ഇ പോസ് മെഷീൻ തകരാറിലായതിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും മുടങ്ങി
തിരുവനന്തപുരം: ഇ പോസ് മെഷീൻ തകരാറിലായതിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും മുടങ്ങി. രാവിലെ മുതൽ റേഷൻ വിതരണം നൽകാനാകുന്നില്ലെന്ന് വ്യാപാരികൾ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സാങ്കേതിക തകരാർ ഉടൻ പരിഹരിക്കുമെന്ന് ഭക്ഷ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. l നെറ്റ്…
ന്യൂനമർദ്ദം; വടക്കൻ കേരളത്തിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം - വടക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. തെക്കൻ മഹാരാഷ്ട്ര മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനമുള്ളതിനാലാണ് വടക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കി. കേരളത്തിൽ വരും ദിവസങ്ങളിൽ വിവിധ ജില്ലകളിലായി…
മെസിക്ക് കേരളത്തിന്റെ പിറന്നാൾ സമ്മാനമായി ‘മെസി’ മലയാളം പതിപ്പ്
കോഴിക്കോട് - ഇതിഹാസ ഫുട്‌ബോളർ ലയണൽ മെസിക്ക് 36-ാമത് പിറന്നാൾ ദിനത്തിൽ മലയാളത്തിന്റെ പിറന്നാൾ സമ്മാനം. ഖത്തർ ലോകകപ്പ് നേട്ടത്തിന് ശേഷം ഫുട്ബാൾ ലോകം മെസിയുടെ പിറന്നാൾ ആഘോഷിക്കുന്നതിനിടെ താരത്തിന്റെ ജീവചരിത്രത്തിന്റെ മലയാളം പതിപ്പ് പുറത്തിറക്കിയാണ് മലയാളി കളിക്കമ്പക്കാർ പിറന്നാൾ ആശംസകൾ…
മലയാളികൾക്ക് ആശ്വാസം; സൗദി വിസ സ്റ്റാമ്പിംഗിന് കോഴിക്കോട്ടും കേന്ദ്രം
കോഴിക്കോട് - സൗദിയിലേക്കുള്ള പ്രവാസികൾക്ക് വിസ സ്റ്റാമ്പിംഗ് ഇനി കോഴിക്കോട്ടും സാധ്യം. സൗദി വിസ സ്റ്റാമ്പിംഗ് ഏജൻസിയായ വി.എഫ്.എസ് (വിസ ഫെസിലിറ്റേഷൻ സെന്റർ) ഗ്ലോബൽ മുഖേനയാണ് കോഴിക്കോട്ടെ കേന്ദ്രം പ്രവർത്തിക്കുക. വിസ സ്റ്റാമ്പിംഗിന് അപേക്ഷ സമർപ്പിക്കുന്ന വെബ്‌സൈറ്റിലാണ് കൊച്ചിക്ക് പുറമെ കോഴിക്കോട്ടും…
ലൈഫ് മിഷൻ അഴിമതിക്കേസ്; ശിവശങ്കറിന്റെയും സന്ദീപിന്റെയും റിമാൻഡ് നീട്ടി, സ്വപ്നക്ക് ആശ്വാസം
കൊച്ചി - ലൈഫ് മിഷൻ കേസിൽ പ്രതികളായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെയും സന്ദീപിന്റെയും റിമാൻഡ് കോടതി ആഗസ്ത് അഞ്ചുവരെ നീട്ടി. എന്നാൽ കേസിലെ പ്രധാനി സ്വപ്‌ന സുരേഷിന്റെ ജാമ്യം ഉപാധികളോടെ കോടതി നീട്ടി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ…
പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ഹൈക്കോടതി വിധി അന്തിമമല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ചെന്നൈ - പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ഹൈക്കോടതി വിധി അന്തിമമല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീം കോടതിയെ സമീപിക്കാന്‍ പരാതിക്കാരന് അവകാശമുണ്ട്. അതിനായി താന്‍ കാത്തിരിക്കുകയാണ്. തനിക്കതിരെയുള്ള മന്ത്രിമാരുടെ വിമര്‍ശനങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും ഓരോ മാസവും ഓരോ അഴിമതിക്കഥകളാണ് പുറത്ത്…
വീണ്ടും പനി മരണം: തൃശൂരിൽ എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു
തൃശൂർ - സംസ്ഥാനത്ത് വീണ്ടും പനി മരണം. തൃശൂർ ചാഴൂരിൽ പനി ബാധിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ചാഴൂർ എസ്.എൻ.എം.എച്ച്എസ് സ്‌കൂളിലെ വിദ്യാർത്ഥി കുണ്ടൂർ വീട്ടിൽ ധനിഷ്‌ക്കാ(13)ണ് മരിച്ചത്. 2023 June 23KeralaDeath…
എന്‍ എസ് എസില്‍ കടുത്ത ഭിന്നത, ധനമന്ത്രിയുടെ സഹോദരനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്താക്കി
കോട്ടയം - എന്‍ എസ് എസില്‍ കടുത്ത ഭിന്നത. ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് മന്ത്രി കെ എന്‍ ബാലഗോപാലിന്റെ സഹോദരന്‍ കൂടിയായ കലഞ്ഞൂര്‍ മധൂവിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്താക്കി. പകരം കെ ബി…
യുവതിയെ എയര്‍ ഗണ്‍ ചൂണ്ടി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
കൊച്ചി - പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ എയര്‍ ഗണ്‍ ചൂണ്ടി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. തലക്കോട് മലയന്‍കുന്നേല്‍ രാഹുല്‍ (26) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മുവ്വാറ്റുപുഴ കോടതിയിലെ അഭിഭാഷക ഓഫിസില്‍ ക്ലര്‍ക്കായി ജോലി…
‘വാതിൽ ചവിട്ടിപ്പൊളിച്ചത് ഒരു മണിക്കൂർ കാത്തുനിന്ന ശേഷം’; തൊപ്പിയുടെ അറസ്റ്റിൽ പ്രതികരിച്ച് പോലീസ്
മലപ്പുറം - അശ്ലീല പരാമർശത്തിന്റെ പേരിൽ തൊപ്പി എന്നറിയപ്പെടുന്ന യൂ ട്യൂബർ മുഹമ്മദ് നിഹാദിനെ കസ്റ്റഡിയിലെടുത്തതിൽ പ്രതികരണവുമായി പോലീസ്. 'കൊച്ചിയിലെ സുഹൃത്തിന്റെ ഫ്ളാറ്റിൽ വച്ചാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വാതിൽ അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ഒരു മണിക്കൂറോളം പുറത്ത് കാത്തുനിന്നതിന്…