മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത; ഇടുക്കിയില്‍ രാത്രി യാത്ര നിരോധിച്ചു
തൊടുപുഴ: ഇടുക്കിയില്‍ മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്ര വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ 6 വരെ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു. ജില്ലാ കലക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കാലവര്‍ഷവുമായി ബന്ധപ്പെട്ട് ഇടുക്കിയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ…
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത; ഇടുക്കിയില്‍ രാത്രി യാത്ര നിരോധിച്ചു
തൊടുപുഴ: ഇടുക്കിയില്‍ മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്ര വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ 6 വരെ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു. ജില്ലാ കലക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കാലവര്‍ഷവുമായി ബന്ധപ്പെട്ട് ഇടുക്കിയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ…
വയനാട്ടിൽ വീണ്ടും പനി മരണം; മരിച്ചത് തലപ്പുഴ സ്വദേശിനി
കൽപറ്റ: വയനാട്ടിൽ പനി ബാധിച്ച് ഒരാൾ മരിച്ചു. തലപ്പുഴ സ്വദേശി നല്ലക്കണ്ടി വീട്ടിൽ ആയിശ (48) ആണ് മരിച്ചത്. ശാരീരിക അവശതകളെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇവർ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം. ജൂൺ 30ന് ആയിശക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചിരുന്നു.…
പാലക്കാട് കനത്തമഴയിൽ അങ്കണവാടിയുടെ ചുറ്റുമതിൽ തകർന്നു; ആളപയമില്ല
പാലക്കാട്: കനത്തമഴയെ തുടർന്ന് അങ്കണവാടിയുടെ ചുറ്റുമതിൽ തകർന്നു. അട്ടപ്പാടി ഷോളയൂരിൽ ആണ് സംഭവം. കോട്ടമല ഊരിലെ അങ്കണവാടിയുടെ ചുറ്റുമതിലാണ് തകർന്നത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. അതേസമയം, കനത്ത മഴയെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞുവീണു. മുപ്പത് മീറ്ററോളം…
തൃശൂരിൽ ഭൂമിക്കടിയിൽ ഉഗ്ര മുഴക്കം; ജനങ്ങൾ ആശങ്കയിൽ
തൃശൂർ - കനത്ത മഴ തുടരുന്നതിനിടെ തൃശൂരിൽ ഭൂചലനം ഉണ്ടായതായി സംശയം. കല്ലൂർ, ആമ്പല്ലൂർ മേഖലയിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി സംശയിക്കുന്നത്. ഇന്ന് രാവിലെ 8.16നാണ് സംഭവം. രണ്ട് സെക്കൻഡിൽ താഴെ മാത്രമാണ് പ്രകമ്പനമുണ്ടായത്. പുതുക്കാട്, കല്ലൂർ, ആമ്പല്ലൂർ മേഖലയിൽ ഭൂമിക്കടിയിൽ…
കെ. സുരേന്ദ്രനെ മാറ്റുന്നു, വി. മുരളീധരന്‍ ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനാകുമെന്ന് സൂചന, പ്രഖ്യാപനം ഇന്നുണ്ടായേക്കും
ന്യൂദല്‍ഹി - ബി ജെ പി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് കെ.സുരേന്ദ്രനെ മാറ്റി പകരം, കേന്ദ്രമന്ത്രി വി മുരളീധരനെ നിയമിച്ചേക്കും. ഇന്ന് ആറ് സംസ്ഥാനങ്ങളില്‍ ബി ജെ പി പുതിയ അധ്യക്ഷന്‍മാരെ പ്രഖ്യാപിക്കുന്നുണ്ട്. അതില്‍ കേരളവും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി…
98.7 ഗ്രാം എം.ഡി.എം.എയുമായി പിടിയില്‍
സുല്‍ത്താന്‍ബത്തേരി-98.7 ഗ്രാം എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയില്‍. കോഴിക്കോട് രാമനാട്ടുകര ചാത്തംപറമ്പ് ഫാസിറിനെയാണ്(35) മുത്തങ്ങ എക്സൈസ് ചെക്പോസിറ്റില്‍ ഇന്‍സ്പെക്ടര്‍ എ.ജി.തമ്പിയും സംഘവും അറസ്റ്റുചെയ്തത്. മൈസൂരു-പെരിന്തല്‍മണ്ണ ബസില്‍ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ പി.ഷാജി, അരുണ്‍ പ്രസാദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ…
നിലമ്പൂരിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ ഒഴുക്കിൽപെട്ടു; ആത്മഹത്യാശ്രമമെന്നും സംശയം, മൂന്നുപേരെ രക്ഷപ്പെടുത്തി
(നിലമ്പൂർ) മലപ്പുറം - മലപ്പുറം ജില്ലയിലെ നിലമ്പൂർ അമരമ്പലത്ത് കുതിരപ്പുഴയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടു. ഇതിൽ മൂന്നുപേർ രക്ഷപ്പെട്ടുവെന്നും രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണെന്നുമാണ് വിവരം. അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്നവരാണ് ഒഴുക്കിൽ പെട്ടത്. ഇവർ ക്ഷേത്രത്തിൽ ബലിയിടാൻ എത്തിയവരാണെന്ന്…
ടിക്കറ്റുണ്ടായിട്ടും യാത്ര നിഷേധിച്ച വിമാന കമ്പനി ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
കൊച്ചി- സാധുവായ വിമാന ടിക്കറ്റ് ഉണ്ടായിരുന്നിട്ടും ന്യായമായ കാരണമില്ലാതെ യാത്രവിലക്കിയ വിമാന കമ്പനി പരാതിക്കാരന് ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി ഉത്തരവിട്ടു. കേരള ഹൈക്കോടതി ജഡ്ജിയായ ബച്ചു കുര്യന്‍ തോമസ് ഖത്തര്‍ എയര്‍വെയ്‌സിനെതിരെ സമര്‍പ്പിച്ച…
എമിറേറ്റ്‌സ് വിളിക്കുന്നു, നൂറുകണക്കിന് തൊഴിലവസരങ്ങള്‍
ദുബായ്- എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ നൂറുകണക്കിന് തൊഴില്‍ ഒഴിവുകള്‍. ക്യാബിന്‍ ക്രൂ, പൈലറ്റുമാര്‍, കസ്റ്റമര്‍ സര്‍വീസ് സ്റ്റാഫ്, എഞ്ചിനീയര്‍മാര്‍ എന്നിവരെ നിയമിക്കുന്നതിനുള്ള ഒരു വലിയ റിക്രൂട്ട്മെന്റ് മേള പ്രഖ്യാപിച്ചിരിക്കുകയാണ് ദുബായിലെ എമിറേറ്റ്‌സ് ഗ്രൂപ്പ് 2022-23 ല്‍ മാത്രം, എമിറേറ്റ്‌സ് ഗ്രൂപ്പ് 85,219 ജീവനക്കാരെ…