മണിച്ചിത്രത്താഴ് തമിഴ് റീമേക്ക് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം ചിത്രീകരണം പൂര്‍ത്തിയായി
മണിച്ചിത്രത്താഴ് തമിഴ് റീമേക്ക് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം ചിത്രീകരണം പൂര്‍ത്തിയായി. സിനിമയില്‍ ബോളിവുഡ് താരം കങ്കണയാണ് പ്രധാന വേഷത്തിലെത്തുന്നത്. കൂടെ രാഘവ ലോറൻസും അഭിനയിക്കുന്നുണ്ട്. പി.വാസു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വടിവേലു, രാധിക ശരത്കുമാര്‍, ലക്ഷ്മി മേനോൻ എന്നിവരും…
തിരുപ്പതിയില്‍ കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തിയ കുട്ടിയെ കടിച്ചെടുത്ത് പുലി
തിരുപ്പതി: തിരുപ്പതിയില്‍ കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തിയ കുട്ടിയെ കടിച്ചെടുത്ത് പുലി. കൗഷിക് എന്ന മൂന്നുവയസ്സുകാരനെയാണു പുലി ആക്രമിച്ചത്. ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിലെ ഏഴാം മൈലില്‍ വച്ചാണ് പുലിയുടെ ആക്രമണം ഉണ്ടായത്. കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടിയതോടെ ആളുകള്‍ ബഹളം വയ്ക്കുകയും കല്ലെടുത്ത് എറിയുകയും…
തെരുവുനായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
കൊച്ചി: എറണാകുളം കണ്ടെയ്നര്‍ റോഡില്‍ തെരുവുനായ കുറുകെചാടി ബൈക്ക് യാത്രികൻ മരിച്ചു. മൂലംപിള്ളി സ്വദേശി സാൽട്ടൺ (21) ആണ് മരിച്ചത്. രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം. ജോലിക്ക് പോകാൻ ഇറങ്ങിയ സാൽട്ടന്റെ ബൈക്കിന് മുന്നിലേക്ക് നായ ചാടുകയായിരുന്നു. നായയെ തട്ടി…
‘ഷീല’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവർത്തകർ
തെന്നിന്ത്യൻ താരമായ രാഗിണി ദ്വിവേദിയെ പ്രധാന കഥാപാത്രമാക്കി മലയാളത്തിലും കന്നഡയിലുമായി, ബാലു നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഷീല’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു . പ്രശസ്ത താരങ്ങളായ ഷൈൻ ടോം ചാക്കോ, ഹന്ന രെജി കോശി തുടങ്ങിയവരുടെ…
ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്റെ ആത്മഹത്യ ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
പത്തനംതിട്ട - തോക്കുമായി ഹാജരാകണമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വനം വകുപ്പ് വിജിലന്‍സിന്റെ അന്വേഷണത്തിന് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. ഇന്നലെയാണ് പത്തനംതിട്ട കോന്നി പൂച്ചക്കുളം സ്വദേശി രാധാകൃഷ്ണനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍…
തെരുവ് നായ റോഡിന് കുറുകെ ചാടി, ബൈക്ക് യാത്രക്കാരന്‍ ലോറിക്കടിയില്‍ പെട്ട് മരിച്ചു
കൊച്ചി - തെരുവുനായ റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. എറണാകുളം കോതാടാണ് അപകടം. മൂലമ്പള്ളി സ്വദേശി സാള്‍ട്ടന്‍(24) ആണ് മരിച്ചത്. നായ കുറുകെ ചാടിയപ്പോള്‍ ബൈക്ക് നിയന്ത്രണം തെറ്റി കണ്ടയ്‌നര്‍…
ഇളയദളപതിയുടെ മതം ചോദിച്ചപ്പോള്‍ താരത്തിന്റെ പിതാവ് എഴുതിയത്
ചെന്നൈ-തമിഴ് സൂപ്പര്‍ താരം വിജയ് ക്രിസ്ത്യാനിയാണെന്ന തരത്തില്‍ വലിയൊരു പ്രചാരണം പല സമയത്തും നടന്നിട്ടുണ്ട്. വിജയിയുടെ മതത്തെയും ജാതിയെയും സംബന്ധിച്ച് പല വിവാദ ചര്‍ച്ചകളും സിനിമയ്ക്കുള്ളിലും പുറത്തും നടന്നിട്ടുണ്ട്. അത്തരം വിവാദങ്ങളില്‍ വെളിപ്പെടുത്തലുമായി താരത്തിന്റെ പിതാവും നടനും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖര്‍ ഒരിക്കല്‍…
എസ്എഫ്ഐയെ നേരെയാക്കാനുറച്ച് സി.പി.എം
തിരുവനന്തപുരം- പ്രതിപക്ഷത്തിന് രാഷ്ട്രീയായുധമാകുന്നവിധത്തില്‍ നിരന്തരം വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്ന എസ്.എഫ്.ഐ.യില്‍ തിരുത്തല്‍ നിര്‍ദേശിച്ച് സി.പി.എം. വ്യാജസര്‍ട്ടിഫിക്കറ്റ് ആരോപണങ്ങളില്‍ കുറ്റക്കാരെ തള്ളി എസ്.എഫ്.ഐ.യെ സംരക്ഷിച്ചുപോകാനാണ് സി.പി.എം. സംസ്ഥാനസെക്രട്ടേറിയറ്റ് തീരുമാനിച്ചത്. അതേസമയം, നേതാക്കളടക്കം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന വീഴ്ചകള്‍ ആവര്‍ത്തിക്കുന്നത് ഒരു ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയിലുണ്ടാകേണ്ട പരിശോധനയും…
അമ്മയുടെ ആഗ്രഹം, വിദ്യാലയത്തിന് സ്ഥലം വിട്ടുനല്‍കി കര്‍ഷകന്‍
പട്‌ന-ബിഹാറില്‍ കിലോമീറ്ററുകള്‍ താണ്ടി ഗ്രാമത്തിന് പുറത്തേക്ക് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സ്വന്തം ഗ്രാമത്തില്‍ സ്‌കൂള്‍ പണിയാന്‍ സ്ഥലം വിട്ടുനല്‍കി കര്‍ഷകന്‍. സുബോധ് യാദവ് എന്ന കര്‍ഷകനാണ് തന്റെ സ്ഥലം വിട്ടുനല്‍കിയത്. അമ്മ ചന്ദ്രികാ ദേവിയുടെ ആഗ്രഹപ്രകാരമാണ് മകനായ സുബോധ് തന്റെ പേരിലുള്ള…
യൂട്യൂബർ ‘തൊപ്പി’ നിഹാദ് കസ്റ്റഡിയിൽ; പോലീസ് വാതിൽ ചവിട്ടിപ്പൊളിച്ചെന്ന് യൂ ട്യൂബർ
കൊച്ചി - അശ്ലീല പരാമർശത്തിന് തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന യൂ ട്യൂബർ മുഹമ്മദ് നിഹാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയിലെ സുഹൃത്തിന്റെ ഫ്ളാറ്റിൽ വച്ചാണ് കസ്റ്റഡിയിൽ എടുത്തത്. വെള്ളിയാഴ്ച സ്‌റ്റേഷനിൽ ഹാജറാകണമെന്ന് വളാഞ്ചേരി പോലീസ് അറിയിച്ചിരുന്നെങ്കിലും കഴിയില്ലെന്നായിരുന്നു നിഹാദിന്റെ പ്രതികരണം. അതിനിടെ,…