പാലം തകർന്നു ചരക്ക് ട്രെയിനിന്റെ നിരവധി ബോഗികൾ നദിയിലേക്കു പതിച്ചു

കൊളംബസ്: മൊണ്ടാനയിലെ യെല്ലോസ്റ്റോൺ നദിക്ക് കുറുകെയുള്ള പാലം ശനിയാഴ്ച പുലർച്ചെ തകർന്നു, അപകടകരമായ വസ്തുക്കൾ കയറ്റിക്കൊണ്ടിരുന്ന ഒരു ചരക്ക് ട്രെയിനിന്റെ നിരവധി ബോഗികൾ പാലം തകർന്നതിനെ തുടർന്ന് താഴെയുള്ള യെല്ലോസ്റ്റോൺ നദിയിലെ കുതിച്ചൊഴുകുന്ന വെള്ളത്തിലേക്ക് പതിച്ചു. ട്രെയിൻ ബോഗികളിൽ ചൂടുള്ള അസ്ഫാൽറ്റും…

തനിമ ഹജ്ജ് വോളന്റിയർ ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു

ജിദ്ദ: തനിമയുടെ കീഴിൽ ഈ വർഷത്തെ ഹജ്ജ് സേവനത്തിനു ജിദ്ദയിൽ നിന്നും പോകുന്ന വളണ്ടിയർ മാർക്കുള്ള ട്രെയിനിങ്ങും , വളണ്ടിയർ ജാക്കറ്റ് റിലീസിംഗും സംഘടിപ്പിച്ചു . ഷറഫിയ ഐ ബി എം മദ്രസ്സയിൽ വെച്ച് നടന്ന സംഗമത്തിൽ തനിമ അഖില സൗദി…

കെ സുധാകരന്റെ അറസ്റ്റിൽ ജിദ്ദ ഒ ഐ സി സി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ജിദ്ദ: പിണറായി സര്ക്കാരിന്റെ വ്യജ തട്ടിപ്പുകളുടെ പ്രതിസന്ധികളിൽ നിന്ന് രക്ഷനേടാനുള്ള ഗൂഡാലോചനയുടെ ഭാഗമായി കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ കെട്ടുകഥകളുണ്ടാക്കി അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഒ ഐ സി സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി…

സമാധാനത്തിന്റെ ആത്മീയ ഗാനങ്ങളുമായി സദസ്സിനെ ആവേശം കൊള്ളിച്ച് യൂസുഫ് ഇസ്ലാം

ഗ്ലാസ്റ്റണ്‍ബറി- സ്‌നേഹത്തിന്റേയും സമാധാനത്തിന്റേയും ആത്മീയ ഗാനങ്ങളുമായി യൂസുഫ് ഇസ്ലാം.ഗ്ലാസ്റ്റണ്‍ബറിയില്‍ ഫെസ്റ്റിവലിന്റെ ഭാഗമായി പിരമിഡ് സ്‌റ്റേജില്‍ എത്തിയ അദ്ദേഹം സദസ്സിനെ വാത്സല്യത്തിന്റേയും സമാധാനത്തിനായുള്ള അന്വേഷണത്തിന്റേയും പാട്ടുകളിലൂടെയാണ് കയ്യിലെടുത്തത്. ഇസ്ലാം സ്വീകരിച്ച് യൂസുഫ് ഇസ്ലാം ആകുന്നതിനുമുമ്പും കാറ്റ് സ്റ്റീവന്‍സ് വിഖ്യാത ഗായകനായിരുന്നു. അക്കോസ്റ്റിക് ഗിറ്റാര്‍…

ബ്രിജ് ഭൂഷണെതിരായ സമരം നിർത്തി; നിയമപോരാട്ടം തുടരുമെന്ന് ഗുസ്തി താരങ്ങൾ  

ന്യൂഡൽഹി - ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണെതിരായ ലൈംഗിക പീഡന കേസിൽ പ്രത്യക്ഷ സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങൾ. എന്നാൽ, നിയമപോരാട്ടം തുടരുമെന്ന് താരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. വനിതാ ഗുസ്തി താരങ്ങൾ നൽകിയ പരാതിയിൽ രജിസ്റ്റർ…

