അടിമാലിയിൽ പട്ടാപ്പകല്‍ ബന്ധുവിന്റെ വീട് തുറന്ന് ഗ്യാസ്‌കുറ്റികള്‍ മോഷ്ടിച്ച് വില്‍പന; രണ്ടു യുവാക്കള്‍ അറസ്റ്റില്‍
അടിമാലി: പട്ടാപ്പകല്‍ വീടുതുറന്ന് ഗ്യാസ്‌കുറ്റികള്‍ മോഷ്ടിച്ച് വില്‍പന നടത്തിയ യുവാക്കള്‍ അറസ്റ്റില്‍. അടിമാലി അമ്പലപ്പടി മേനോത്ത് ഉണ്ണി എന്നു വിളിക്കുന്ന ഷിനു (38), കോട്ടപ്പാറ കോളനിയില്‍ താമസിക്കുന്ന സ്വാമിനാഥന്‍ (37) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കോട്ടപ്പാറയില്‍ താമസിക്കുന്ന രാജാമണിയുടെ രണ്ട് ഗ്യാസ്…
കൊട്ടാരക്കരയിൽ അന്യസംസ്ഥാന തൊഴിലാളിയ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊട്ടാരക്കര: കൊട്ടാരക്കരയിൽ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒറീസ്സ സ്വദേശി അഭയ ബറോ (30) ആണ് മരിച്ചത്. കൊട്ടാരക്കരയിലെ അർബൻ ബാങ്കിന് സമീപമാണ് അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ നിന്നും രക്തം വാർന്ന നിലയിലാണ് റോഡരികിൽ മൃതദേഹം…
റോട്ട് വീലര്‍ നായയും വടിവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പണം അപഹരിക്കാന്‍ ശ്രമം ; കൊല്ലത്ത് യുവാവ് അറസ്റ്റിൽ
കുണ്ടറ: റോട്ട് വീലര്‍ ഇനത്തിൽപെട്ട നായയും വടിവാളുമായി പൊതുസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പണം അപഹരിക്കാന്‍ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. കുണ്ടറ ഇളമ്പള്ളൂര്‍ സൈന മന്‍സിലില്‍ സായിപ്പ് എന്നറിയപ്പെടുന്ന ഇര്‍ഷാദാണ് (33) പിടിയിലായത്. കുണ്ടറ പൊലീസ് ആണ് ഇയാളെ പടികൂടിയത്. കുണ്ടറ മുക്കടയില്‍…
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ 26 ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ 26 ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ ഒമ്പത് മണിക്ക് ആറ്റുകാൽ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്ന അദ്ദേഹം 9.30 ന് ചട്ടമ്പിസ്വാമികളുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തും. നരേന്ദ്രമോദി സർക്കാരിൻ്റെ ഒമ്പതാം…
മുംബൈയിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
മുംബൈ: മുംബൈയിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പെൺകുട്ടിയുടെ പിതാവും 32 കാരനായ സുഹൃത്തുമാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകിയാണ് 32 കാരൻ പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് 41 കാരനായ പിതാവ് പതിനാറുകാരിയെ വീട്ടിൽ വച്ച്…
ഒ ഐ സി സി കൊല്ലം ജില്ലാ മെമ്പർ ഷിപ്പ് കാർഡ് വിതരണോത്ഘാടനം നടത്തി
കുവൈറ്റ് സിറ്റി: കുവൈറ്റ് ഒ ഐ സി സി കൊല്ലം ജില്ലാ മെമ്പർഷിപ്പ് കാർഡ് വിതരണോത്ഘാടനം ആക്ടിങ്ങ് പ്രസിഡന്റ് സൈമൺ ബേബിയുടെ അദ്ധ്യക്ഷതയിൽ അബ്ബാസിയ ഒ ഐ സി സി ഓഫീസിൽ വച്ചു നടത്തുകയുണ്ടായി ബഹുമാന്യനായ കെ പി സി സി…
കോഴിക്കോട് – പാലക്കാട് സംസ്ഥാനപാതയിൽ കൊമ്പത്ത് റബ്ബർ ഷീറ്റ് ഉണക്കുന്ന പുക പുരയ്ക്ക് തീപിടിച്ചു. ആളപായമില്ല
മണ്ണാര്‍ക്കാട്: കോഴിക്കോട് പാലക്കാട് സംസ്ഥാനപാതയിൽ കൊമ്പത്ത് ഹസൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള റബ്ബർ ഷീറ്റ് ഉണക്കുന്ന പുക പുരയ്ക്ക് തീപിടിച്ചു. ഇന്ന് രാവിലെ 9: 30 ഓടുകൂടിയാണ് പുകപ്പുരയ്ക്ക് തീ പിടിച്ചത്. ഉടമസ്ഥൻ ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചതിനു ശേഷം സ്റ്റേഷൻ ഓഫീസർ…
ഇതിഹാസമായ മോഹന്‍ലാല്‍ സാര്‍..; ‘മലൈകോട്ടൈ വാലിബന്റെ’ ലൊക്കേഷന്‍ ചിത്രങ്ങളുമായി കൊറിയോഗ്രാഫര്‍
‘മലൈകോട്ടൈ വാലിബന്‍’ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ഇപ്പോള്‍. ചിത്രത്തിന്റെ കൊറിയോഗ്രാഫറായ ഫുല്‍വാ ഖാംകര്‍ പങ്കുവച്ച പോസ്റ്റ് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സെറ്റിലെ ചിത്രങ്ങളാണ് ഫുല്‍വാ ഖാംകര്‍ പങ്കുവച്ചിരിക്കുന്നത്. ആദ്യ മലയാള ചിത്രമായ മലൈക്കോട്ടൈ വാലിബന്‍ മികച്ച അനുഭവമായിരുന്നുവെന്നും ഖാംകര്‍ പറയുന്നു.…
പതിനേഴുകാരിയായ മകളെ പല തവണ ലൈംഗികമായി പീഡിപ്പിച്ചു: മലപ്പുറത്ത് പിതാവിന് 44 വര്‍ഷം കഠിന തടവും അഞ്ച് ലക്ഷം പിഴയും വിധിച്ച് കോടതി
മലപ്പുറം: പതിനേഴുകാരിയായ മകളെ പല തവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസില്‍ പിതാവിന് 44.5 വര്‍ഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ പെണ്‍കുട്ടിയെ പിതാവ് ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന…
ഒടിടി റിലീസിനൊരുങ്ങി വീരൻ
ഹിപ്‌ഹോപ്പ് തമിഴ ആദിയുടെ വരാനിരിക്കുന്ന സൂപ്പർഹീറോ ചിത്രമായ വീരൻ വേനൽക്കാല റിലീസായി പ്രദർശനത്തിന് എത്തി. മികച്ച വിജയം നേടി ചിത്രം, ജൂൺ 30ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. മരഗദ നാണയം സംവിധായകൻ എആർകെ ശരവണിന്റെ രണ്ടാം വർഷ പ്രൊജക്ടായ വീരൻ…