മമതാ ബാനർജി സഞ്ചരിച്ച ഹെലികോപ്‌ടർ അടിയന്തരമായി നിലത്തിറക്കി, പരിക്ക്
കൊൽക്കത്ത: മോശം കാലാവസ്ഥയെ തുടർന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഹെലികോപ്ടർ അടിയന്തരമായി നിലത്തിറക്കി. സിലിഗുരിക്ക് സമീപമുള്ള സെവോക്ക് എയർബേസിലിലാണ് കോപ്ടർ ഇറക്കിയത്. ലാൻഡിങ്ങിനിടെ മമതക്ക് നിസാര പരിക്കേറ്റെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയിൽ സഞ്ചരിക്കുന്നതിനിടെ കോപ്ടർ കുലുങ്ങിയതിനാൽ മുഖ്യമന്ത്രിയുടെ അരയ്ക്കും…
രാഹുൽഗാന്ധി മണിപ്പൂരിലേക്ക്; കലാപബാധിത മേഖലകൾ സന്ദർശിക്കും
രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക്. ഈ മാസം 29 നും 30 നും രാഹുൽ ഗാന്ധി മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കും. മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രിയുടെ മൗനം തുടരുന്നു എന്ന പ്രതിപക്ഷ ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കാനൊരുങ്ങുന്നത്. സംഘർഷം രൂക്ഷമായി…
തിരുവനന്തപുരത്ത് വിവാഹപ്പന്തലിൽ കൊലപാതകം: വധുവിന്റെ പിതാവിനെ അടിച്ചു കൊന്നു
തിരുവനന്തപുരം: മകളുടെ വിവാഹ ദിനത്തിൽ പിതാവിനെ വിവാഹപ്പന്തലിൽ അടിച്ചു കൊന്നു. തിരുവനന്തപുരം കല്ലമ്പലത്താണ് ദാരുണ സംഭവമുണ്ടായത്. വടശേരിക്കോണം സ്വദേശി രാജുവാണ് (63) കൊല്ലപ്പെട്ടത്. രാജുവിന്റെ മകളുടെ വിവാഹം ഇന്നു നടക്കാനിരിക്കെയാണ് കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയൽവാസിയും മകളുടെ സുഹൃത്തുമായ ജിഷ്ണു,…
ഇനി ടെലിഗ്രാമിലും സ്റ്റോറികൾ പങ്കുവയ്ക്കാം; വരുന്നു പുത്തന്‍ ഫീച്ചർ
ഇന്‍സ്റ്റഗ്രാമിലെയും വാട്ട്‌സ്ആപ്പിലെയും പോലെ പ്രമുഖ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാമിലും സ്റ്റോറികൾ പങ്കുവയ്ക്കാനുള്ള ഫീച്ചർ വരുന്നു. ഇതോടെ വാട്ട്‌സ്ആപ്പിന്‍റെ മുഖ്യ എതിരാളിയായ ടെലിഗ്രാമിനും സമാനമായ ഒരു സവിശേഷത കൂടിയാണ് ലഭ്യമാകുന്നത്. ജൂലൈ ആദ്യവാരത്തോടെ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകുമെന്നാണ് ടെലിഗ്രാം പ്ലാറ്റ്‌ഫോമിന്‍റെ സ്ഥാപകനും…
കാലിൽ തൊട്ട് ക്ഷമ ചോദിക്കുന്നു, ചെയ്തത് വലിയ അബദ്ധം: ടി.എസ്. രാജുവിനോട് അജു വര്‍ഗീസ്
ടി.എസ്. രാജുവിനെ നേരില്‍ വിളിച്ച് തനിക്ക് പറ്റിയ തെറ്റില്‍ അജു വര്‍ഗീസ് ഖേദം പ്രകടിപ്പിച്ചു. ‘‘എനിക്ക് താങ്കളെ വളരെ ഇഷ്ടമാണ്, ജോക്കറിലെ താങ്കളുടെ സംഭാഷണങ്ങള്‍ വ്യക്തിപരമായി ഞാന്‍ ജീവിതത്തില്‍ ഉപയോഗിക്കുന്നതാണ്. വേദനിച്ചപ്പോൾ പെട്ടന്ന് എഴുതി ഇട്ടതാണ്. അത് ഇങ്ങനെ ആയി തീരുമെന്ന്…
പി ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു
പ്രമുഖ എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പി ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. തൃശൂർ ചെമ്പൂക്കാവിലെ വസതിയിൽ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. 1920 ജനുവരി 20ന് മലപ്പുറം ജില്ലയിലെ മൂക്കുതലയിലാണ് പി ചിത്രൻ നമ്പൂതിരി ജനിച്ചത്. തന്റെ പതിനാലാം…
നിഖിൽ തോമസിന് ആജീവനാന്ത വിലക്ക്
വ്യാജ ഡിഗ്രി കേസിൽ അറസ്റ്റിലായ എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന് ആജീവനാന്ത വിലക്ക്. സർവകലാശാലയ്ക്ക് കീഴിൽ പഠിക്കാനോ പരീക്ഷ എഴുതാനോ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു. സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. കേരള സർവകലാശാല എംഎസ്എം കോളജ് അധികൃതരെ വിളിച്ചുവരുത്തും. കോളജ് അധികാരികളെയും ചുമതലയിലുണ്ടായിരുന്നവരെയും…
ഇതരജാതിക്കാരനുമായി പ്രണയം; മകളെ കഴുത്ത് ഞെരിച്ചു കൊന്ന് പിതാവ്: ജീവനൊടുക്കി കാമുകന്‍
കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല. മറ്റൊരു ജാതിയില്‍പെട്ട യുവാവിനെ പ്രണയിച്ച ഇരുപതുകാരിയായ മകളെ പിതാവ് കഴുത്തുഞെരിച്ചു കൊന്നു. വിവരമറിഞ്ഞ് പെണ്‍കുട്ടിയുടെ കാമുകന്‍ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. കെജിഎഫിലെ ബംഗാര്‍പേട്ടില്‍ താമസിക്കുന്ന കൃഷ്ണമൂര്‍ത്തിയാണ് മകളായ കീര്‍ത്തിയെ കൊന്നത്. ഇരുപത്തിനാലുകാരനായ ഗംഗാധര്‍ എന്നയാളുമായുള്ള കീര്‍ത്തിയുടെ…
ഓപ്പറേഷൻ തിയേറ്ററിലും ഹിജാബ് അനുവദിക്കണം; ആവശ്യവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുസ്ലീം വിദ്യാർത്ഥിനികൾ
തിരുവനന്തപുരം : ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ ഹിജാബ് പോലുള്ള വസ്ത്രം ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ രംഗത്ത്. ഹിജാബ് പോലെ കൈകളും തലയും മുഴുവനായും മറയ്ക്കുന്ന തരത്തിലുളള വസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഏഴ്…
പ്രവീൺ നെട്ടാരു കൊലപാതകം; പോപ്പുലർ ഫ്രണ്ട് ഭീകരരെ സഹായിച്ചവരുടെ വീടുകളിൽ എൻഐഎ റെയ്ഡ്
ന്യൂഡൽഹി : യുവമോർച്ച നേതാവ് പ്രവൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കർണാടകയിൽ വിവിധ ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) റെയ്ഡ്. കേസിൽ പോപ്പുലർ ഫ്രണ്ട് ഭീകരരെ സഹായിച്ച മൂന്ന് പേരുടെ വീടുകളിലാണ് എൻഐഎ റെയ്ഡ് നടത്തുന്നത്. കൊടക് ജില്ലയിലെ അബ്ദുൾ നാസിർ,…