കാമുകനൊപ്പം ഒളിച്ചോടിയപ്പോൾ നാട്ടുകാർ തിരിച്ചെത്തിച്ചു; ദിവസങ്ങൾക്കുള്ളിൽ ഭർത്താവിനെ കൊന്ന് യുവതി

ദാവൻഗരെ: കർണാടകയിലെ ദാവൻഗരെയിൽ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യയെയും കാമുകനെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതികളായ കാവ്യ, കാമുകൻ ബിരേഷ് എന്നിവരാണ് അഴിക്കുള്ളിലായത്. ദാവൻഗരെയിലെ ബിസലേരി ഗ്രാമത്തിൽ താമസിക്കുന്ന നിംഗരാജ (32) ആണ് കൊല്ലപ്പെട്ടത്. അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ…

വിവാഹച്ചടങ്ങിനിടെ സ്ത്രീധനം ആവശ്യപ്പെട്ടു; വരനെ മരത്തില്‍ കെട്ടിയിട്ട് വധുവിന്‍റെ കുടുംബം

ഉത്തര്‍പ്രദേശ്‌: സ്ത്രീധനം ആവശ്യപ്പെട്ട വരനെ മരത്തിൽ കെട്ടിയിട്ട് വധുവിന്റെ കുടുംബം. ഹരഖ്പൂര്‍ സ്വദേശി അമര്‍ജീത് വര്‍മയെയാണ് വിവാഹ ചടങ്ങിനിടെ വധുവിന്‍റെ വീട്ടുകാര്‍ കെട്ടിയിട്ടത്. ഉത്തർപ്രദേശിലെ പ്രതാപ്‍ഗഡിലാണ് സംഭവം. വിവാഹച്ചടങ്ങിനെത്തിയ അമര്‍ജീതിന്‍റെ സുഹൃത്തുക്കള്‍ അപമര്യാദയായി പെരുമാറിയതോടെയാണ് തര്‍ക്കം തുടങ്ങിയത്. വധൂവരന്മാര്‍ പരസ്പരം മാലകളിടുന്ന…

ലൈംഗിക ബന്ധത്തിനുള്ള  പ്രായപരിധി 16 ആക്കുന്നത് പരിഗണനയിൽ; അഭിപ്രായം തേടി കേന്ദ്ര നിയമ കമ്മിഷൻ 

ന്യൂഡല്‍ഹി: ലൈംഗിക ബന്ധത്തിനുള്ള അനുമതിയില്‍ പ്രായപരിധി കുറയ്ക്കുന്നത് സംബന്ധിച്ച്‌ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തോട് അഭിപ്രായം തേടി കേന്ദ്ര നിയമ കമ്മിഷൻ. പ്രായപരിധി 18ല്‍ നിന്ന് 16 ആക്കി കുറയ്ക്കുന്നതാണ് പരിഗണനയിലുള്ളത്. നിലവില്‍ 18 വയസിൽ താഴെ പ്രായമുള്ള കുട്ടികളുമായുള്ള ലൈംഗികബന്ധം…

മണിപ്പൂരിൽ ക്രമസമാധാനം തകർന്നു’: ജനക്കൂട്ടം വീടിന് തീയിട്ടതിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ആർകെ രഞ്ജൻ

ഇംഫാൽ: സംസ്ഥാനത്തെ ക്രമസമാധാന നില പൂർണമായും തകർന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആർ.കെ.രഞ്ജൻ സിംഗ്. ഇംഫാലിൽ ജനക്കൂട്ടം വീട് തകർക്കുകയും തീയിടുകയും ചെയ്ത സംഭവത്തിൽ പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. “ഞാൻ ഞെട്ടിപ്പോയി. മണിപ്പൂരിലെ ക്രമസമാധാന നില പൂർണ്ണമായും പരാജയപ്പെട്ടു,” ആർ…

മദ്യലഹരിയിൽ ലോഡിങ് തൊഴിലാളിയുടെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമം; പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ, മർദ്ദിച്ച  ലോഡിങ് തൊഴിലാളികൾക്കെതിരെ  കേസ് 

