മകള്‍ എലനോറിന്റെ മാമോദിസ ചിത്രങ്ങള്‍ പങ്കുവച്ച് നടൻ ജോണ്‍ കൈപ്പള്ളില്‍
മകള്‍ എലനോറിന്റെ മാമോദിസ ചിത്രങ്ങള്‍ പങ്കുവച്ച് നടൻ ജോണ്‍ കൈപ്പള്ളില്‍. 2019 ജൂലൈയില്‍ ആയിരുന്നു ജോണിന്റെയും ഹെഫ്സിബാ എലിസബത്തിന്റെയും വിവാഹം കഴിഞ്ഞത്.ആദ്യ കണ്‍മണിയുടെ മാമോദിസ ആഘോഷമാക്കിയിരിക്കുകയാണ് ജോണ്‍. തിരുവല്ല സ്വദേശിയായ ജോണ്‍ എഞ്ചിനീയറിംഗ് പഠനത്തിനുശേഷം കൊച്ചിൻ ഷിപ്പ്‌യാര്‍ഡില്‍ ജോലി ചെയ്തു. ജോലിയോടൊപ്പം…
രാജീവ് ഗാന്ധി പഞ്ചായത്തീ രാജ് സംഘടൻ അഖിലേന്ത്യ സമ്മേളനം; തൊഴിലുറപ്പ് വിജയം കൂടുതൽ അടിസ്ഥാന പദ്ധതികൾക്കുതകും – എഐസിസി സെക്രട്ടറി കെ രാജു
ന്യൂ ഡല്‍ഹി: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികൾ വിജയിക്കുന്നത് കൂടുതൽ അതി ദരിദ്രർകയുള്ള നേരിട്ട് ബാങ്ക് അകൗണ്ടുകളിൽ പണം കിട്ടുന്ന വിവിധ പദ്ധതികൾ ആവിഷ്കരിക്കാൻ ഉപകരിക്കുമെന്ന് എഐസിസി സെക്രട്ടറിയും കോൺഗ്രസ് എസ്‌സി എസ്‌ടി സെൽ ചെയര്മാനുമായ കെ.രാജു രാജീവ് ഗാന്ധി പഞ്ചായത്തീ രാജ്…
അസമിലെ പ്രളയത്തിൽ അഞ്ച് ലക്ഷത്തോളം ആളുകൾ ദുരിതത്തിൽ, ഒരുമരണം
ഗുവാഹത്തി: അസമിൽ മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ അഞ്ച് ലക്ഷത്തോളം ആളുകൾ ദുരിതത്തിലാവുകയും ഒരാൾ മരണപ്പെടുകയും ചെയ്തതായി ഉദ്യോഗസ്ഥർ വെള്ളിയാഴ്ച വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള നിരവധി നദികൾ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ അപകടരേഖയ്ക്ക് മുകളിൽ കരകവിഞ്ഞ് ഒഴുകുകയാണ്. അതേസമയം,…
അടുത്ത നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി അദൃശ്യമാകുമെന്ന് രാഹുൽ ഗാന്ധി
പട്ന: തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി അദൃശ്യമാകുമെന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടു. ബിഹാറിലെ പട്നയിൽ പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത്…
ഇ പോസ് മെഷീൻ തകരാറിലായതിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും മുടങ്ങി
തിരുവനന്തപുരം: ഇ പോസ് മെഷീൻ തകരാറിലായതിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും മുടങ്ങി. രാവിലെ മുതൽ റേഷൻ വിതരണം നൽകാനാകുന്നില്ലെന്ന് വ്യാപാരികൾ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സാങ്കേതിക തകരാർ ഉടൻ പരിഹരിക്കുമെന്ന് ഭക്ഷ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. l നെറ്റ്…
ന്യൂനമർദ്ദം; വടക്കൻ കേരളത്തിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം - വടക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. തെക്കൻ മഹാരാഷ്ട്ര മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനമുള്ളതിനാലാണ് വടക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കി. കേരളത്തിൽ വരും ദിവസങ്ങളിൽ വിവിധ ജില്ലകളിലായി…
മെസിക്ക് കേരളത്തിന്റെ പിറന്നാൾ സമ്മാനമായി ‘മെസി’ മലയാളം പതിപ്പ്
കോഴിക്കോട് - ഇതിഹാസ ഫുട്‌ബോളർ ലയണൽ മെസിക്ക് 36-ാമത് പിറന്നാൾ ദിനത്തിൽ മലയാളത്തിന്റെ പിറന്നാൾ സമ്മാനം. ഖത്തർ ലോകകപ്പ് നേട്ടത്തിന് ശേഷം ഫുട്ബാൾ ലോകം മെസിയുടെ പിറന്നാൾ ആഘോഷിക്കുന്നതിനിടെ താരത്തിന്റെ ജീവചരിത്രത്തിന്റെ മലയാളം പതിപ്പ് പുറത്തിറക്കിയാണ് മലയാളി കളിക്കമ്പക്കാർ പിറന്നാൾ ആശംസകൾ…
മലയാളികൾക്ക് ആശ്വാസം; സൗദി വിസ സ്റ്റാമ്പിംഗിന് കോഴിക്കോട്ടും കേന്ദ്രം
കോഴിക്കോട് - സൗദിയിലേക്കുള്ള പ്രവാസികൾക്ക് വിസ സ്റ്റാമ്പിംഗ് ഇനി കോഴിക്കോട്ടും സാധ്യം. സൗദി വിസ സ്റ്റാമ്പിംഗ് ഏജൻസിയായ വി.എഫ്.എസ് (വിസ ഫെസിലിറ്റേഷൻ സെന്റർ) ഗ്ലോബൽ മുഖേനയാണ് കോഴിക്കോട്ടെ കേന്ദ്രം പ്രവർത്തിക്കുക. വിസ സ്റ്റാമ്പിംഗിന് അപേക്ഷ സമർപ്പിക്കുന്ന വെബ്‌സൈറ്റിലാണ് കൊച്ചിക്ക് പുറമെ കോഴിക്കോട്ടും…
ലൈഫ് മിഷൻ അഴിമതിക്കേസ്; ശിവശങ്കറിന്റെയും സന്ദീപിന്റെയും റിമാൻഡ് നീട്ടി, സ്വപ്നക്ക് ആശ്വാസം
കൊച്ചി - ലൈഫ് മിഷൻ കേസിൽ പ്രതികളായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെയും സന്ദീപിന്റെയും റിമാൻഡ് കോടതി ആഗസ്ത് അഞ്ചുവരെ നീട്ടി. എന്നാൽ കേസിലെ പ്രധാനി സ്വപ്‌ന സുരേഷിന്റെ ജാമ്യം ഉപാധികളോടെ കോടതി നീട്ടി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ…
പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ഹൈക്കോടതി വിധി അന്തിമമല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ചെന്നൈ - പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ഹൈക്കോടതി വിധി അന്തിമമല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീം കോടതിയെ സമീപിക്കാന്‍ പരാതിക്കാരന് അവകാശമുണ്ട്. അതിനായി താന്‍ കാത്തിരിക്കുകയാണ്. തനിക്കതിരെയുള്ള മന്ത്രിമാരുടെ വിമര്‍ശനങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും ഓരോ മാസവും ഓരോ അഴിമതിക്കഥകളാണ് പുറത്ത്…