മിന ഉണര്‍ന്നു, ഹജിനൊരുങ്ങിയ മക്കയും മിനയും കാണാം

മക്ക- ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ പല ഭാഷക്കാര്‍ മിനയിലേക്ക് നീങ്ങുകയാണ്. നാളെ ഇരുപത് ലക്ഷത്തോളം ഹാജിമാരാണ് തമ്പുകളുടെ മഹാനഗരമയ മിനയില്‍ എത്തിച്ചേരുക. സൗദി പ്രസ് ഏജന്‍സിയുടെ (എസ്പിഎ) ഹജ് സീസണിന്റെ മക്കയിലെ അവസാന ഒരുക്കങ്ങളുടെ ആകാശ ചിത്രങ്ങള്‍ പകര്‍ത്തി. സുരക്ഷാ വിമാനങ്ങള്‍…

വിവാഹ വാ​ഗ്ദാനം നൽകി വയോധികയെ കബളിപ്പിച്ചു; നഷ്ടമായത് 12 ലക്ഷം രൂപ

മുംബൈ- വയോധികയെ വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച് 12 ലക്ഷം തട്ടിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മണിപ്പൂര്‍ സ്വദേശികളായ സോളന്‍ തോട്ടംഗമല അങ്കാങ് (22), തിന്‍ഗ്യോ റിംഗ്ഫാമി ഫെയ്റേ(26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദദാര്‍ സ്വദേശിയായ 75 കാരിക്കാണ് 12…

വിദ്യാര്‍ഥികള്‍ക്ക് കോളജിന്റെ വ്യാജ ഓഫര്‍ ലെറ്റര്‍ നല്‍കിയ ബ്രിജേഷ് മിശ്ര കാനഡയില്‍ അറസ്റ്റില്‍

ടൊറന്റോ- കാനഡയിലെ കോളജ് വിദ്യാഭ്യാസത്തിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വ്യാജ അഡ്മിഷന്‍ ലെറ്റര്‍ നല്‍കി കബളിപ്പിച്ച സംഘത്തിലെ ഇന്ത്യന്‍ ഇമിഗ്രേഷന്‍ ഏജന്റ് ബ്രിജേഷ് മിശ്ര പിടിയില്‍. കാനഡയില്‍ ഒളിച്ച് കടക്കുന്നതിടെയാണ് ഇയാള്‍ പിടിയിലായത്. ജലന്ധറില്‍ ഇമിഗ്രേഷന്‍ ഏജന്‍സി നടത്തുന്ന ബ്രിജേഷ് മിശ്ര തട്ടിപ്പ്…

‘അക്കൂട്ടത്തിൽ താനൂർ സിങ്കത്തെ പ്രതീക്ഷിച്ചില്ല; ഇനി കുന്ദമംഗലത്ത് ചരമമടയാം’ -പി.കെ ഫിറോസിനെതിരെ കെ.ടി ജലീൽ

മലപ്പുറം - മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെതിരെ അതിരൂക്ഷമായ വിമർശവുമായി മുൻ മന്ത്രിയും എം.എൽ.എയുമായ ഡോ. കെ.ടി ജലീൽ രംഗത്ത്. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മലപ്പുറത്ത് മന്ത്രി വി അബ്ദുറഹ്മാനോടൊപ്പം വേദി…

സ്ത്രീയോട് അപമര്യാദ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി

ഇടുക്കി-സ്ത്രീയോട് മോശമായി പെരുമാറിയ സംഭവത്തില്‍ കോണ്‍ഗ്രസ് പെരുവന്താനം മണ്ഡലം പ്രസിഡന്റ് ഷാജി പുല്ലാട്ടിനെതിരെയും ഐ. എന്‍. ടി. യു. സി നേതാവ് രാംദാസിനെതിരെയും ഡി. സി. സി നടപടിയെടുത്തു. പൊതുജനങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നതും മണ്ഡലം പ്രസിഡന്റിനെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പ്…