ഇന്ന് ജൂണ്‍ 26: അടിയന്തരാവസ്ഥ വിരുദ്ധദിനവും അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവും ഇന്ന്: സുരേഷ്ഗോപിയുടേയും, കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനിന്റെയും ജന്മദിനം: ബെനഡിക്റ്റ് രണ്ടാമന്‍ മാര്‍പ്പാപ്പയായതും റിച്ചാഡ് മൂന്നാമന്‍ ഇംഗ്ലണ്ടിലെ രാജാവായതും ഹോങ്കോങ് ബ്രിട്ടീഷ് കോളനിയായി പ്രഖ്യാപിച്ചതും ചരിത്രത്തില്‍ ഇന്ന്: ജ്യോതിര്‍ഗമയ വര്‍ത്തമാനവും..!
1198 മിഥുനം 11 അത്തം / അഷ്ടമി 2023 ജൂണ്‍ 26, തിങ്കള്‍ കാതോലിക്ക ദിനം ! (മലങ്കര ഓര്‍ത്തഡോക്‌സ് സഭാദിനം) ഇന്ന് ; അടിയന്തരാവസ്ഥ വിരുദ്ധദിനം ! അന്തഃരാഷ്ട്ര ലഹരി വിരുദ്ധ ദിനം ! അനധികൃത മനുഷ്യക്കടത്ത് വിരുദ്ധദിനം ****************…
നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും കണ്ടെടുത്തു; കണ്ട്കിട്ടിയത് വീട്ടിൽ നടത്തിയ പരിശോധനയിൽ
ആലപ്പുഴ: നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും കണ്ടെടുത്തു. ഇന്നലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള സർട്ടിഫിക്കറ്റ് കിട്ടിയത്. ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിയിട്ടുണ്ട്. പ്രവേശനം സംബന്ധിച്ച മറ്റുരേഖകൾ, കോളേജ്…
സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും വാങ്ങുന്നവര്‍ക്കുള്ള മസ്റ്ററിങ് ജൂലൈ 31 വരെ നീട്ടി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും വാങ്ങുന്നവര്‍ക്കുള്ള മസ്റ്ററിങ് ജൂലൈ 31 വരെ നീട്ടി. ജൂണ്‍ 30ന് മസ്റ്ററിങ് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതി സ്‌റ്റേയെ തുടര്‍ന്ന് മസ്റ്ററിങ് ഒരു മാസത്തോളം തടസ്സപ്പെട്ട സാഹചര്യത്തിലാണ് സമയപരിധി നീട്ടിയത്. പെന്‍ഷന്‍…
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ കണ്ണൂര്‍ ജില്ലകളിലും ചൊവ്വാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ…
ഫ്രിജിനുള്ളിലെ ദുർഗന്ധം ഇല്ലാതാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം..
പാകം ചെയ്ത ഭക്ഷണവും മത്സ്യവും മാംസവും പച്ചക്കറികളും പഴങ്ങളും എന്ന് വേണ്ട എന്ത് സാധനവും കേടുകൂടാതെയിരിക്കാൻ എല്ലാവരും ആശ്രയിക്കുന്ന ഒന്നാണ് റഫ്രിജിറേറ്റർ. ഇങ്ങനെ നമുക്ക് ആവശ്യമുള്ള സാധനങ്ങളെല്ലാം നിറച്ചു വച്ചിരിക്കുന്ന ഫ്രിജ് തുറക്കുമ്പോഴേ ദുർഗന്ധം വന്നാലോ? ആ ദുർഗന്ധം ഇല്ലാതാക്കാൻ ചെറിയ…
വൈറ്റമിൻ ബി1 മുതൽ വിറ്റമിൻ ബി 12 വരെയുള്ള ആറ് വ്യത്യസ്തയിനം ബി വൈറ്റമിനുകളുടെ ആരോഗ്യ ഗുണങ്ങൾ അറിയാം.
ആരോഗ്യം നിലനിർത്തുന്നതിൽ ഒരു പ്രധാനപങ്കുവഹിക്കുന്ന പോഷകമാണ് വൈറ്റമിൻ ബി. ഊർജത്തിന്റെ ഉപാപചയം, നാഡികളുടെ ആരോഗ്യം, അരുണരക്താണുക്കളുടെ ഉൽപാദനം തുടങ്ങി നിരവധി ശാരീരികപ്രവർത്തനങ്ങൾക്ക് വൈറ്റമിൻ ബി ആവശ്യമാണ്. മുഴുധാന്യങ്ങൾ, പയർവർഗങ്ങൾ, ഇലക്കറികൾ, പാലുൽപന്നങ്ങൾ, ഇറച്ചി, മുട്ട തുടങ്ങിയ സമീകൃതഭക്ഷണം കഴിക്കുന്നത് ഈ വൈറ്റമിനുകൾ…
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം ∙ സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.…
വെള്ളപ്പാണ്ടുകള്‍ എന്തുകൊണ്ടാണ് ഉണ്ടാവുന്നതെന്ന് മനസ്സിലാക്കാം
നമ്മുടെ ശരീരം, ശരീരത്തിന്റെ നിറങ്ങളെ തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു അസുഖമാണ് വെള്ളപ്പാണ്ട്. ശരാശരി ജനസംഖ്യയില്‍ വെറും ഒരു ശതമാനം മാത്രം പേര്‍ക്കാണ് ഇത് കണ്ടുവരുന്നത്. ഇത്തരക്കാര്‍ സമൂഹത്തില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കാന്‍ ശ്രമിക്കുന്നവരാണ്. എന്നാല്‍ വെള്ളപ്പാണ്ട് മറ്റൊരു രോഗത്തിലേക്ക് നയിക്കുന്നില്ല എന്നതും…
സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച അഞ്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കൊച്ചി: സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച അഞ്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എ.ആര്‍. അനന്തു, ഹാഷിം, ശരവണന്‍, ഷിഹാബ്, മുഹമ്മദ് അഫ്രീദ് എന്നിവരാണ് പിടിയിലായത്. ചോറ്റാനിക്കര-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘സാരഥി’ ബസിലെ കണ്ടക്ടര്‍ ജെഫിനാണ് മര്‍ദനമേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് മഹാരാജാസ്…
അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ എപ്പിസ്കോപ്പൽ ജൂബിലി ആഘോഷവും ഇടവക ദിനവും ആചരിച്ചു
കാൽഗറി : കാൽഗറി സെൻറ് തോമസ് മാർത്തോമ്മാ പള്ളിയുടെ ഇടവക ദിനാചരണവും , അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ 30-മത് എപ്പിസ്കോപ്പൽ ജൂബിലി ആഘോഷവും പൗരോഹിത്യ ശുശ്രൂഷയിൽ 47 വർഷം പൂർത്തിയാക്കുന്നതിന്റ് ആഘോഷവും സൺഡേ സ്കൂൾ കുട്ടികളുടെ…