ഫ്രാൻസിൽ പ്രതിഷേധം ശമിക്കുന്നു; 719 പേർ കൂടി അറസ്റ്റിൽ
പാരീസ്: ഫ്രാൻസിലെ പ്രതിഷേധങ്ങളിൽ 719 പേർ കൂടി അറസ്റ്റിലായി. മുൻ ദിവസങ്ങളെ അപേക്ഷിച്ച് അറസ്റ്റിലായവരുടെ എണ്ണം കുറഞ്ഞത് പ്രതിഷേധം ശമിക്കുന്നതിന്റെ സൂചനയാണെന്നു കരുതുന്നു. പാരീസ്, മാഴ്സെ തുടങ്ങിയ നഗരങ്ങളിൽ പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടി. പാരീസ് നഗരപ്രാന്തത്തിലെ ലൈ ലേ റോസ് പട്ടണത്തിൽ…
റെഡ്ബുൾ താരം വേഴ്സ്റ്റപ്പൻ ഓസ്ട്രേലിയൻ ഗ്രാൻപ്രി ജേതാവ്
മെൽബൺ: ഫോർമുല വൺ ഓസ്ട്രേലിയൻ ഗ്രാൻ പ്രിയിൽ റെഡ്ബുൾ താരം മാക്സ് വേഴ്സ്റ്റപ്പൻ ജേതാവ്. സീസണിലെ വേഴ്സ്റ്റപ്പന്റെ തുടർച്ചയായ അഞ്ചാം ജയമാണിത്. സീസണിലെ ഒമ്പത് റേസുകളിൽ ഏഴെണ്ണവും വിജയിച്ച താരം തന്റെ മൂന്നാം എഫ് വൺ കിരീടത്തിന് തൊട്ടരികെ എത്തിയിരിക്കുകയാണ്. രണ്ടാം…
മുതലയെ വിവാഹം ചെയ്ത് മേയർ
തെക്കൻ മെക്സിക്കോയിലെ സാൻ പെഡ്രോ ഹുവാമെലുല എന്ന പട്ടണത്തിന്റെ മേയറായ വിക്ടർ ഹ്യൂഗോ സോസ ഒരു പെൺമുതലയെ വിവാഹം കഴിച്ചു. പരമ്പരാഗതമായ ചടങ്ങിലാണ് ഭാഗ്യം കൊണ്ടുവരും എന്ന് വിശ്വസിക്കുന്ന, പ്രദേശത്തെ രാജകുമാരിയായി അറിയപ്പെടുന്ന മുതലയെ മേയർ വിവാഹം ചെയ്തത്. ‘ഞാൻ ആ…
അക്ഷയ ഭാഗ്യക്കുറി നറുക്കെടുത്തു; ഒന്നാം സമ്മാനം തിരൂർ
അക്ഷയ ഭാഗ്യക്കുറി നറുക്കെടുത്തു. തിരൂരാണ് ഒന്നാം സമ്മാനം. AX 929054 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ AZ 524755 എന്ന നമ്പറിനാണ്. പട്ടാമ്പിയിൽ വിറ്റ ലോട്ടറിക്കാണ് രണ്ടാം സമ്മാനം. 3rd Prize…
ഹൈദരാബാദിനും റാസൽഖൈമയ്ക്കും ഇടയിൽ പുതിയ പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ
ദുബായ്: ഇൻഡിഗോ ഹൈദരാബാദിനും റാസൽഖൈമയ്ക്കും ഇടയിൽ നേരിട്ടുള്ള ഫ്ലൈറ്റുകൾ ആരംഭിച്ചു. ഇൻഡിഗോ എയർലൈനിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, യുഎഇയിലെ ദുബായ്, അബുദാബി, ഷാർജ എന്നീ മൂന്ന് ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇതിനകം സർവീസ് നടത്തുന്നുണ്ട്. നിലവിൽ, എമിറേറ്റിലെ ജനസംഖ്യയുടെ ഏറ്റവും വലിയ പങ്ക് ഇന്ത്യൻ പൗരന്മാരായതിനാൽ…
‘കള്ളനെ കാവൽ ഏൽപ്പിച്ചത് പോലെയായി ഹൈക്കോടതി നടപടി’; അമിക്കസ്ക്യൂറിക്കെതിരെ വിമർശനവുമായി എം.എം മണി
