ചൈനയിലെ  57 വയസ്സുള്ള കോടീശ്വരന്‍  27 തവണ ശ്രമിച്ചിട്ടും പരീക്ഷ പാസായില്ല 

ബെയ്ജിംഗ്- പ്രബുദ്ധ കേരളത്തില്‍ കലിംഗ ബിരുദമൊപ്പിച്ച് ചിലര്‍ ഉന്നത പഠനത്തിന് ചേരുന്നു. വേറെ ചിലര്‍ ഇല്ലാത്ത എക്‌സ്പീരിയന്‍സും ഡോക്ടറേറ്റും കാണിച്ച് പലതും കരസ്ഥമാക്കുന്നു. എന്നാല്‍ മധുര മനോജ്ഞ ചൈനയില്‍ നിന്ന് കേള്‍ക്കുന്നത് വ്യത്യസ്ഥമായ കഥയാണ്. ബിസനസിലൂടെ ധനം വാരിക്കൂട്ടിയ വേദനിക്കുന്ന കോടീശ്വരന്‍…

യു.എസ്-ഇന്ത്യ പ്രസ്താവനയിൽ പ്രതിഷേധം; നയതന്ത്ര ഉദ്യോ​ഗസ്ഥനെ വിളിച്ചുവരുത്തി പാകിസ്ഥാൻ

ഇസ്ലാമാബാദ്- അമേരിക്കയുടെ ഇന്ത്യ അനുകൂല പ്രസ്താവനയിൽ ആശങ്ക അറിയിക്കാൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം യുഎസ് എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിളിച്ചുവരുത്തി. പാകിസ്ഥാനെ തീവ്രവാദ ആക്രമണങ്ങളുടെ താവളമാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും…

വീട്ടുകാര്‍ വെഡിംഗ് പര്‍ച്ചേസ് കഴിഞ്ഞു വരുമ്പോഴേക്ക്  കല്യാണ സ്വര്‍ണം കള്ളന്‍ കൊണ്ടു പോയി 

തിരുവനന്തപുരം-വിവാഹ ആവശ്യത്തിനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷണം പോയി. വേട്ടമംഗലം ലക്ഷ്മിവരത്തില്‍ പലചരക്കു കടയുടമ ശ്രീകുമാറിന്റെ വീട്ടിലായിരുന്നു കവര്‍ച്ച നടന്നത്. വീട്ടില്‍ ആളില്ലാത്ത സമയത്ത് 15 പവനും ആറായിരം രൂപയുമാണ് മോഷ്ടിച്ചത്. മകളുടെ കല്യാണാവശ്യത്തിന് സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. വിവാഹ പര്‍ച്ചേസിംഗിന്…

മഅദനി കേരളത്തിലെത്തി; അൻവാർശ്ശേരിയിൽ കനത്ത പൊലീസ്

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി കേരളത്തില്‍. പിഡിപി പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും മഅദനിയെ വരവേല്‍ക്കാന്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ലഭിച്ചതോടെയാണ് മഅദനിക്ക് കേരളത്തിലേക്ക് എത്താന്‍ സാഹചര്യമുണ്ടായത്. ചികിത്സയിലുള്ള പിതാവിനെ കാണാന്‍ പന്ത്രണ്ട് ദിവസം കേരളത്തില്‍ തുടരുന്ന…

റഷ്യയിൽ കണ്ണൂർ, കൊല്ലം സ്വദേശികളായ എംബിബിഎസ് വിദ്യാർഥികൾ തടാകത്തിൽ മുങ്ങിമരിച്ചു

റഷ്യയിലെ സ്മോളൻസ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അഞ്ചാം വർഷ വിദ്യാർഥികൾ ആയിരുന്നു. യൂണിവേഴ്സിറ്റിക്കു സമീപമാണ് തടാകം. സുഹൃത്തുക്കളോടൊപ്പമാണ് തടാകം കാണാൻ പോയത്. 6 മാസത്തിനകം പഠനം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങാനിരുന്നതാണ്. സിദ്ധാർഥ് കഴിഞ്ഞ ഓഗസ്റ്റിൽ നാട്ടിൽ വന്നിരുന്നു. മൃതദേഹം ചൊവ്വാഴ്ച റഷ്യയിൽനിന്നു അയച്ച്…

മരണവിമാനം’ തിരികെ എത്തിച്ച് അർജന്റീന

ബ്യൂനസ് ഐറിസ്∙ സൈനിക ഏകാധിപത്യ കാലത്ത് അർജന്റീനയിൽ ഭരണകൂട വിമർശകരെ കൂട്ടക്കൊല ചെയ്യാൻ ഉപയോഗിച്ചിരുന്ന മരണ വിമാനങ്ങളിലൊന്നു രാജ്യത്തു തിരികെയെത്തിച്ചു. സൈനിക ഭരണകൂടം എതിരാളികളെ ആകാശത്തുനിന്ന് കടലിലേക്കും പുഴകളിലേക്കും എറിഞ്ഞു കൊലപ്പെടുത്താൻ ഉപയോഗിച്ചിരുന്ന വിമാനങ്ങളിലൊന്നാണു യുഎസിൽ നിന്നു തിരികെ കൊണ്ടുവന്നത്. ഷോർട്…

ചലച്ചിത്ര നടൻ സി വി ദേവ് അന്തരിച്ചു

കോഴിക്കോട്: ചലച്ചിത്ര നടൻ സി വി ദേവ് അന്തരിച്ചു. 83 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. നൂറിലേറെ സിനിമകളിലും പ്രശസ്തമായ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ ഇദ്ദേഹത്തിന്റെ ആദ്യ സിനിമ യാരോ ഒരാൾ ആണ്. ‘സന്ദേശ’ത്തിലെ ആര്‍ഡിപിക്കാരൻ, ‘മന്നാടിയാർ പെണ്ണിന്…

ഒരു ഉന്നതന്‍ പായയില്‍ പൊതിഞ്ഞു കടത്തിയത് രണ്ടുകോടി ; തിരുവനന്തപുരം മുതല്‍ ടൈം സ്‌ക്വയര്‍ വരെ ജനപ്രിയന്‍, ചെത്തുതൊഴിലാളിയുടെ മകന്‍ ; ദേശാഭിമാനി മുന്‍ എഡിറ്ററുടെ പോസ്റ്റ് വിവാദമാകുന്നു

തിരുവനന്തപുരം: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. ഒരു ഉന്നതന്‍ രണ്ടുകോടി മുപ്പത്തയ്യായിരം രൂപ കൈതോലപ്പായയില്‍ പൊതിഞ്ഞു കടത്തിയെന്നാണ് ശക്തിധരന്‍ ആരോപിക്കുന്നത്. ആ പണം എണ്ണിത്തിട്ടപ്പെടുത്താന്‍ സഹായിച്ചത് താനായിരുന്നുവെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. തനിക്കെതിരെ സി.പി.എം…