5000 എംഎഎച്ച് ബാറ്ററി, എക്‌സ്റ്റന്റഡ് റാം; പുതിയ വിവോ വി29 ലൈറ്റ് 5ജി വിപണിയിൽ
2024ലെ യുവേഫ കപ്പിന്റ ഒഫീഷ്യൽ സ്‌പോൺസറും രാജ്യാന്തര തലത്തിൽ മുൻനിരയിലുള്ള ടെക്‌നോളജി കമ്പനിയുമായ വിവോ ഏറ്റവും പുതിയ മിഡ് റെയ്ഞ്ച് സ്മാർട്ട്‌ഫോണായ വിവോ ഏറ്റവും പുതിയ മിഡ് റെയ്ഞ്ച് സ്മാർട്ട്‌ഫോണായ വിവോ വി29 ലൈറ്റ് 5ജി പുറത്തിറക്കി. 64 മെഗാപിക്‌സൽ മെയിൻ…
മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച കേസ്; പിഡിപി നേതാവ് നിസാര്‍ മേത്തറിനെ സസ്‌പെന്റ് ചെയ്ത് പാര്‍ട്ടി
കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് ലൈംഗിക ചുവയുള്ള സന്ദേശമയച്ച കേസില്‍ പിഡിപി നേതാവ് നിസാര്‍ മേത്തറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു നിസാര്‍ മേത്തര്‍. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍ നടപടി. പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകയുടെ പേരുവിവരങ്ങള്‍ സൈബറിടത്തില്‍ വെളിപ്പെടുത്തിയതിനും…
ഡോ.വി.വേണു ചീഫ് സെക്രട്ടറി, ഷെയ്ഖ് ദർവേഷ് സാഹിബ് പൊലീസ് മേധാവി; ചുമതലയേറ്റു
തിരുവനന്തപുരം : സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായ ഡോ.വി വേണുവും പൊലീസ് മേധാവിയായി ഷെയിഖ് ദർവേഷ് സാഹിബും ചുമതലയേറ്റു. 1990 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ വേണുവിന് ഒരുവർഷത്തെ കാലാവധിയാണ് ബാക്കിയുള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് പൂർത്തിയാക്കിയ ശേഷമാണ് വേണു…
കേരളത്തിൽ അടുത്ത 5 ദിവസം തീവ്ര മഴ മുന്നറിയിപ്പ്, ഇന്ന് എറണാകുളത്ത് ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം തീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ഇന്ന് എറണാകുളത്ത് ഓറഞ്ച് അലർട്ടാണ്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മലപ്പുറം,…
6 മാസം മുൻപ് വിവാഹിതരായ ദമ്പതികൾ ഫറോക്ക് പാലത്തിൽനിന്ന് പുഴയിൽ ചാടി; ഭാര്യയെ രക്ഷപ്പെടുത്തി
കോഴിക്കോട്: ഫറോക്ക് പാലത്തിൽനിന്നു ദമ്പതികൾ ചാലിയാർ പുഴയിൽ ചാടി. മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിൻ, വർഷ എന്നിവരാണ് ഫറോക്ക് പുതിയ പാലത്തിൽനിന്ന് പുഴയിൽ ചാടിയത്. ഇന്നു രാവിലെ പത്തരയോടെയാണ് സംഭവം. വർഷയെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ജിതിനായി…
ബന്ധുക്കള്‍ക്ക് നല്‍കിയ മൃതദേഹം മാറിപ്പോയി; ആശുപത്രി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
കൊല്ലം: കടയ്ക്കല്‍ ഗവ. താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കിയപ്പോള്‍ മാറിപ്പോയ സംഭവത്തില്‍ രണ്ടു താല്‍ക്കാലിക ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.കഴിഞ്ഞ ദിവസം മരിച്ച കിഴക്കുംഭാഗം അമ്പിളി നിവാസില്‍ വാമദേവന്റെ (67) മൃതദേഹമാണ് മാറിപ്പോയത്. വാമദേവന്റെ മൃതദേഹത്തിനു പകരം മോര്‍ച്ചറിയില്‍…
ഷീലയുടെ ബാഗില്‍ ലഹരിയുണ്ടെന്ന സന്ദേശം ലഭിച്ചത് ഇന്റര്‍നെറ്റ് കോള്‍ വഴി: ലഹരി വസ്തു വച്ചു എന്ന് സംശയിക്കുന്ന യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ്
തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയെ ലഹരിക്കേസില്‍ കുടുക്കിയത് ഇന്റര്‍നെറ്റ് കോള്‍ വഴിയുള്ള സന്ദേശം മുഖേന. എക്‌സൈസ് ഇൻസ്‌പെക്ടർ സതീശന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ബാഗില്‍ ലഹരി വസ്തു വച്ചു എന്ന് സംശയിക്കുന്ന യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.…
‘അറിയില്ല’; അജിത് പവാര്‍ എംഎല്‍എമാരുമായി യോഗം നടത്തിയതില്‍ പ്രതികരിച്ച് ശരദ് പവാര്‍
മുംബൈ: മുംബൈയിലെ തന്റെ ഔദ്യോഗിക വസതിയില്‍ എംഎല്‍എമാരുമായി അജിത് പവാര്‍ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് അറിയില്ലെന്ന് എന്‍സിപി തലവന്‍ ശരദ് പവാര്‍. എന്നാല്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവിന് എംഎല്‍എമാരുടെ യോഗം വിളിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപിക്കെതിരായ അജിത് പവാറിന്റെ ഞെട്ടിക്കുന്ന നീക്കത്തിന്…
താമസ നിയമലംഘനം: കുവൈറ്റില്‍ 922 പ്രവാസികളെ അറസ്റ്റ് ചെയ്തു
കുവൈറ്റ്: കുവൈറ്റില്‍ മാന്‍പവര്‍ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സമിതി, താമസകാര്യ അന്വേഷണവുമായി സഹകരിച്ച് കഴിഞ്ഞ ജൂണില്‍ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 922 പ്രവാസികളെ അറസ്റ്റ് ചെയ്തു. കമ്മറ്റിയുടെ സമീപകാല റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചു മേല്‍പ്പറഞ്ഞ കാലയളവില്‍ കമ്മിറ്റി 24 കാമ്പെയ്നുകള്‍ നടത്തി.…
വാഹനത്തില്‍ നിന്ന് ബാറ്ററി മോഷണം; രണ്ടുപേര്‍ പിടിയിൽ
കൂടൽ : വാഹനത്തില്‍ നിന്നും ബാറ്ററി മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ പോലീസിന്റെ പിടിയിലായി. മിച്ചഭൂമിയില്‍ ബാബു വിലാസം വീട്ടില്‍ ശ്രീരാഗ് (26), പോത്തുപാറ കാരമണ്ണില്‍ സബിനേഷ് (18) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച രാത്രി 10 നും വെള്ളി രാവിലെ ആറിനുമിടയിലാണ്…