പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് അതിക്രമം; മൂന്ന് മദ്രസ അദ്ധ്യാപകർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

പെരുമ്പടപ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് മോശമായി പെരുമാറിയെന്ന കേസിൽ മൂന്ന് മദ്രസ അദ്ധ്യാപകർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. മദ്രസ അദ്ധ്യാപകരായ പാലപ്പെട്ടി പൊറ്റാടി കുഞ്ഞഹമ്മദ്(64), പാലക്കാട് മണത്തിൽ കൊച്ചിയിൽ ഹൈദ്രോസ്(50), പാലപ്പെട്ടി തണ്ണിപ്പാരൻ മുഹമ്മദുണ്ണി(67) എന്നിവരും വെളിയങ്കോട് തൈപ്പറമ്പിൽ ബാവ(54) എന്നയാളുമാണ്…

ബസിന്റെ ചില്ല് കല്ലുകൊണ്ടിടിച്ചു പൊട്ടിച്ച് യുവാവ്; കാറിന്റെ ചില്ലുപൊട്ടിച്ചു ബസ് ജീവനക്കാരുടെ പകരം വീട്ടൽ

കളമശേരി ∙ ഇടപ്പള്ളി ടോളിൽ സ്വകാര്യബസ് തടഞ്ഞ് കാർ ഡ്രൈവറായ യുവാവിന്റെ ആക്രമണം. ബസിന്റെ ചില്ല് യുവാവ് കല്ലുകൊണ്ടിടിച്ചു പൊട്ടിച്ചു. പകരം കാറിന്റെ ചില്ലുപൊട്ടിച്ചു ബസ് ജീവനക്കാരുടെ പകരം വീട്ടൽ. തുടർന്ന് ഇരുപക്ഷവും തമ്മിലടി. ഒടുവിൽ പൊലീസെത്തി രംഗം ശാന്തമാക്കി. പരുക്കേറ്റ…

ഡിജിറ്റൽ ആശയങ്ങളുമായി പാൻജിയ-2023

കോഴിക്കോട് : ഡിജിറ്റൽ മേഖലയിലെ നൂതന ആശയങ്ങളും ക്രിയാത്മകമായ ആവിഷ്കാരങ്ങളുമായി പാൻജിയ-2023 ബീച്ച് റോഡിലെ ആസ്പിൻകോർട്ട് യാർഡിൽ നടന്നു.സാങ്കേതിക പ്രേമികളും കലാകാരന്മാരും പാൻജിയ വേദി പങ്കിട്ടു. മികച്ച റാപ്പ് ആർട്ടിസ്റ്റുകൾ കലാപ്രകടനം നടത്തി ഡിജിറ്റൽ മേഖലയുടെ ഭാവി രൂപപ്പെടുത്താൻ ലക്ഷ്യമിടുന്ന നൂതന…

റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കൽ; സെപ്റ്റംബർ 30 വരെ നീട്ടി

ന്യൂഡൽഹി: റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയം സെപ്റ്റംബർ 30 വരെ നീട്ടി. ഈ മാസം 30ന് അവസാനിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. കേരളത്തിൽ ഭൂരിഭാഗം ഗുണഭോക്താക്കളും ആധാറും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ട്. ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കാൻ: .ly/rationaadhaar

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് തിങ്കളാഴ്ച രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് തിങ്കളാഴ്ച രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും. 3,02,353 മെറിറ്റ് സീറ്റുകളിലേക്കാണ് പ്രവേശനം. 4, 59,119 അപേക്ഷകര്‍ ആണുള്ളത്. ഈ മാസം 21 വരെയാണ് ആദ്യ അലോട്ട്‌മെന്റ് നടക്കുക. www.admission.dge.kerala.gov.in ല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍…

തൃശൂരിലെ ബാങ്ക് ശാഖയിൽ സർക്കാർ ജീവനക്കാരനായ യുവാവ് നടത്തിയ അക്രമം റമ്മി കളിച്ചുണ്ടാക്കിയ കടം വീട്ടാനെന്നു മൊഴി; ആകെ 75 ലക്ഷം രൂപയുടെ കടമുണ്ടെന്ന് പ്രതി

