തിരുവനന്തപുരം മൃഗശാലയില്‍ ഹനുമാന്‍ കുരങ്ങ് ചാടിപ്പോയി

തിരുവനന്തപുരം - തിരുപ്പതിയില്‍നിന്ന് തിരുവനന്തപുരം മൃഗശാലയില്‍ കൊണ്ടുവന്ന പെണ്‍ ഹനുമാന്‍ കുരങ്ങ് ചാടിപ്പോയി. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ പരീക്ഷണാര്‍ഥം കൂട് തുറന്നപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്. സന്ദര്‍ശകര്‍ക്ക് കാണാനായി തുറന്ന കൂട്ടിലേക്ക് വ്യാഴാഴ്ച മാറ്റാനിരിക്കെയാണ് മൂന്നു വയസുള്ള കുരങ്ങ് ജീവനക്കാരുടെ കണ്ണ് വെട്ടിച്ചു…

ഇന്റര്‍വ്യൂവിനെത്തിയ മലയാളി യുവാവ് ഭോപാലില്‍ ട്രെയിനില്‍ നി്ന്നും വീണുമരിച്ചു

ഭോപ്പാല്‍- ഇന്റര്‍വ്യൂവിനെത്തിയ മലയാളി യുവാവ് ട്രെയ്നില്‍നിന്നു വീണു മരിച്ചു. പത്തനംതിട്ട തിരുവല്ലയ്ക്കടുത്ത് പൊടിയാടി സ്വദേശി ജോബിന്‍ എം. ജോയ് (30) ആണ് മരിച്ചത്. ജൂണ്‍ 11ന് ഭോപ്പാലില്‍ നിന്ന് അഞ്ച് മണിക്കു പുറപ്പെട്ട മംഗള എക്‌സ്പ്രസിലാണ് ജോബിന്‍ കയറിയത്. അര മണിക്കൂറിനു…

മധ്യാഹ്ന വിശ്രമ നിയമം മറ്റന്നാൾ മുതൽ പ്രാബല്യത്തിൽ

റിയാദ് - സൗദിയിൽ പകൽ താപനില വർധിച്ച സാഹചര്യത്തിൽ മധ്യാഹ്ന വിശ്രമ നിയമം മറ്റന്നാൾ മുതൽ പ്രാബല്യത്തിൽ വരും. സെപ്റ്റംബർ 15 വരെ നിയമം നിലവിലുണ്ടാവും. ഉച്ചക്ക് പന്ത്രണ്ടു മുതൽ വൈകിട്ട് മൂന്നു വരെ തുറസ്സായ സ്ഥലങ്ങളിൽ വെയിലേൽക്കുന്ന നിലയിൽ തൊഴിലാളികളെ…

വിശുദ്ധ ഹറമിൽ തിരക്കൊഴിവാക്കാൻ പാലിക്കേണ്ട കാര്യങ്ങൾ

മക്ക - വിശുദ്ധ ഹറമിൽ തിരക്കൊഴിവാക്കാൻ തീർഥാടകർ നാലു കാര്യങ്ങൾ പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. തിരക്കൊഴിവാക്കാനും ഭക്തിയോടെയും ശാന്തമായും ആരാധനകൾ നടത്താനും തീർഥാടകർ നാലു മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം പറഞ്ഞു. ഉന്തും തള്ളും ഒഴിവാക്കൽ, സുരക്ഷാ സൈനികരുടെ നിർദേശങ്ങൾ…

റിയാദ് എയർ പ്രവർത്തിക്കുക റിയാദ് ആസ്ഥാനമായി, സൗദിയ ജിദ്ദയിലും – മന്ത്രി

റിയാദ് - പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയറും പഴയ ദേശീയ വിമാന കമ്പനിയായ സൗദിയയും തമ്മിലുള്ള വ്യത്യാസം ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ വെളിപ്പെടുത്തി. റിയാദ് എയറിന്റെ പ്രവർത്തന കേന്ദ്രം റിയാദ് ആയിരിക്കും. സൗദിയിലെ…

മക്ക റൂട്ട് പദ്ധതി പ്രയോജനം ഒന്നര ലക്ഷം ഹാജിമാർക്ക്

മക്ക - വിദേശ ഹജ് തീർഥാടകരുടെ സൗദിയിലേക്കുള്ള മുഴുവൻ പ്രവേശന നടപടിക്രമങ്ങളും സ്വദേശങ്ങളിൽ പൂർത്തിയാക്കുന്ന മക്ക റൂട്ട് പദ്ധതി പ്രയോജനപ്പെടുത്തി ഇന്നലെ വരെ ഒന്നര ലക്ഷത്തിലേറെ ഹാജിമാർ പുണ്യഭൂമിയിലെത്തി. മൊറോക്കൊ, മലേഷ്യ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, തുർക്കി, ഐവറി കോസ്റ്റ് എന്നീ…

മദീനയിൽ അഞ്ചു ലക്ഷത്തിലേറെ ഹാജിമാരെത്തി

മദീന - ഹജ് സീസൺ ആരംഭിച്ച ശേഷം തിങ്കളാഴ്ച വരെ പ്രവാചക നഗരിയിൽ 5,31,243 ഹാജിമാർ എത്തിയതായി ഹജ്, സിയാറ കമ്മിറ്റി അറിയിച്ചു. തിങ്കളാഴ്ച 27,808 ഹാജിമാർ മദീനയിലെത്തി. 22,775 പേർ 92 വിമാന സർവീസുകളിൽ മദീന എയർപോർട്ടു വഴിയും 2,276…