ഫഹദ് ഫാസിലിന്റെ ധൂമം ജൂൺ 23 ന് 

കെ.ജി.എഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമിച്ച ഹോംബാലെ ഫിലിംസ് ഫഹദ് ഫാസിലിനെ നായകനാക്കി നിർമിക്കുന്ന ആദ്യ മലയാള ചിത്രം ധൂമം ജൂൺ 23 വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തുന്നു. പവൻ കുമാർ സംവിധാനം ചെയ്യുന്ന ഈ പാൻ ഇന്ത്യ ചിത്രത്തിൽ…

നിഖിൽ തോമസ് ഒളിവിൽ; എം.കോം രജിസ്​ട്രേഷനും ബിരുദ തുല്യത സർട്ടിഫിക്കറ്റും റദ്ദാക്കും

തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ ഉൾപ്പെട്ട നിഖിൽ തോമസ് ഒളിവിലാണെന്ന് പൊലീസ്. നിഖിലിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായകുളം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ​തെരച്ചിൽ നടത്തുന്നത്. നിഖിലിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ്…

ഈന്തപ്പഴത്തിന്റെ കുരുവിന് പകരം സ്വർണം; കാർഗോവഴി കടത്തുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കാർഗോ വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കുന്നമംഗലം സ്വദേശി മുഹമ്മദ് സെയ്ദിന്റെ പേരിലായിരുന്നു സ്വർണം കാർഗോയിൽ എത്തിയത്. ഇയാൾക്ക് വേണ്ടി മറ്റ് രണ്ടുപേരാണ് സ്വർണം ഏറ്റുവാങ്ങിയത്. ഇവർക്ക് കൈമാറാനായി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെടുത്തത്. ഈന്തപഴത്തിന്റെ കുരുവെന്ന്…

പെണ്‍കുട്ടിയെ 15വയസ് മുതല്‍ നിരന്തരമായി അഞ്ച് വര്‍ഷത്തോളം ലെെംഗികമായി പീഡിപ്പിച്ചു: പാസ്റ്റര്‍ അറസ്റ്റില്‍

ചെന്നെെ: പെണ്‍കുട്ടിയെ 15വയസ് മുതല്‍ അഞ്ച് വര്‍ഷം പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍. തമിഴ്‌നാട് വെല്ലൂര്‍ സ്വദേശിയായ വിനോദ് ജോഷ്വ (40) ആണ് അറസ്റ്റിലായത്. 2018ല്‍ 15വയസുള്ളപ്പോള്‍ മുതല്‍ ഇയാള്‍ ലെെംഗികമായി പീഡിപ്പിച്ചതായി കാണിച്ച്‌ യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കടമ്പൂര്‍ ഓള്‍…

ബൈക്കപകടത്തില്‍ തലയ്ക്ക് പരുക്കേറ്റ് ആറ് മാസമായി അബോധാവസ്ഥയില്‍ കഴിഞ്ഞ അധ്യാപിക മരിച്ചു

കൊടുങ്ങല്ലൂര്‍: ബൈക്കപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന കോളേജ് അധ്യാപിക മരിച്ചു. കൊടുങ്ങല്ലൂര്‍ എരുശ്ശേരിപ്പാലം കോറോംപറമ്പില്‍ സുമേഷിന്റെ ഭാര്യ രശ്മി (27)യാണ് മരിച്ചത്. ബൈക്കില്‍ നിന്ന് തെറിച്ചുവീണ് തലയ്ക്ക് ഗുരുതര പരുക്കേറ്റ രശ്മി ആറ് മാസമായി അബോധാവസ്ഥയിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍…

ഹാൻഡ് പമ്പ് അറ്റകുറ്റപ്പണിക്കിടെ പൈപ്പ് വൈദ്യുതി ലൈനിൽ തട്ടി 2 പേർ മരിച്ചു

ധോൽപൂർ: രാജസ്ഥാനിലെ ധോൽപൂർ ജില്ലയിൽ ഹാൻഡ് പമ്പിന്റെ അറ്റകുറ്റപ്പണിക്കിടെ പൈപ്പ് ഹൈ ടെൻഷൻ ലൈനിൽ തട്ടിയതിനെത്തുടർന്ന് രണ്ട് പേർ മരിക്കുകയും നാല് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് നാദൻപൂരിലാണ് സംഭവം നടന്നത്. ബസേഡി സബ്ഡിവിഷനിലെ വിജയ് കാ പുര ഗ്രാമത്തിൽ…

മുടി നീട്ടി വളര്‍ത്തുന്നത് മുതല്‍ ജീന്‍സ് ധരിക്കണമെങ്കില്‍ പോലും വടക്കന്‍ കൊറിയയിലെ ജനങ്ങള്‍ക്ക് പ്രത്യേക അനുമതി വേണം, ജനാധിപത്യത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ പോലും ലംഘിക്കപ്പെടുന്നു; നീചവും പൈശ്ചിക പരവുമായ ലോകത്തെ തന്നെ ഏറ്റവും ക്രൂരതയേറിയ സ്വേച്ഛാധിപത്യം, മന:സാക്ഷിയെ മരവിപ്പിക്കുന്ന റിപ്പോര്‍ട്ട്

പോങ്യാംഗ്: ലോകത്ത് ഏറ്റവും ക്രൂരതയേറിയ സ്വേച്ഛാധിപത്യം നടക്കുന്നുണ്ടെങ്കില്‍ അത് ഉത്തര കൊറിയയില്‍ മാത്രമായിരിക്കും. ഏറ്റവും നിഗൂഢതയേറിയ രാജ്യമാണ് വടക്കന്‍ കൊറിയ. ഒറ്റപ്പെട്ട സാമ്രാജ്യം എന്ന വിളിപ്പേര് പോലും കിംഗ് ജോംഗ് ഉന്നിന്റെ ഈ രാജ്യത്തിനുണ്ട്. മുടി നീട്ടി വളര്‍ത്തുന്നത് മുതല്‍ ജീന്‍സ്…

അവശേഷിക്കുന്നത് ഒരു ദിവസത്തേക്കുള്ള ഓക്‌സിജന്‍ കൂടി; ടൈറ്റാനിക് കാണാന്‍ പോയ അന്തര്‍വാഹിനിക്കായുള്ള തെരച്ചില്‍ തുടരുന്നു

കാനഡ: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ കടലിനടിയിലേക്ക് മുങ്ങാംകുഴിയിട്ട ടൈറ്റാന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ടൈറ്റാനിക് കാണാന്‍ വിനോദസഞ്ചാരികളുമായി മുങ്ങിക്കപ്പല്‍ ടൈറ്റാന്‍ യാത്ര പുറപ്പെട്ടത്. വിനോദസഞ്ചാരികളെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ യുഎസ്-കാനഡ ദൗത്യസംഘമാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ളത്. അതേസമയം, അന്തര്‍വാഹിനിയില്‍ അവശേഷിക്കുന്നത്…