രാജകുമാരി: മൂന്നാർ മേഖലയിലെ നിർമാണ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യൂറി ഹരീഷ് വാസുദേവനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് എം.എം. മണി എംഎൽഎ. കള്ളനെ കാവൽ ഏൽപ്പിച്ചത് പോലെയായി ഹൈക്കോടതി നടപടിയെന്ന് മണി ആരോപിച്ചു. തീരുമാനം ഹൈക്കോടതി പുനഃപരിശോധിക്കണമെന്നും എം.എം. മണി…
പേൾ ബഹ്റൈന് പ്രിവില്ലേജ് കാർഡ് കൈമാറി
ബഹ്റൈനിലെ ടിക്‌ടോക് കൂട്ടായ്മയായ പേൾ ബഹ്റൈന് അൽറബീഹ് മെഡിക്കൽ സെന്റർ മനാമ, ഒരു വർഷത്തേക്കുള്ള പ്രിവില്ലേജ് കാർഡ് കൈമാറി. അൽറബീഹ് മെഡിക്കൽ സെന്റർ മനാമയിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രൂപ്പ് അഡ്മിൻ റസാഖ് വല്ലപ്പുഴക്ക് ഹോസ്പിറ്റൽ ജനറൽ മാനേജർ നൗഫൽ അടാട്ടിൽ…
സ്വവർഗാനുരാഗ ഓൺലൈൻ ഡേറ്റിംഗ് സൈറ്റിലൂടെ യുവാവിനെ വിളിച്ചുവരുത്തി; പണം തട്ടിയ മലയാളികൾ കോയമ്പത്തൂരിൽ പിടിയിൽ
കോയമ്പത്തൂർ: സ്വവർഗാനുരാഗികൾക്കായുള്ള ഓൺലൈൻ ഡേറ്റിംഗ് സൈറ്റിലൂടെ പരിചയപ്പെട്ട യുവാവിനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഐടി തൊഴിലാളികളായ നാല് മലയാളി യുവാക്കൾ പിടിയിൽ. ഇടുക്കി സ്വദേശികളായ ആർ. ഗോഡ്വിൻ(24), സഞ്ജയ് വർഗീസ്(23), ആർ. മനോവ(23), ആർ. സൂര്യ(23) എന്നിവരെയാണ് കോയമ്പത്തൂർ…
പെരുമ്പാവൂർ ആര്യസമാജത്തിൽ ഗുരുപൂർണ്ണിമ ആഘോഷവും സന്ധ്യാവന്ദനം പാഠ്യപദ്ധതി ഉദ്‌ഘാടനവും
പെരുമ്പാവൂർ: വെള്ളിനേഴിയിലെ ആര്യസമാജത്തിന്റെ ഉപഘടകമായി പെരുമ്പാവൂരിൽ പ്രവർത്തിയ്ക്കുന്ന സമാജക്കൂട്ടായ്മയുടെ നേതൃത്വത്തിൽ വേദമാർഗ്ഗം 2025 പ്രചാരവർഷാചരണം നടന്നു. പെരുമ്പാവൂർ വേദനിലയത്തിൽ ഇതോടനുബന്ധിച്ച് നടത്തിയ ഗുരുപൂർണ്ണിമാ ആഘോഷം ഭക്തിനിർഭരമായി. പെരുമ്പാവൂർ ആര്യസമാജം കാര്യദർശി വി. കെ. സന്തോഷ് ആര്യയുടെ നേതൃത്വത്തിൽ നടന്ന ബൃഹത് യജ്ഞത്തിൽ…
വനത്തിനുള്ളിൽ വിറക് ശേഖരിക്കാൻ പോയ സ്ത്രീയെ കരടി ആക്രമിച്ചു
മധുര: റിസർവ് വനത്തിനുള്ളിൽ പച്ചമരുന്നും വിറകും ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീയെ കരടി ആക്രമിച്ചു. തേനിക്ക് സമീപത്തുള്ള ആണ്ടിപ്പട്ടി മേഖലയിലെ സെൽവി എന്ന സ്ത്രീയാണ് കരടിയുടെ ആക്രമണത്തിനിരയായത്. ആക്രമണത്തിൽ സെൽവിയുടെ മുതുകിന് പരിക്കേറ്റു. കതിർവേലപുരം ഗ്രാമനിവാസിയായ സെൽവി സമീപത്തുള്ള കാട്ടിലേക്ക് പോയ…