അത്താണി: തൃശൂരിലെ ബാങ്ക് ശാഖയിൽ സർക്കാർ ജീവനക്കാരനായ യുവാവ് നടത്തിയ അക്രമം റമ്മി കളിച്ചുണ്ടാക്കിയ കടം വീട്ടാനെന്നു മൊഴി. ആകെ 75 ലക്ഷം രൂപയുടെ കടമുണ്ടെന്ന് പ്രതിയായ പുതുരുത്തി ചിരിയങ്കണ്ടത്ത് ലിജോ (36) പൊലീസിനു മൊഴി നൽകി. വീട് 23 ലക്ഷം…

കേരള സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി മിഷൻ സെന്ററിന് ദുബായിലും തുടക്കമിടുന്നു ; മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ഡൽഹി: വിദേശ രാജ്യങ്ങളിൽ ആരംഭിക്കുന്ന കേരള സ്റ്റാർട്ടപ്പ് മിഷൻ ഇൻഫിനിറ്റി സെന്ററിന് ദുബായിലും തുടക്കമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം നിർവഹിക്കും. ദുബായിലെ താജിൽ വൈകിട്ട് 4 മണിക്കാണ് ചീഫ് സെക്രട്ടറി വി.പി ജോയിയുടെ അധ്യക്ഷതയിൽ ഉദ്ഘാടന ചടങ്ങ് നടക്കുക.…

ബംഗാളിലെ കുച്ച് ബിഹാറിൽ ബിജെപി സ്ഥാനാർഥിയുടെ ബന്ധുവിനെ കുത്തിക്കൊന്നു

കൊൽക്കത്ത: ബംഗാളിലെ കുച്ച് ബിഹാറിൽ ബിജെപി സ്ഥാനാർഥിയുടെ ബന്ധുവിനെ കുത്തിക്കൊന്നു. ശംഭു ദാസ് എന്നയാളാണു കൊല്ലപ്പെട്ടത്. ശംഭുവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കിയ അക്രമികൾ അദ്ദേഹത്തെ കുത്തിക്കൊല്ലുകയായിരുന്നു. കൊലപാതകം നടന്നു മണിക്കൂറുകൾക്കു ശേഷമാണു മ‍ൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്നു ബിജെപി ആരോപിച്ചു.…

കൊല്ലം –ചെങ്കോട്ട റെയിൽപാതയിൽ വിദ്യാർഥികളെ‍ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

കുണ്ടറ: കൊല്ലം –ചെങ്കോട്ട റെയിൽപാതയിൽ വിദ്യാർഥികളെ‍ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. മാമ്പുഴ കോളശ്ശേരി സ്വദേശി കാർത്തിക് (15), പുത്തൻകുളങ്ങര സ്വദേശി മാളവിക (15) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.50ന് കേരളപുരം മാമൂടിനു സമീപത്തു വച്ച് പുനലൂരിൽ നിന്ന് കൊല്ലത്തേക്കു…

ഇന്ത്യൻ എംബസി, യുഎൻ ഹാബിറ്റാറ്റുമായി സഹകരിച്ച് നടത്തിയ കടൽത്തീര ശുചീകരണത്തിൽ തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് പങ്കെടുത്തു

കുവൈറ്റ് ; പതിനാറാം തീയതി വെള്ളിയാഴ്ച അവധിദിനത്തിൽ ബിനൈദ് അൽ ഗറിൽ കടൽത്തീര ശുചീകരണത്തിനിറങ്ങിയ ഇന്ത്യൻ അംബാസഡറോടൊപ്പം വിവിധ സന്നദ്ധ സംഘടനകളും, ഇന്ത്യൻ എംബസി പ്രതിനിധികളും, പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം ഉയർത്തി പിടിച്ചുകൊണ്ടു പങ്കെടുത്തു. ഇന്ത്യൻ ഗവണ്മെന്റ് പ്രഖ്യാപിച്ച ‘ലൈഫ് സ്റ്റൈൽ…