കളിക്കളത്തില്‍ ഹിജാബ്, ഫ്രാന്‍സില്‍ നിയമ വിജയം

പാരീസ് - മക്കന ധരിച്ച് ഫുട്‌ബോള്‍ കളിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സില്‍ നിയമയുദ്ധം നടത്തുന്ന ഹിജാബിയൂസസിന് ജുഡീഷ്യറിയില്‍ നിന്ന് അനുകൂല സമീപനം. ബികിനിക്കു പകരം നീളന്‍ നീന്തല്‍വസ്ത്രമായ ബുര്‍ഖിനി ധരിക്കാമോയെന്ന ചര്‍ച്ചക്കു പിന്നാലെ ഹിജാബിയൂസസിന്റെ നിയമയുദ്ധം ഫ്രാന്‍സില്‍ മറ്റൊരു വിവാദത്തിന് വഴി മരുന്നിട്ടു.…

സാഫ് കപ്പ്: ലെബനോന്‍ x ഇന്ത്യ സെമി

സെമി ഫൈനല്‍ ഇന്ത്യ x ലെബനോന്‍ ബംഗ്ലാദേശ് x കുവൈത്ത് ബംഗളൂരു - സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ സെമിയില്‍ കുവൈത്ത് ഗ്രൂപ്പ് ബി-യിലെ രണ്ടാം സ്ഥാനക്കാരായ ബംഗ്ലാദേശുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് എ-യിലെ രണ്ടാം സ്ഥാനക്കാരായ ഇന്ത്യക്ക് ഗ്രൂപ്പ് ബി ചാമ്പ്യന്മാരായ…

പത്താം ക്ലാസ് ജയിച്ച മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനം ലഭ്യമാക്കും-മന്ത്രി ശിവൻ കുട്ടി

തിരുവനന്തപുരം- പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനം മധ്യഘട്ടത്തിൽ ആണ്. മൂന്നാം ഘട്ട അലോട്‌മെന്റ് കഴിഞ്ഞതിന് ശേഷമേ ചിത്രം വ്യക്തമാവൂ. നിലവിൽ ഒന്നും രണ്ടും…

കാര്‍ പണയത്തിന് നല്‍കി പണവും വാഹനവും തട്ടിയെടുക്കുന്നയാള്‍ അറസ്റ്റില്‍

കൊച്ചി- പണയമായി നല്‍കിയ വാഹനം കബളിപ്പിച്ച് കൈക്കലാക്കി പണം തട്ടുന്ന കേസിലെ പ്രതിയെ കളമശ്ശേരി പോലീസ് പിടികൂടി. ഇടപ്പള്ളി വി പി മരക്കാര്‍ റോഡില്‍ അസറ്റ് ഹോംസില്‍ 9എയിലെ നസീര്‍ (42) ആണ് പിടിയിലായത്. കാറുകള്‍ പണയത്തിന് നല്‍കാനുണ്ടെന്ന് ഒ എല്‍…

സൗദി സൈനികരെ പ്രശംസിച്ച് കിരീടാവകാശി; അവരുടേത് വലിയ ത്യാഗം

മിന - രാജ്യരക്ഷയും വിശുദ്ധ കേന്ദ്രങ്ങളും കാത്തുസൂക്ഷിക്കാന്‍ സുരക്ഷാ സൈനികര്‍ നടത്തുന്ന ത്യാഗങ്ങളെ പ്രശംസിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. രാജകുമാരന്മാരെയും സൗദി ഗ്രാന്റ് മുഫ്തിയെയും പണ്ഡിതരെയും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികളെയും മന്ത്രിമാരെയും ഹജ്…

വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, രണ്ടു പോലീസുകാരടക്കം മൂന്നു പേർ പിടിയിൽ

തിരുവനന്തപുരം- കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ രണ്ടു പോലീസുകാരടക്കം മൂന്നു പേർ പിടിയിൽ. വിനീത്, കിരൺ എന്നീ പോലീസുകാരും സുഹൃത്തായ അരുണുമാണ് പിടിയിലായത്. കാട്ടാക്കടയിൽ ഇലക്ട്രോണിക്‌സ് ഷോപ്പ് നടത്തുന്ന മുജീബിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. വിനീതിനെയും അരുണിനെയും രാവിലെ പോലീസ് പിടികൂടിയിരുന്നു.…

വിദ്യാർഥിനിയുടെ ആത്മഹത്യ; ആറുവർഷത്തെ പ്രണയത്തിൽനിന്ന് പിന്മാറി അപമാനിച്ച സൈനികൻ അറസ്റ്റിൽ

കൊട്ടാരക്കര- കോട്ടാത്തല സ്വദേശിനിയായ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തായ സൈനികൻ അറസ്റ്റിൽ. എംഎ സൈക്കോളജി വിദ്യാർഥിനിയായ വല്ലം പത്തടി വിദ്യാ ഭവനിൽ ശ്രീലതയുടെ മകൾ വൃന്ദാ രാജി(24)ന്റെ മരണത്തിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ കാമുകനായിരുന്നു കോട്ടത്തല സരിഗ ജംങ്ഷനിൽ കൃഷ്ണാഞ്ചലയിൽ അനുകൃഷ്ണനെ (27)…

പുനർവിവാഹം തേടുന്ന യുവതികളിൽനിന്ന് പണം തട്ടുന്നത് പതിവാക്കിയ യുവാവ് പിടിയിൽ

കോഴിക്കോട് - പുനർ വിവാഹം തേടുന്ന സ്ത്രീകളിൽ നിന്ന് പണം തട്ടുന്നത് പതിവാക്കിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂർ സ്വദേശിയായ മുഹമ്മദ് നംഷീർ (32) ആണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായത്.…

ആപ്പിൾ പേ ഇന്ത്യയിലേക്ക്; ഗൂഗിൾ പേയ്ക്കും ഫോൺ പേയ്ക്കും വെല്ലുവിളി

ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ കമ്പനികൾ വാഴുന്ന ഇന്ത്യയുടെ ഓൺലൈൻ പണമിടപാട് രംഗത്തേക്ക് അമേരിക്കൻ ടെക് ഭീമൻ ആപ്പിളുമെത്തുന്നു. ‘ആപ്പിൾ പേ’ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻ.പി.സി.ഐ) ആപ്പിൾ ചർച്ച നടത്തുന്നതായാണ്…

ആപ്പിൾ പേ ഇന്ത്യയിലേക്ക്; ഗൂഗിൾ പേയ്ക്കും ഫോൺ പേയ്ക്കും വെല്ലുവിളി

ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ കമ്പനികൾ വാഴുന്ന ഇന്ത്യയുടെ ഓൺലൈൻ പണമിടപാട് രംഗത്തേക്ക് അമേരിക്കൻ ടെക് ഭീമൻ ആപ്പിളുമെത്തുന്നു. ‘ആപ്പിൾ പേ’ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻ.പി.സി.ഐ) ആപ്പിൾ ചർച്ച നടത്തുന്നതായാണ്…