പ്രണയാഭ്യർത്ഥന നിരസിച്ചു;യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു

ഹൈദരാബാദ്- പ്രണയാഭ്യർത്ഥന നിരസിച്ചതിന് 27 കാരൻ 22-കാരിയെ ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിച്ചു. ഹൈദരാബാദിലെ സൈബരാബാദ് മേഖലയിലാണ് സംഭവം. പ്രതിയായ കോത ഗണേഷ് സൊമാറ്റോയിൽ ഡെലിവറി പാർട്ണറായി ജോലി ചെയ്യുന്നുവെന്നും യുവതിക്ക് മറ്റാരുമായോ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്തു. രാത്രി ഒമ്പത്…

ആഭരണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവതിയെ ബന്ധുക്കൾ പീഡിപ്പിച്ചു കൊന്നു, നിര്‍ത്താതെ പാട്ടുവെച്ച് പ്രതികള്‍

ഗാസിയാബാദ്- ഗാസിയാബാദിലെ വീട്ടിൽനിന്ന് ആഭരണങ്ങൾ മോഷ്ടിച്ചെന്ന് സംശയിച്ച് 23 കാരിയായ യുവതിയെ ബന്ധുക്കൾ പീഡിപ്പിച്ച് കൊന്നു. കുറ്റം ഏറ്റുപറയാൻ സ്ത്രീയെ നിർബന്ധിച്ച ബന്ധുക്കൾ അവരെ ബ്ലേഡും വടിയും ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. സമീന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ നിലവിളി പുറത്ത്…

കൊറിയയിലെ പ്രമുഖ ഗായകൻ ആത്മഹത്യ ചെയ്ത നിലയിൽ

സിയോൾ- 2011ൽ കൊറിയയുടെ ഗോട്ട് ടാലന്റിൽ രണ്ടാം സ്ഥാനം നേടിയ ശേഷം പ്രശസ്തിയിലേക്ക് ഉയർന്ന കൊറിയൻ ഗായകൻ ചോയ് സുങ്-ബോംഗ് ആത്മഹത്യ ചെയ്തുവെന്ന് സോൾ പോലീസ് അറിയിച്ചു. അദ്ദേഹത്തിന് 33 വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെ 9.41 ന് തെക്കൻ സിയോളിലെ യോക്‌സാം-ഡോംഗ്…

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സിപിഎമ്മിനെ  വിമര്‍ശിച്ചതിന് പോലീസ് നടപടി 

കോട്ടയം- മൂന്നിലവില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സിപിഎമ്മിനെ വിമര്‍ശിച്ചതിന് നടപടിയെന്ന് ആരോപണം. ഗ്രൂപ്പ് അഡ്മിന്‍ അടക്കം മൂന്ന് പേരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദേശം നല്‍കി. മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിനാണ് നടപടിയെന്നാണ് സിപിഐഎം വാദം. 160ലധികം പേരുള്ള 'നമ്മുടെ…

ഫഹദ് ഫാസിലിന്റെ ധൂമം ജൂൺ 23 ന് 

കെ.ജി.എഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമിച്ച ഹോംബാലെ ഫിലിംസ് ഫഹദ് ഫാസിലിനെ നായകനാക്കി നിർമിക്കുന്ന ആദ്യ മലയാള ചിത്രം ധൂമം ജൂൺ 23 വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തുന്നു. പവൻ കുമാർ സംവിധാനം ചെയ്യുന്ന ഈ പാൻ ഇന്ത്യ ചിത്രത്തിൽ…

നിഖിൽ തോമസ് ഒളിവിൽ; എം.കോം രജിസ്​ട്രേഷനും ബിരുദ തുല്യത സർട്ടിഫിക്കറ്റും റദ്ദാക്കും

തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ ഉൾപ്പെട്ട നിഖിൽ തോമസ് ഒളിവിലാണെന്ന് പൊലീസ്. നിഖിലിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായകുളം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ​തെരച്ചിൽ നടത്തുന്നത്. നിഖിലിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ്…