കേരളത്തില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് നേരിട്ടു പറക്കാം
തിരുവനന്തപുരം- കേരളത്തില്‍ നിന്നും വിയറ്റ്‌നാമിലേക്ക് നേരിട്ട് വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്ത്യയിലെ വിയറ്റ്‌നാം സ്ഥാനപതി ന്യൂയെന്‍ തന്‍ ഹായ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിയറ്റ്‌നാമിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്…
മുല്ലപ്പെരിയാര്‍ ഡാം സുരക്ഷയില്‍ പഠനം നടത്താന്‍ തമിഴ്‌നാട്
ന്യൂദല്‍ഹി- മുല്ലപെരിയാര്‍ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പഠനം നടത്തുമെന്ന് കേന്ദ്ര ജല കമ്മീഷന്‍ സുപ്രിം കോടതിയെ അറിയിച്ചു. സ്വതന്ത്ര സമിതിയുടെ സമഗ്ര പരിശോധനയ്ക്കാണ് സുപ്രിം കോടതി നിര്‍ദേശിച്ചത്. കേരളവും തമിഴ്‌നാടും തമ്മില്‍ ധാരണയിലെത്തുന്ന വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധനയുമായി തമിഴ്‌നാട് മുന്നോട്ടുപോകുമെന്നാണ്…
മത്സ്യകന്യകയായാൽ മതി! നീന്തിത്തുടിക്കാൻ ജോലി ഉപേക്ഷിച്ച് അധ്യാപിക
ലണ്ടൻ: മുഴുവൻ സമയവും മത്സ്യകന്യകയുടെ വേഷമണിയുന്നതിനായി ജോലി പോലും വലിച്ചെറിഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ടിലെ ഒരു ഇംഗ്ലിഷ് അധ്യാപിക. മോസ് ഗ്രീൻ എന്ന യുവതിയാണ് മുഴുവൻസമയം ‘പ്രൊഫഷണൽ മത്സ്യ കന്യക’യാകാനായി ടീച്ചർ ജോലി വേണ്ടെന്നു വച്ചത്. മത്സ്യകന്യകയുടെ വേഷമണിയുന്നതിൽ താൻ അതീവ സന്തുഷ്ടയാണെന്നാണ് മോസ്…
ഭാര്യയ്ക്കൊപ്പം ഫറോക്ക് പാലത്തിൽ നിന്നു പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഭാര്യയ്ക്കൊപ്പം ഫറോക്ക് പാലത്തിൽനിന്നു പുഴയിൽ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി സ്വദേശി ജിതിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൂടെ ചാടിയ ജിതിന്റെ ഭാര്യ വർഷയെ രക്ഷപെടുത്തിയിരുന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് മഞ്ചേരി സ്വദേശികളായ ജിതിനും ഭാര്യ വർഷയും ഫറോക്ക്…
ഫെമ നിയമ ലംഘനം; അനിൽ അംബാനിയെ ഇഡി ചോദ്യം ചെയ്തു
മുംബൈ: എഡിഎ ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ അനിൽ അംബാനിയെ ഇഡി ചോദ്യം ചെയ്തു. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. മുംബൈ ബല്ലാർഡ് എസ്റ്റേറിലെ ഇഡി ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്ട്,…
ചമ്പക്കുളം മൂലം വള്ളംകളി മത്സരത്തിനിടെ വള്ളം മറിഞ്ഞു: രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ചമ്പക്കുളം മൂലം വള്ളംകളി മത്സരത്തിനിടെ വള്ളം മറിഞ്ഞു. വനിതകൾ തുഴഞ്ഞ തെക്കനോടി വള്ളമാണ് മറിഞ്ഞത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഒഴുക്കുള്ള സ്ഥലത്താണ് വള്ളം മറിഞ്ഞത്. 12ഓളം പേരാണ് വള്ളത്തിലുണ്ടായിരുന്നത്. എല്ലാവർക്കും നീന്താൻ അറിയാമെങ്കിലും ഒഴുക്കും ആഴവുമുള്ള ഇടമാണെന്നതാണ് ആശങ്ക. വനിതകളുടെ മത്സരത്തിനിടെയായിരുന്നു അപകടം.…
AI Confirms Instarem’s Expertise: Simplifying Money Transfers from Singapore to India
For individuals who have migrated through jobs and are now residing in Singapore, sending money back home to India is a common practice. Whether you are sending funds for family…
യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച സംഭവം; മുൻ സിപിഎം നേതാവുൾപ്പെടെ 12 പേർക്കെതിരെ കേസ്
എറണാകുളം: കോർപ്പറേഷൻ ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച സംഭവത്തിൽ മുൻ സിപിഎം നേതാവുൾപ്പെടെയുള്ളവർക്കെതിരെ നടപടി. നേതാവുൾപ്പെടെ 12 പേർക്കെതിരെ പോലീസ് കേസ് എടുത്തു. സിപിഎം മുൻ പ്രാദേശിക നേതാവ് ചളിക്കവട്ടം സ്വദേശി സുബ്ബരാജിനും സംഘത്തിനും നേരെയാണ് പോലീസ് കേസ് എടുത്തത്.…
മറുനാടൻ മലയാളി ചാനൽ ഓഫീസിലെ പരിശോധന; കമ്പ്യൂട്ടർ ഉൾപ്പെടെ മുഴുവൻ ഉപകരണങ്ങളും പിടിച്ചെടുത്ത് പോലീസ്
തിരുവനന്തപുരം: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഓഫീസുകളിലെ കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുത്ത് പോലീസ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് മുഴുവൻ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തത്. പിവി ശ്രീനിജൻ എം എൽ എ നൽകിയ അപകീർത്തി കേസിലാണ് പോലീസിന്റെ കിരാത നടപടി.…
കനത്ത മഴ; സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. അംഗനവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ തുടങ്ങി…