സംഘപരിവാറിന്റെ ഉന്മൂലന അജണ്ടയ്‌ക്കെതിരെ പ്രക്ഷോഭം ഉയരണം -കെ.എ. ഷെഫീഖ്

തിരുവനന്തപുരം- സംഘപരിവാർ ശക്തികൾ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഉന്മൂലന അജണ്ടക്കെതിരെ പുതിയ പ്രക്ഷോഭങ്ങളുമായി മതേതര കൂട്ടായ്മ രൂപം കൊള്ളണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷഫീഖ്. ജനാധിപത്യത്തെ കൊല്ലുന്ന സംഘപരിവാർ തേർവാഴ്ചയ്‌ക്കെതിരെ അണിനിരക്കുക എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി…

മലബാറിന്റെ നികുതി വിഹിതം തിരിച്ചു കൊടുക്കണം-അഷ്‌റഫ് മൗലവി

മലപ്പുറം-മലബാറിന്റെ നികുതി വിഹിതം മലബാറിന് തിരിച്ചു കൊടുക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. മലബാറിനോടുള്ള മുന്നണികളുടെ അവഗണന യാദൃച്ഛികമല്ല എന്ന പേരിൽ മലപ്പുറത്ത് സംഘടിപ്പിച്ച സമരപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലബാർ മേഖലയുടെ പിന്നാക്കാവസ്ഥയ്ക്ക് പ്രധാന കാരണം…

വാക്‌സിൻ ഫലിച്ചില്ല; കാട്ടുപൂച്ചയിൽ നിന്ന് പേ വിഷബാധയേറ്റ ടാപ്പിംഗ് തൊഴിലാളി മരിച്ചു

കൊല്ലം - കാട്ടുപൂച്ചയുടെ കടിയേറ്റ ടാപ്പിംഗ് തൊഴിലാളി പേ വിഷബാധയെ തുടർന്ന് മരിച്ചു. കൊല്ലം നിലമേൽ സ്വദേശിയായ മുഹമ്മദ് റാഫി(48)യാണ് മരിച്ചത്. കഴിഞ്ഞ മാസം 22-നാണ് കാട്ടുപൂച്ചയുടെ ആക്രമണത്തിൽ റാഫിക്ക് മുഖത്ത് കടിയേറ്റത്. കടിയേറ്റതിന് പിന്നാലെ വാക്‌സിൻ എടുത്തിരുന്നു. തുടർന്ന് പേവിഷബാധ…

കണ്ടവരുണ്ടോ പ്രധാനമന്ത്രിയെ; പോസ്റ്ററുമായി കോണ്‍ഗ്രസ്

ന്യൂദല്‍ഹി- പ്രധാനമന്ത്രിയെ കണ്ടവരുണ്ടോ എന്ന പോസ്റ്ററുമായി കോണ്‍ഗ്രസ് പ്രതിഷേധം. മണിപ്പൂരില്‍ വര്‍ഗ്ഗീയ കലാപം ഒന്നരമാസമായി തുടരുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോഡി മൗനത്തിലാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കാന്‍ ആഭ്യന്തര മന്ത്രി അമിത്ഷാ ആവശ്യപ്പെട്ട പതിനഞ്ച് ദിവസം വെള്ളിയാഴ്ച അവസാനിക്കുന്നതിന്റെ പശ്ചാതലത്തിലാണ്…

പിണറായിക്ക് മുമ്പിൽ മുട്ടിടിക്കുന്നവരാണോ ഫാസിസത്തെ നേരിടാൻ പോകുന്നത്? -മുല്ലപ്പള്ളി രാമചന്ദ്രൻ

- പാർട്ടിക്കള്ളിലെങ്കിലും രാജാവേ അങ്ങ് ഉടുവസ്ത്രം ധരിക്കാതെയാണ് നില്ക്കുന്നതെന്ന് പറയാൻ ഒരാളെങ്കിലും ഇല്ലാതെ പോയല്ലോ! തിരുവനന്തപുരം - മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതാക്കൾക്കുമെതിരേ രൂക്ഷ വിമർശവുമായി കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് ഗിരിപ്രഭാഷണം നടത്തുന്ന…

ചെറിയ അപകടങ്ങളില്‍പെട്ട ഡ്രൈവര്‍മാര്‍ക്ക് ദുബായില്‍ ആശ്വാസവാര്‍ത്ത, റിപ്പയറിംഗ് സൗജന്യമായി കിട്ടിയേക്കും

ദുബായ് - ദുബായില്‍ നിങ്ങളുടെ കാര്‍ അപകടത്തില്‍പെട്ടോ? അടുത്തുള്ള ഒരു പെട്രോള്‍ പമ്പില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നിങ്ങളുടെ കാര്‍ റിപ്പയര്‍ ചെയ്യാം. ചില ഡ്രൈവര്‍മാര്‍ക്കു ഈ പുതിയ സേവനം സൗജന്യമായി ലഭിക്കുമെന്ന് ദുബായ് പോലീസ് പറഞ്ഞു. 'ഓണ്‍ ദ ഗോ' എന്ന്…

ലണ്ടനില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു, സുഹൃത്ത് കസ്റ്റഡിയില്‍

ലണ്ടന്‍ - ലണ്ടനില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന മലയാളി സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി പനമ്പള്ളിനഗര്‍ സ്വദേശി അരവിന്ദ് ശശികുമാര്‍ (37) ആണ് സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമില്‍ മരിച്ചത്. ഒപ്പം താമസിക്കുന്ന സുഹൃത്തിന്റെ കുത്തേറ്റാണ് അരവിന്ദ് മരിച്ചത്.…

പത്തനംതിട്ടയിൽ പനി ബാധിച്ച് അബോധാവസ്ഥയിലായ കുഞ്ഞ് മരിച്ചു

പത്തനംതിട്ട - ആങ്ങമൂഴിയിൽ പനി ബാധിച്ച് ഒരു വയസുകാരി മരിച്ചു. ആങ്ങമൂഴി സ്വദേശികളായ ദമ്പതികളുടെ മകൾ അഹല്യയാണ് മരിച്ചത്. ദിവസങ്ങളായി പനിക്ക് ചികിത്സയിലായിരുന്ന കുട്ടി അബോധാവസ്ഥയിൽ ആകുകയായിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2023 June 16KeralaBaby deathfeverpathanamathittatitle_en:…

‘കൂപ്പര്‍ കുമാരന്മാര്‍ പാര്‍ട്ടിയില്‍ വേണ്ട’ – എം.വി ഗോവിന്ദന്റെ നിലപാട് ജില്ലാ സെക്രട്ടറിയെ വെട്ടിലാക്കി

കൊച്ചി- പാര്‍ട്ടി നേതാക്കളുടെ വഴിവിട്ട പോക്കിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ കര്‍ക്കശ നിലപാട് സ്വീകരിച്ചത് ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ അടക്കമുള്ളവരെ വെട്ടിലാക്കി. ആഡംബര കാറായ മിനി കൂപ്പര്‍ വാങ്ങി വിവാദത്തിലായ സി.ഐ.ടി.യു നേതാവ് അനില്‍കുമാറിനെ തൊഴിലാളി യൂണിയനില്‍നിന്നു…