കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ ട്രെയിനിൽനിന്ന് വീണ് പിതാവിനും കുട്ടിക്കും ദാരുണാന്ത്യം

ജയ്പുർ - ട്രെയിനിൽനിന്ന് വീണ് പിതാവിനും അഞ്ച് വയസ്സുകാരിയായ മകൾക്കും ദാരുണാന്ത്യം. ഭാര്യക്കും ഇരട്ടക്കുട്ടികൾക്കുമൊപ്പം ട്രെയിൻ കയറാൻ എത്തിയപ്പോൾ രാജസ്ഥാനിലെ സിരോഹി ജില്ലയിലെ അബു റോഡ് സ്റ്റേഷനിലാണ് ദാരുണ സംഭവമുണ്ടായത്. ഭീമറാവു(35), മകൾ മോണിക്ക(5) എന്നിവരാണ് മരിച്ചത്. പാലി ജില്ലയിലെ ഫൽനയിലേക്ക്…

മണിപ്പൂരില്‍ സംഘര്‍ഷം നിലയ്ക്കുന്നില്ല, വെടിവെപ്പില്‍ മൂന്ന് മരണം, അഞ്ച് പേര്‍ക്ക് പരിക്കേറ്റു

ഇംഫാല്‍ - സംഘര്‍ഷം തുടരുന്ന മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയിലെ ഖോയ്ജുമന്തബി ഗ്രാമത്തിലുണ്ടായ അക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അജ്ഞാതരായ തോക്കുധാരികളുടെ വെടിവയ്പില്‍ മൂന്ന് ഗ്രാമ സന്നദ്ധപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. താല്‍ക്കാലിക ബങ്കറില്‍ കാവല്‍നില്‍ക്കുകയായിരുന്നു ഇവര്‍. വെടിവെപ്പില്‍ മറ്റ് അഞ്ച് പേര്‍ക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റ…

അജിത് പവാറിനെതിരെ നിയമനടപടി, കൂറുമാറിയവരെ അയോഗ്യരാക്കാന്‍ എന്‍സിപി കത്ത് നല്‍കി

മുംബൈ-പാര്‍ട്ടിയെ പിളര്‍ത്താനുള്ള നീക്കത്തിന് നേതൃത്വം വഹിച്ച അജിത് പവാറിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ എന്‍സിപി നിയമോപദേശം തേടും. ലോക്നാഥ് ഷിന്‍ഡേ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായ അജിതിനെയും കൂറുമാറിയ എംഎല്‍എമാരെയും അയോഗ്യരാക്കാനാന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. മൂന്നില്‍ രണ്ട് എംഎല്‍എമാരുടെ ഭൂരിപക്ഷമുണ്ടെങ്കിലും മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാതെ…

വിവാഹിതയായിട്ട് 15 ദിവസം; നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം - ഭർതൃവീട്ടിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശിനി സോന(22)യാണ് ഭർത്താവ് വിപിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിത്. ഞായറാഴ്ച രാത്രി 11.40ഓടെയാണ് സംഭവം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ഭർത്താവ് വിപിൻ പ്രതികരിച്ചു. ആധാരം…

കഴുത്തിലെ മുറിവില്‍ നിന്ന് ചോരയൊലിപ്പിച്ച് മധ്യവയസ്‌ക അയല്‍ വീട്ടില്‍ അഭയം തേടി, ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

തൃശൂര്‍ - കഴുത്തില്‍ ആഴത്തിലുള്ള മുറിവില്‍ നിന്ന് ചോരയൊലിപ്പിച്ച് പുലര്‍ച്ചെ അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ മധ്യവയസ്‌കയെ ആശുപത്രിയിലെത്തിച്ച ശേഷം നാട്ടുകാര്‍ കണ്ടത് വീട്ടില്‍ വീട്ടില്‍ തൂങ്ങി മരിച്ച ഇവരുടെ ഭര്‍ത്താവിനെ. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് കല്ലൂരില്‍ ഭാര്യ ഗ്രേസിയെ (58) കഴുത്തിന്…

