കെ.വിദ്യ ഒളിച്ചു താമസിച്ച മേപ്പയൂരിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രതിഷേധം
കോഴിക്കോട്: കെ. വിദ്യ ഒളിച്ചു താമസിച്ച മേപ്പയൂരിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രതിഷേധം. മേപ്പയൂർ പൊലീസ് സ്റ്റേഷന് മുന്നിലാണ് യൂത്ത് കോൺഗ്രസ് ആദ്യം പ്രതിഷേധ പ്രകടനം നടത്തിയത്. പിന്നാലെ പേരാമ്പ്ര വടകര റോഡിലെ പന്നിമുക്ക്, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്…
കുട്ടിക്കു നേരെ ലൈംഗികാതിക്രമം; ഭീകരാന്തരീക്ഷമുണ്ടാക്കിയ ക്വട്ടേഷൻ സംഘത്തെ കീഴ്‌പ്പെടുത്തിയത് സാഹസികമായി
കോഴിക്കോട് - പ്രായപൂർത്തിയാകാത്ത കുട്ടിക്കു നേരെ കോഴിക്കോട് ബീച്ചിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ക്വട്ടേഷൻ നേതാവിനെയും കൂട്ടാളികളെയും പോലീസ് കീഴ്‌പ്പെടുത്തിയത് സാഹസികമായി. ക്വട്ടേഷൻ നേതാവായ നൈനൂക്കിന്റെ പന്നിയങ്കരയിലെ വീട്ടിലെത്തിയ പോലീസ് സംഘം, വീട് തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട്…
കോഴിക്കോട് ബീച്ചിൽ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; തടയാൻ ശ്രമിച്ചവരോട് കടലിൽ മുക്കുമെന്ന്!; ക്വട്ടേഷൻ സംഘം പിടിയിൽ
കോഴിക്കോട് - പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ക്വട്ടേഷൻ നേതാവും സംഘവും അറസ്റ്റിൽ. കോഴിക്കോട് പന്നിയങ്കര നൈനൂക്ക് (40), കൂട്ടാളികളായ നിഷാദ്, സാജർ, ജാസിം എന്നിവരാണ് കോഴിക്കോട് ടൗൺ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം പുലർച്ചെ കോഴിക്കോട് ബീച്ചിൽ സുഹൃത്തുക്കളോടൊപ്പം…
അഞ്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം- അച്ചടക്ക നടപടികളുടെ ഭാഗമായി അഞ്ച് ജീവനക്കാരെ കെ.എസ്.ആർ.ടി.സി സസ്‌പെന്റ് ചെയ്തു. ജൂൺ 13 ന് പൊൻകുന്നം ഡിപ്പോയിൽ നിന്നും പുതുതായി ആരംഭിച്ച പൊൻകുന്നം പള്ളിക്കത്തോട് കോട്ടയം സർവീസ് തുടങ്ങി ഏകദേശം മൂന്ന് കിലോമീറ്റർ കഴിഞ്ഞപ്പോൾ റാക്ക് ഉപയോഗിച്ച് സർവീസ് നടത്താമെന്നിരിക്കെ…
ദുർഭരണം: യൂത്ത് ലീഗ് കാമ്പയിൻ നടത്തും ഡിസംബറിൽ എറണാകുളത്ത് മഹാറാലി
കോഴിക്കോട്- വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ എന്ന പ്രമേയവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി കാമ്പയിൻ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ. ഫിറോസും അറിയിച്ചു. വെറുപ്പും വിദ്വേഷവും വിവിധ മത വിഭാഗങ്ങൾക്കിടയിൽ വളർത്തുന്നതിനുള്ള ശ്രമങ്ങൾ…
കാർഗോ വഴി വീണ്ടും സ്വർണക്കടത്ത്; പൊടി രൂപത്തിലാക്കിയ 206 ഗ്രാം സ്വർണം പിടിച്ചെടുത്തു
കൊച്ചി - കാർഗോ വഴി അയച്ച സ്വർണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി. പൊടിരൂപത്തിലാക്കിയ 206 ഗ്രാം സ്വർണമാണ് പിടികൂടിയത്. അലുമിനിയം ഫോയിലിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം. ഇതിന് 11 ലക്ഷത്തിലധികം രൂപ വില വരും. യു.എ.ഇയിൽനിന്ന് അബൂബക്കർ എന്നയാൾ മലപ്പുറം സ്വദേശിനികളായ…
ജില്ലാ ആശുപത്രിയില്‍ ഒരു പാമ്പിനെ കൂടി പിടികൂടി
പെരിന്തല്‍മണ്ണ-പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി വാര്‍ഡില്‍ നിന്നു ജീവനക്കാര്‍ ബുധനാഴ്ചയും ം ഒരു പാമ്പിനെ പിടികൂടി. ഇതോടെ രണ്ടുദിവസങ്ങളിലായി മൊത്തം 11 മൂര്‍ഖന്‍ പാമ്പുകളെയാണ് പിടികൂടിയത്. ഉച്ചയോടെ അധികൃതര്‍ രോഗികളെ സമീപത്തെ വാര്‍ഡുകളിലേക്ക് മാറ്റി തുടങ്ങി. രോഗികളും കൂട്ടിരിപ്പുകാരും കഴിഞ്ഞ ദിവസം രാത്രിയില്‍…
സൗദിയിൽ എയർ ടാക്‌സി പരീക്ഷണം വിജയം
വ്യോമയാന മേഖലയിൽ പ്രധാന വഴിത്തിരിവ് ജിദ്ദ - സൗദിയിൽ ആദ്യമായി എയർ ടാക്‌സി പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി നിയോമും വോളോകോപ്റ്റർ കമ്പനിയും അറിയിച്ചു. പ്രത്യേക ലൈസൻസ് നേടിയാണ് എയർ ടാക്‌സി പരീക്ഷിച്ചത്. ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആന്റ് ലാന്റിംഗ് (ഇ-വിറ്റോൾ) ആണ്…
ഒന്നരവര്‍ഷം മുമ്പ് ഒരാളെ കൊന്ന കാട്ടു പോത്ത് വീണ്ടുമെത്തി, വിദ്യാർഥികൾ ഭയന്നോടി
ഇടുക്കി- സ്‌കൂള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാട്ടുപോത്ത് പാഞ്ഞെത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വിരണ്ടോടി. മറയൂര്‍ പള്ളനാട് സെന്റ് മേരീസ് എല്‍.പി സ്‌കൂളില്‍ രാവിലെ 11ഓടെ ഇന്റര്‍വെലില്‍ കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്കാണ് കാട്ടുപോത്ത് ഓടിയെത്തിയത്. പാഞ്ഞു വരുന്ന കാട്ടുപോത്തിനെ കണ്ട വിദ്യാര്‍ഥികളും ജീവനക്കാരും ചിതറി ഓടി…
ഇരുമ്പ് കഷണങ്ങൾ ദേഹത്ത് വീണ് സൗദിയിൽ പ്രവാസിക്ക് ദാരുണാന്ത്യം
ദമാം-സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ജോലിക്കിടെ ഭാരമുള്ള ഇരുമ്പ് കഷണങ്ങൾ ദേഹത്ത് വീണ് ഇന്ത്യക്കാരൻ മരിച്ചു. ഉത്തർപ്രദേശ് അസംഗഢ് സ്വദേശി ദിൽഷാദ് അഹമ്മദാണ് (55) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ ജോലിക്കിടെ വലിയ ഭാരമുള്ള ഇരുമ്പ് കഷണങ്ങൾ ശരീരത്തിലേക്ക് വീണ് ഗുരുതരമായി…