പുരാവസ്തു തട്ടിപ്പ് കേസിലെ നാലാം പ്രതി ഐ.ജി ലക്ഷ്മണന് ഇടക്കാല മുൻകൂർ ജാമ്യം
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ നാലാം പ്രതി ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിനും ഹൈകോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്ന് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഉത്തരവിട്ടു. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാൻ…
പോലീസ് വേട്ട: മാധ്യമ പ്രവർത്തകർ 26ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും
തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരായ കള്ളക്കേസുകളിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങളുന്നയിച്ചും കേരള പത്രപ്രവർത്തക യൂനിയൻ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർ സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. ജൂൺ 26ന് രാവിലെ 11നാണ് മാർച്ച്. കള്ളക്കേസുകൾ പിൻവലിക്കുക, മാധ്യമ പ്രവർത്തകരുടെ സെക്രട്ടേറിയറ്റ് പ്രവേശനം പുനഃസ്ഥാപിക്കുക, നിയമസഭ ചോദ്യോത്തരവേള ചിത്രീകരിക്കാൻ പത്ര-ദൃശ്യ…
സംസ്ഥാനത്ത് വൻ ഹവാല റാക്കറ്റെന്ന് ഇ.ഡി; 2.90 കോടി പിടിച്ചെടുത്തു
കൊച്ചി: സംസ്ഥാനത്ത് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെയടക്കം മറവിൽ കോടികളുടെ ഹവാല ഇടപാട് നടക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയെന്ന് എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്തെ 14 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 2.90 കോടിയുടെ കള്ളപ്പണവും വിദേശ കറൻസികളും പിടിച്ചെടുത്തതായും ഇ.ഡി ഉദ്യോഗസ്ഥർ…
കാലവും ഭരണവും മാറും, അനീതികൾക്കൊക്കെയും യു.ഡി.എഫ് എണ്ണിയെണ്ണി മറുപടി പറയിപ്പിക്കും: കെ.എം ഷാജി
കൊച്ചി; പ്രതിപക്ഷ നേതാക്കളെ പിണറായി സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി. തനിക്ക് ജയ് വിളിക്കുന്ന അടിമക്കൂട്ടങ്ങളെ മാത്രം കണ്ടു വളർന്ന രാഷ്ട്രീയക്കാരനാണ് പിണറായി വിജയൻ. തന്റെ മുഖംമൂടി വലിച്ചു കീറുന്നവരെ കള്ളക്കേസിൽ കുടുക്കി നിശബ്ദരാക്കാമെന്ന വ്യാമോഹം…
പ്രധാനമന്ത്രിയുടെ സന്ദർശനം; വൈദഗ്ധ്യമുള്ള ഇന്ത്യൻ തൊഴിലാളികൾക്ക് വിസ അനുവദിക്കാൻ യുഎസ്
യുഎസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തെ തുടർന്ന് വൈദഗ്ധ്യമുള്ള ഇന്ത്യൻ തൊഴിലാളികൾക്ക് വിസ അനുവദിക്കുമെന്ന് യുഎസ് ഭരണകൂടം വ്യക്തമാക്കി. ഇന്ത്യക്കാർക്ക് അമേരിക്കയിൽ താമസിക്കാനും ജോലി ചെയ്യാനുമുള്ള സൗകര്യമൊരുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ തുടർന്നാണ് തീരുമാനം. വിദഗ്ധരായ തൊഴിലാളികൾക്ക് രാജ്യത്ത്…
യുഎസിലെ വിവിധ കമ്പനികളുടെ സിഇഒമാരെ നേരിൽ കണ്ട് മോദി; ജനറൽ ഇലക്ട്രിക് സിഇഒ എച്ച് ലോറൻസ് കൽപ് ജൂനിയറുമായി ചർച്ച നടത്തി
വാഷിംഗ്ടൺ: ത്രിദിന യുഎസ് സന്ദർശനത്തിന്റെ രണ്ടാം ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ കമ്പനികളുടെ സിഇഒമാരുമായി നേരിട്ട് കൂടിക്കാഴ്‌ച നടത്തി. ജനറൽ ഇലക്ട്രിക് സിഇഒ എച്ച് ലോറൻസ് കൽപ് ജൂനിയറുമായി അദ്ദേഹം ചർച്ച നടത്തി. ഇതിന് പുറമെ പ്രധാനമന്ത്രി മോദി മൈക്രോൺ…
മഹാരാജാസ് കോളേജിന്റെ പേരിലെന്നല്ല ഒരു കോളേജിന്റെ പേരിലും താൻ വ്യാജരേഖയുണ്ടാക്കിയില്ല; താൻ നിരപരാധിയെന്ന് വിദ്യ
പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിലെന്നല്ല ഒരു കോളേജിന്റെ പേരിലും താൻ വ്യാജരേഖയുണ്ടാക്കിയില്ലെന്ന് കെ വിദ്യയുടെ മൊഴി. വ്യാജ പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന കേസില്‍ താന്‍ നിരപരാധിയാണെന്നും തന്നെ രാഷ്ട്രീയ വൈരാഗ്യം മൂലം കരുവാക്കിയതാണെന്നും കേസില്‍ മനപൂര്‍വ്വം കുടുക്കിയതാണെന്നും വിദ്യ നല്‍കിയ മൊഴിയിൽ…
അമുല്‍ ഗേളിന്റെ സ്രഷ്ടാവും പരസ്യ വ്യവസായിയുമായ സില്‍വസ്റ്റര്‍ ഡകുന്‍ഹ അന്തരിച്ചു
ന്യൂഡൽഹി: അമുൽ ഗേളിന്റെ സ്രഷ്ടാവും പരസ്യ വ്യവസായ പ്രമുഖനുമായ സിൽവസ്റ്റർ ഡകുൻഹ അന്തരിച്ചു. 80 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി മുംബൈയിലായിരുന്നു അന്ത്യം. അമുൽ സ്ഥാപകൻ ഡോ.വർഗീസ് കുര്യന്റെ ആവശ്യത്തെത്തുടർന്നായിരുന്നു അമുൽ ഗേളിന് രൂപം നൽകുന്നത്. കലാസംവിധായകന്‍ യൂസ്റ്റേസ് ഫെര്‍ണാണ്ടസിനൊപ്പം ചേര്‍ന്നായിരുന്നു 1966-ൽ…
കേരളാ പോലീസിന്റെ കിരീടത്തിലെ പൊൻതൂവൽ, അമേരിക്കയുടെ നേവിയും കോസ്റ്റ് ഗാർഡും, കൊളംബിയൻ സൈന്യവും നാണം കെട്ടു, ലോകത്തിന് മാതൃകയാണ് നമ്പർ വൺ കേരളം- ഹരീഷ് പേരടി
എസ്‌എഫ്‌ഐ വനിതാ നേതാവ് കെ.വിദ്യ പിടിയിലായതിന് പിന്നാലെ കേരളാ പോലീസിനെ ട്രോളി നടൻ ഹരീഷ് പേരടി. ഒളിവിൽ പോയ വിദ്യയെ പതിനാറ് ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് പിടികൂടന്നത്. ഭരിക്കുന്ന പാർട്ടിയുടെ വിദ്യാർത്ഥി നേതാക്കളെ പിടികൂടാൻ സമയം എടുത്തതോടെ വലിയ വിമർശനമാണ് കേരളാ…
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരള- കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. മണിക്കൂറില്‍…