നൃത്തം ചെയ്യുന്ന അമ്മായിയമ്മ പുകവലിക്കുന്നു,  വിവാഹം വേണ്ടെന്നുവെച്ച് മണവാളന്‍ 

ലഖ്‌നൗ-ഇന്ത്യന്‍ സംസ്‌കാരത്തില്‍ വിവാഹ ചടങ്ങുകള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഏറെ ആഘോഷകരമായും സന്തോഷകരമായും ആണ് വിവാഹ ചടങ്ങുകള്‍ നടത്താറ്. വിവാഹ ചടങ്ങുകള്‍ക്കിടയില്‍ തന്നെ വിവാഹം മുടങ്ങിപ്പോകുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സമാനമായ രീതിയില്‍ ഒരു വിവാഹം മുടങ്ങിപ്പോയതിന്റെ വാര്‍ത്തയാണ് ഇപ്പോള്‍…

കണ്ണൂരില്‍ സഹോദരനെയും കുടുംബത്തെയും  തീകൊളുത്തി യുവാവ് ജീവനൊടുക്കി

കണ്ണൂര്‍- സഹോദരനെയും കുടുംബത്തെയും തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂര്‍ പാനൂര്‍ പത്തായക്കുന്നില്‍ ഇന്നലെ രാത്രിയാണ് സംഭവം. അനിയനെയും കുടുംബത്തെയും തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കുകയായിരുന്നു.രജീഷ്, ഭാര്യ സുബിന, ഇവരുടെ ആറ് വയസുകാരനായ മകന്‍ ദക്ഷന്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. മൂന്ന്…

ഗുജറാത്തിലെ പ്രണയിനി  കുഞ്ഞിന്റെ മൃതദേഹം  ഒളിപ്പിക്കാന്‍ ‘ദൃശ്യം’ സിനിമ ആവര്‍ത്തിച്ച് കണ്ടു

സൂറത്ത്- കാമുകനുമൊത്ത് ജീവിക്കാന്‍ രണ്ടര വയസുള്ള മകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. സൂറത്തിലെ ഡിന്‍ഡോലിയില്‍ നിര്‍മാണത്തൊഴിലാളിയായ നയന മാണ്ഡവിയാണ് അറസ്റ്റിലായത്. കൊലയ്ക്കു ശേഷം കുട്ടിയെ കാണാനില്ലെന്ന് പരാതിപ്പെടുകയും തെറ്റായ വിവരം നല്‍കി പോലീസ് അന്വേഷണം വഴിതെറ്റിക്കുകയും ചെയ്ത പ്രതി, കുറ്റകൃത്യം…

സുരക്ഷാ വീഴ്ച! പ്രധാനമന്ത്രിയുടെ വീടിന് സമീപത്ത് ഡ്രോൺ

ന്യൂഡൽഹി - പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഔദ്യോഗിക വസതിക്ക് സമീപം ഡ്രോൺ കണ്ടതായി റിപ്പോർട്ട്. അതീവ സുരക്ഷാ മേഖലയിൽ ഇന്ന് പുലർച്ചെ അഞ്ചോടെയാണ് ഡ്രോൺ കണ്ടെത്തിയത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയിലുള്ള എസ്.പി.ജി ഉദ്യോഗസ്ഥരാണ് ഡ്രോൺ കണ്ടത്. ഉടനെ വിവരം ഡൽഹി പോലീസിനെ…

ഫ്രാൻസിൽ പ്രതിഷേധം ശമിക്കുന്നു; 719 പേർ കൂടി അറസ്റ്റിൽ

പാ​​​രീ​​​സ്: ഫ്രാ​​​ൻ​​​സി​​​ലെ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളി​​​ൽ 719 പേ​​​ർ കൂടി അ​​​റ​​​സ്റ്റി​​​ലാ​​​യി. മു​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം കു​​​റ​​​ഞ്ഞ​​​ത് പ്ര​​​തി​​​ഷേ​​​ധം ശ​​​മി​​​ക്കു​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​ണെ​​​ന്നു ക​​​രു​​​തു​​​ന്നു. പാ​​​രീ​​​സ്, മാ​​​ഴ്സെ തു​​​ട​​​ങ്ങി​​​യ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ പോ​​​ലീ​​​സു​​​മാ​​​യി ഏ​​​റ്റു​​​മു​​​ട്ടി. പാ​​​രീ​​​സ് ന​​​ഗ​​​ര​​​പ്രാ​​​ന്ത​​​ത്തി​​​ലെ ലൈ ​​​ലേ റോ​​​സ് പ​​​ട്ട​​​ണ​​​ത്തി​​​ൽ…