്മിന്‍ അഭിനയത്തില്‍ വീണ്ടും സജീവമാകുന്നു
കൊച്ചി- മലയാള ചലച്ചിത്ര ആസ്വാദകരുടെ പ്രിയതാരമാണ് മീരാ ജാസ്മിന്‍. ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച താരം ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷം അഭിനയത്തില്‍ വീണ്ടും സജീവമാകുകയാണ്. സത്യന്‍ അന്തിക്കാടിന്റെ മകള്‍ ആയിരുന്നു അവസാനമായി മീര അഭിനയിച്ച ചിത്രം. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമില്‍…
കേരള രാഷ്ട്രീയത്തെ വൃത്തികെട്ട സംസ്‌കാരത്തിലേക്ക് എത്തിച്ചു- കെ.മുരളീധരന്‍
വടകര-കേരള രാഷ്ട്രീയത്തെ വൃത്തികെട്ട സംസ്‌കാരത്തിലേക്ക് എത്തിച്ചിരിക്കുന്നുവെന്ന് കെ മുരളീധരന്‍. കുറ്റപത്രത്തില്‍ പോലും പേരില്ലാത്ത കെപിസിസി പ്രസിഡന്റിനെതിരെയാണ് ഇപ്പോള്‍ ആരോപണമുന്നയിക്കുന്നത്. വിധി വന്ന കേസിലാണ് ആരോപണം. 2019-ല്‍ പീഡനം നടന്നതായി പെണ്‍കുട്ടി പറഞ്ഞിരുന്നെങ്കില്‍ അന്വേഷിക്കേണ്ടത് പോലീസാണ് , പ്രതിപക്ഷമല്ല. രാഷ്ട്രീയ എതിരാളികളെ തേജോവധം…
സൗദി നിർമിത ഹലാൽ ഉൽപന്നങ്ങൾ അന്താരാഷ്ട്ര തലത്തിൽ പ്രചരിപ്പിക്കാൻ കരാർ
റിയാദ്- സൗദി ഹലാൽ ഉൽപന്നങ്ങൾ അന്താരാഷ്ട്ര തലത്തിൽ പ്രചരിപ്പിക്കൽ ലക്ഷ്യമിട്ട് സൗദി ഫുഡ് ഡവലപ്‌മെന്റ് കമ്പനി സൗദി പബ്ലിക് ഇൻവസ്റ്റിമെന്റ് ഫണ്ടുമായി തന്ത്രപ്രധാന കരാറിലെത്തി. ഇതനുസരിച്ച് ഹലാൽ പ്രൊഡക്റ്റ് ഡവലപ്‌മെന്റ് കമ്പനി സൗദി ഫുഡ് ഡവലപ്‌മെന്റ് കമ്പനിക്കാവശ്യമായ ഉപദേശങ്ങൾ നൽകുകയും വിവിധ…