കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഇവരാണ് ആ ഭാഗ്യശാലികൾ
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ പ്ലസ് KN 474 (Karunya Plus KN 474 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. PF 220333 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന്…
‘ഐ ലൗ കിഡ്സ്’; വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങളും ചിത്രങ്ങളും പങ്കുവച്ചു; പോക്സോ കേസിൽ യുവാവിന് ഒരു വർഷം തടവും 35,000 രൂപ പിഴയും
മലപ്പുറം: മഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങളും ചിത്രങ്ങളും ഷെയർ ചെയ്ത യുവാവിന് ഒരു വർഷം തടവും 35,000 രൂപ പിഴയും. എടക്കര പാലേമാട് അറണാംപാടം കൊളക്കാടന്‍ അജ്നാസി(23)നെയാണ് മഞ്ചേരി ഒന്നാം അഡീഷനൽ സെഷൻസ് കോടതി (പോക്സോ) ജഡ്ജി എസ്. നസീറ ശിക്ഷിച്ചത്.…
‘അമൂൽ കർണ്ണാടകയിൽ വിൽപന നടത്തുന്നതിനെ എതിർത്ത നന്ദിനിയുടെ കേരളത്തിലെ നിലപാട് ശരിയല്ല;’ മിൽമ ചെയർമാൻ കെ. എസ് മണി
തിരുവനന്തപുരം: കേരളത്തിലെ മിൽമ പാലും കർണാടകത്തിലെ നന്ദിനി പാലുമായുള്ള പോര് ശക്തമാകുന്നു. നന്ദിനി കേരളത്തിൽ ഔട്ലെറ്റുകൾ തുറക്കുന്നതിനെതിരെ കടുത്ത വിമർശനമാണ് മിൽമ ഉയർത്തുന്നത്. നന്ദിനി സംസ്ഥാനത്ത് രണ്ട് ഔട്ലെറ്റുകൾ തുടങ്ങിയപ്പോൾ തന്നെ പിന്മാറണമെന്ന് ചൂണ്ടിക്കാട്ടി ഡിസംബറിൽ മിൽമ കത്ത് കൊടുത്തിരുന്നു എന്ന്…
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഫിറ്റ്നസിലേക്കു മടങ്ങി വന്ന് കങ്കണ റണൗട്ട്
ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചകള്‍ക്കും തയാറാകാത്തത്താണ് ബോളിവുഡ് താരം കങ്കണ റണൗട്ട്.പക്ഷേ കഥാപാത്രങ്ങള്‍ക്കു വേണ്ടി ശരീരം മാറ്റി മറിക്കാനും നടി തയാറാകുന്നതാണ് . മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷം ചെയ്യാനായി ഫിറ്റ്നസില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു താരം. ഇപ്പോളിതാ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം…
വര്‍ക്കൗട്ട് ചിത്രങ്ങൾ ആരാധകർക്ക് മുന്നിൽ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ജയസൂര്യ
സിനിമ താരങ്ങളുടെ വ്യായാമവും ഭക്ഷണ ശീലവുമെല്ലാം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം ജയസൂര്യ തൻറെ ജിം വര്‍ക്കൗട്ട് ചിത്രങ്ങളാണ് പങ്ക് വെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഇതിനോടകം വൈറലായി മാറി കഴിഞ്ഞു. നിലവില്‍ തന്റെ പുതിയ…
കോടികളുടെ സാമ്പത്തിക തട്ടിപ്പ്; പെരിങ്ങോത്ത് നാല് സി.പി.എം. നേതാക്കളെ പുറത്താക്കി
പെരിങ്ങോം: കോടികളുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പെരിങ്ങോത്ത് നാല് സി.പി.എം. നേതാക്കൾക്കെതിരേ നടപടി. ഡി.വൈ.എഫ്.ഐയുടെ പ്രാദേശിക നേതാക്കൾ കൂടിയാണ്. പെരിങ്ങോം ലോക്കൽ കമ്മിറ്റി അംഗം അഖിൽ, പാടിയോട്ടുചാൽ ലോക്കൽ കമ്മിറ്റി അംഗം റാംഷ, തിരുമേനി ലോക്കൽ കമ്മിറ്റി അംഗം സേവ്യർ പോൾ,…
റെയ്ഡുകൾ ഭീഷണിപ്പെടുത്തി വശത്താക്കാൻ; ഡിഎംകെയെ അതിന് കിട്ടില്ലെന്ന് എംകെ സ്റ്റാലിൻ
ചെന്നൈ; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും ഇൻകം ടാക്സുമെല്ലാം നടത്തുന്ന റെയ്ഡുകൾ ഭീഷണിപ്പെടുത്താൻ വേണ്ടി മാത്രം നടത്തുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് മുഖ്യമന്ത്രി…
പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് ;ഷോര്‍ട്ട് വീഡിയോയിലൂടെ അതിവേഗം ആശയവിനിമയം, 60 സെക്കന്‍ഡ് വരെ ഷൂട്ട് ചെയ്യാം..
ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. വീഡിയോയുമായി ബന്ധപ്പെട്ട് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള പണിപ്പുരയിലാണ് വാട്‌സ്ആപ്പ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ, ഷോര്‍ട്ട് വീഡിയോകളിലൂടെ അതിവേഗത്തില്‍ ആശയവിനിമയം നടത്താന്‍…
മന്ത്രി അബ്ദുറഹ്മാന്റെ പരിപാടിയിൽ പങ്കെടുത്തില്ല; കുടുംബശ്രീ അംഗങ്ങൾ പിഴയൊടുക്കാൻ നിർദ്ദേശം, വിവാദം
കൊല്ലം: മന്ത്രി അബ്ദുറഹ്മാൻ പങ്കെടുത്ത പരിപാടിയിൽ എത്താതിരുന്ന കുടുംബശ്രീ അംഗങ്ങൾ പിഴയൊടുക്കാൻ നിർദ്ദേശം. പുനലൂർ നഗരസഭയിലെ ഇൻഡോർ സ്‌റ്റേഡിയത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങളാണ് പിഴയായി നൂറ് രൂപ വീതം നൽകണമെന്ന് സി.ഡി.എസ്. ഭാരവാഹികൾ നിർദ്ദേശിച്ചത്. പുനലൂർ നഗരസഭാ മുൻ കൗൺസിലർ,…
VIDEO – കോച്ചിംഗ് സെന്റര്‍ കെട്ടിടത്തിന് തീപ്പിടിച്ചു, കയറില്‍ തൂങ്ങി രക്ഷപ്പെട്ട് വിദ്യാര്‍ത്ഥികള്‍
ന്യൂദല്‍ഹി - നിവരവധി കോച്ചിംഗ് സെന്ററുകള്‍ സ്ഥിതി ചെയ്യുന്ന ദല്‍ഹി മുഖര്‍ജി നഗറിറിലെ ഗ്യാന കെട്ടിടത്തില്‍ തീപ്പിടുത്തമുണ്ടായി. കെട്ടിടത്തിന്റെ ജനലുകളിലൂടെ ചാടിയാണ് വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത്. ഇതിനിടെ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. 11 ഫയര്‍ എഞ്ചിനുകള്‍ മണിക്കൂറുകളോളം പണിപ്പെട്ടാണി തീ അണച്ചത്.…