ഒറ്റ മുറി ഷെഡില്‍ ഒരു ബള്‍ബ് മാത്രം ഉപയോഗിക്കുന്ന സ്ത്രീക്ക് ഒരു ലക്ഷത്തിലേറെ വൈദ്യുതി ബില്‍
ബംഗളുരു-ഒറ്റമുറി ഷെഡില്‍ താമസിക്കുന്ന 90കാരിയായ വയോധികക്ക് ലഭിച്ചത് ഒരുലക്ഷത്തിലേറെ രൂപയുടെ വൈദ്യുതി ബില്‍. കര്‍ണാടകയിലെ കൊപ്പലിലാണ് സംഭവം. ഒരു ബള്‍ബ് മാത്രമാണ് അവര്‍ ഉപയോഗിച്ചിരുന്നത്. 1,03, 315 രൂപയുടെ ബില്ല് വന്നതോടെ ആകെ തളര്‍ന്നെന്ന് ഗിരിജമ്മ പറയുന്നു. കൊപ്പല്‍ താലൂക്കിലെ ഭാഗ്യനഗറില്‍…
പനിച്ചു വിറച്ച് കേരളം, എണ്ണം 13,000 കടന്നു; ഇന്ന് ഡ്രൈഡേ ആചരിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പനി വ്യാപനം തുടരുന്നു. ഇന്നലെയും പനി ബാധിതരുടെ എണ്ണം 13,000 കടന്നു. ഡെങ്കിപ്പനി കേസുകൾ നൂറിലേറെയാണ്. പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി സർക്കാർ ഓഫീസുകളിൽ ഇന്ന് ഡ്രൈഡേ ആചരിക്കും.അതേസമയം, പനി പ്രതിരോധത്തിന്റെ ഭാഗമായി കൊതുകിന്റെ ഉറവിടം നശിപ്പിക്കാൻ ഉള്ള പ്രവർത്തനങ്ങളും…
അർജന്റീനയ്ക്ക് കേരളത്തിലേക്ക് സ്വാഗതം; മത്സരം ഏറ്റെടുത്ത് നടത്താമെന്ന് മന്ത്രി; ഫുട്ബോൾ ട്രയൽസിന് വന്ന പിള്ളേര് ഗ്രൗണ്ടിൽ കേറാതെ ഗേറ്റ് പൂട്ടിയിട്ടത് ഈ കേരളത്തിൽ തന്നെയല്ലേ എന്ന് മന്ത്രിയെ ട്രോളി സോഷ്യൽ മീഡിയ
അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്കു സ്വാഗതം ചെയ്ത് മന്ത്രി വി.അബ്ദുറഹിമാൻ. അർജന്റീന ടീം ഇന്ത്യയിൽ കളിക്കാൻ താൽപര്യം അറിച്ചിട്ടും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കയ്യിൽ കാശില്ലെന്ന് ചൂണ്ടിക്കാട്ടി പിൻമാറിയിരുന്നു. അർജന്റീന ടീമിനെ കേരളത്തിലേക്കു ക്ഷണിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റിന് മന്ത്രി…
സുധാകരന്‍റെ അറസ്റ്റിൽ വ്യാപക പ്രതിഷേധം; റോഡ് ഉപരോധിച്ചു, ;’ഒരു തെളിവും പൊലീസിന്റെ കൈയിൽ ഇല്ലെന്ന് സുധാകരൻ
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍റെ അറസ്റ്റിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്‍റെ നേതൃത്വത്തില്‍ കൊച്ചിയിൽ എംജി റോഡ് ഉപരോധിച്ചു. പറവൂരില്‍ പന്തംകൊളുത്തി പ്രകടനം നടന്നു. കളമശേരിയിലും റോഡ് ഉപരോധിച്ചു. കോഴിക്കോട് കമ്മിഷണര്‍ ഒാഫിസിനു മുന്നില്‍…
സ്വിഫ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ചു; ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്ക്
വയനാട്: കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ചു. വയനാട് കൽപ്പറ്റയിൽ ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റു. തിരുവനന്തപുരം – മാനന്തവാടി റൂട്ടിലോടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
ഹോംസ്‌റ്റേയ്‌ക്ക് ആയി 2000 രൂപ കൈക്കൂലി: ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ അറസ്റ്റിൽ
ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ ടൂറിസം ഇൻഫർമേഷൻ ഓഫീസർ വിജിലൻസ് പിടിയിൽ. ജില്ല ടൂറിസം ഇൻഫർമേഷൻ ഓഫീസർ, കെജെ ഹാരിസ് ആണ് 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ വിജിലൻസിന്റെ പിടിയിലായത്. മാരാരിക്കുളം സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പരാതിക്കാരന്‍റെ വീടിനോട്…
അനിയന് എംഡിഎംഎ വിൽപ്പന, ചേട്ടന് കഞ്ചാവും; ലഹരിമരുന്നുമായി സഹോദരങ്ങൾ പിടിയിൽ
തൃശ്ശൂർ: തൃശ്ശൂരിൽ ലഹരിമരുന്നുമായി സഹോദരങ്ങൾ പിടിയിൽ. മണലൂർ സ്വദേശികളായ അജിൽ ജോസ്, അജിത് ജോസ് എന്നീ സഹോദരങ്ങളെയാണ് വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് പിടികൂടിയത്. വിൽപ്പനയ്ക്കായി വെച്ചിരുന്ന പത്ത് ഗ്രാം വീതം എംഡിഎംഎയും കഞ്ചാവുമായാണ് പ്രതികൾ പിടിയിലായത്. സഹോദരങ്ങളിൽ ഇളയവനായ…
സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ജൂണിൽ ഇതുവരെയായി പ്രതീക്ഷിച്ച മഴ പെയ്തിട്ടില്ല. വടക്കൻ ഒഡിഷ, പശ്ചിമ ബംഗാൾ തീരത്തിനടുത്തായി രൂപം കൊണ്ട അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്താൽ കേരളത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നു. ഒറ്റപ്പെട്ട…
മണിപ്പൂർ കലാപം; അമിത് ഷായുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ഇന്ന്
ഇംഫാല്‍: മണിപ്പൂർ വംശീയ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് ദില്ലിയിൽ ചേരും. ഉച്ചയ്ക്ക് മൂന്നുമണിക്കാണ് യോഗം ചേരുക. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ കഴിഞ്ഞദിവസം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ്…
ക്യാമ്പസുകളിൽ നല്ല സംസ്‌കാരം ഉണ്ടാക്കാൻ വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് എസ്എഫ്ഐ: പി.ജയരാജൻ
തിരുവനന്തപുരം: കേരളത്തിലെ കലാലയങ്ങളിൽ നല്ല സംസ്കാരം വളർത്താൻ പ്രവർത്തിക്കുന്ന വിദ്യാർത്ഥി സംഘടനയാണ് എസ്എഫ്ഐ എന്ന് സിപിഎം നേതാവ് പി. ജയരാജൻ. എസ്എഫ്ഐയെ കരിവാരി തേക്കാനാണ് മാദ്ധ്യമങ്ങൾ ശ്രമിക്കുന്നത്. എഴുതാതെ പരീക്ഷ പാസായ സംഭവത്തിൽ പി.എം ആർഷോയ്‌ക്ക് യാതൊരുവിധ പങ്കുമില്ലെന്നും പി. ജയരാജൻ…