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ ടെലികമ്യൂണിക്കേഷൻ സിപിഒ ആർ. ബിജുവിനെയാണ് പോലീസ് പിടികൂടിയത്. മദ്യലഹരിയിൽ അതിക്രമം കാട്ടിയതിനാണ് ബിജുവിനെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെ 9ന് തിരുവനന്തപുരം ബേക്കറി ജം‌ഗ്ഷനിലെ…

ഏകീകൃത കുര്‍ബാന മാത്രം അര്‍പ്പിക്കാം; സെന്റ് മേരീസ് ബസിലിക്ക തുറക്കും

കൊച്ചി: എറണാകുളം സെന്റ് മേരീസ് ബസിലിക്ക തുറക്കാന്‍ തീരുമാനം. മെത്രാന്‍ സമിതിയും ബസിലിക്ക പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തര്‍ക്കം തീരുന്നത് വരെ വിശുദ്ധ കുര്‍ബാനയുണ്ടാവില്ലെന്നും എന്നാല്‍ വിവാഹം, ശവസംസ്കാരം തുടങ്ങിയ കൂദാശകള്‍ നടത്താമെന്നും ചര്‍ച്ചയില്‍ തീരുമാനമായി. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി…

തെലങ്കാന ഐഐഐടി ബസാരയിലെ വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

തെലങ്കാന: തെലങ്കാനയിലെ നിർമൽ ജില്ലയിൽ ഐഐഐടി ബസാര എന്നറിയപ്പെടുന്ന രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് നോളജ് ടെക്നോളജീസിലെ വിദ്യാർത്ഥിനി വ്യാഴാഴ്ച കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. ഇതേ സ്ഥാപനത്തിൽ നിന്ന് ഒരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് സംഭവം…

‘അൽപ്പത്തരവും പ്രതികാരവും, നിങ്ങളുടെ പേര് മോഡിയെന്നു’ തന്നെ; നെഹ്‌റു മ്യൂസിയത്തിന്റെ പേര് മാറ്റിയതിൽ ജയ്‌റാം രമേശ്

ന്യൂഡൽഹി - ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ വസതിയായ തീന്മൂർത്തി ഭവനിൽ സ്ഥാപിച്ച മ്യൂസിയത്തിന്റേയും ലൈബ്രറിയുടേയും പേരിൽ നിന്ന് നെഹ്‌റുവിന്റെ പേര് വെട്ടിമാറ്റിയ കേന്ദ്ര സർക്കാർ നടപടിയിൽ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ്. 'അൽപ്പത്തരവും പ്രതികാരവും, നിങ്ങളുടെ പേര് മോഡി'യെന്ന് തന്നെയെന്ന്…

ചരിത്രത്തോടുള്ള പക തീരുന്നില്ല; നെഹ്‌റു മ്യൂസിയത്തിൽനിന്ന് നെഹ്‌റുവിന്റെ പേര് വെട്ടിമാറ്റി മോഡി സർക്കാർ

ന്യൂഡൽഹി - ചരിത്രത്തോടും ചരിത്ര സ്മാരകങ്ങളോടും മുഖം തിരിച്ച് വീണ്ടും കേന്ദ്ര സർക്കാർ. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ വസതിയായിരുന്ന തീന്മൂർത്തി ഭവനിൽ സ്ഥാപിച്ച മ്യൂസിയത്തിന്റേയും ലൈബ്രറിയുടേയും പേരിൽ നിന്ന് നെഹ്‌റുവിനെ വെട്ടിമാറ്റി മോഡി സർക്കാർ. നെഹ്‌റു…

അവിഹിത ബന്ധം ചോദ്യം ചെയ്ത കുട്ടിക്ക് മര്‍ദനം, മൂന്ന് മക്കളുടെ അമ്മയും 19 കാരൻ കാമുകനും അറസ്റ്റില്‍

കൊല്ലം- അവിഹിത ബന്ധം തടയാന്‍ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്നു മക്കളുടെ അമ്മയായ യുവതിയും കാമുകനും പോലീസ് പിടിയില്‍. ജോനകപ്പുറം സ്വദേശി നിഷിത (35), കാമുകന്‍ ജോനകപ്പുറം റസൂല്‍ (19) എന്നിവരെയാണ് പള്ളിത്തോട്ടം പോലീസ് അറസ്റ്റ് ചെയ്തത്.…