യുകെയിൽ ഭാര്യയെയും രണ്ടു മക്കളെയും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ സാജുവിനെ പിടികൂടുന്നതിന്റെ ദൃ‍ശ്യം പുറത്തുവിട്ട് നോർതാംപ്ടൻ പൊലീസ്

ലണ്ടൻ: യുകെയിൽ ഭാര്യയെയും രണ്ടു മക്കളെയും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മലയാളി സാജുവിനെ പിടികൂടുന്നതിന്റെ ദൃ‍ശ്യം പുറത്തുവിട്ട് നോർതാംപ്ടൻ പൊലീസ്. 2022 ഡിസംബർ 15 ലെ ദൃശ്യങ്ങളാണിത്. യുവതിക്കും രണ്ടു കുട്ടികൾക്കും ഗുരുതരമായി പരുക്കേറ്റെന്ന അടിയന്തര സന്ദേശത്തെ തുടർന്നാണു കെറ്ററിങ്ങിലെ…

വില റോക്കറ്റു പോലെ; ചെന്നൈയില്‍ ഇന്നു മുതല്‍ റേഷന്‍ കടകള്‍ വഴി തക്കാളി, കിലോക്ക് 60 രൂപ

ചെന്നൈ: തക്കാളി വില റോക്കറ്റു പോലെ കുതിച്ചുകൊണ്ടിരിക്കുകയാണ്. കിലോക്ക് 100 രൂപ മുതല്‍ 130 വരെയാണ് തക്കാളി വില്‍ക്കുന്നത്. വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ റേഷന്‍ കടകള്‍ വഴി തക്കാളി വിതരണം ചെയ്യാനൊരുങ്ങുകയാണ് തമിഴ്നാട് സര്‍ക്കാര്‍. ഇന്നു മുതല്‍ കിലോക്ക് 60 രൂപ…

സംസ്ഥാനത്ത് പനി മരണങ്ങള്‍ ഉയരുന്നു; എലിപ്പനി ബാധിച്ച് മരിച്ചത് 27 പേര്‍, പകര്‍ച്ചവ്യാധികളും പെരുകുന്നു, മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം എലിപ്പനിബാധിച്ചവരുടെ എണ്ണത്തിൽ വർദ്ധനവ്. മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ഡങ്കിപ്പനിക്ക് പുറമെ പകര്‍ച്ചവ്യാധികളും പെരുകുന്നു. എലിപ്പനി ബാധിച്ച് ഒരു മാസത്തിനിടെ 27 പേര്‍ മരിച്ചു. 13 പേര്‍ എച്ച് 1 എന്‍ 1 ബാധിച്ച് മരിച്ചപ്പോള്‍…

ജോജു ജോർജ്-ഐശ്വര്യ രാജേഷ് കൂട്ടുകെട്ടിൽ ‘പുലിമട’; റിലീസ് ഉടൻ

ജോജു ജോർജ്, ഐശ്വര്യ രാജേഷ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘പുലിമട’ റിലീസിനൊരുങ്ങുന്നു. എ കെ സാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും അദ്ദേഹത്തിന്റെതാണ്. വേണുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഐശ്വര്യയ്ക്കും ജോജുവിനും പുറമെ ചെമ്പൻ വിനോദ്, ലിജോ മോൾ, ജാഫർ…

വിദ്യാർഥികൾക്കു യാത്രാസൗജന്യം അനുവദിക്കാതെ കെഎസ്ആർടിസി

കൊല്ലം∙ ചെയിൻ സർവീസുകൾ ലാഭത്തിലാക്കാനെന്ന പേരിൽ വിദ്യാർഥികൾക്കു യാത്രാസൗജന്യം അനുവദിക്കാതെ കെഎസ്ആർടിസി. കൊട്ടാരക്കര–പാരിപ്പള്ളി റൂട്ടിലാണ് പ്രധാനമായും കൺസഷൻ ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നത്. അയൽജില്ലകളിലെ സ്കൂളുകളിലെ വിദ്യാർഥികളാണ് കൺസഷൻ ലഭിക്കാത്തതിനാൽ പ്രധാനമായും ദുരിതമനുഭവിക്കുന്നത്. കൊട്ടാരക്കര–പാരിപ്പള്ളി റൂട്ടിൽ നെല്ലിക്കുന്നം വരെ മാത്രമാണ് കെഎസ്ആർടിസി കൺസഷൻ…

സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് ഖാലിസ്ഥാൻ അനുകൂലികള്‍ തീയിട്ടു: അഞ്ച് മാസത്തിനിടെ രണ്ടാമത്തെ അക്രമണം

സാൻ ഫ്രാൻസിസ്കോ: സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് തീയിട്ടതായി ചൊവ്വാഴ്ച പ്രാദേശിക ചാനലായ ദിയ ടിവി റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച പുലർച്ചെ 1:30 നും 2:30 നും ഇടയ്ക്കുള്ള സമയത്താണ് സംഭവം നടന്നത്. അഞ്ച് മാസത്തിനിടെ കോൺസുലേറ്റിന് നേരെ നടന്ന രണ്ടാമത്തെ…

ഡൽഹി പവർ റെഗുലേറ്റർ മേധാവിയുടെ നിയമനം; സുപ്രീം കോടതി ഇന്ന് വാദം കേൾക്കും

ഡൽഹി: ഡൽഹി ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (ഡിഇആർസി) ചെയർപേഴ്‌സണെ ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേന നിയമിച്ചതിനെ ചോദ്യം ചെയ്ത് ഡൽഹി സർക്കാർ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഇന്ന്(ജൂൺ4) പരിഗണിക്കും.…

തിരുവനന്തപുരത്ത് സിപിഎം നേതാവിൻ്റെ വീട് കയറി ആക്രമണം: 5 അം​ഗ സംഘം ഒളിവിൽ ; തിരച്ചിൽ ആരംഭിച്ച് പോലിസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎം നേതാവിൻ്റെ വീട് കയറി സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം വിളപ്പിൽ സിപിഐഎം ഏരിയ കമ്മിറ്റി അംഗം അസീസ് പേയാടിൻ്റെ വീട്ടിൽ ആണ് ബൈക്കിൽ എത്തിയ അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ആക്ടീവ സ്കൂട്ടറും…

വരും മണിക്കൂറുകളില്‍ സൗദിയില്‍ പലേടത്തും പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

റിയാദ്- റിയാദ്, മക്ക, മദീന, അല്‍-ഷര്‍ഖിയ, ജിസാന്‍, അസീര്‍ എന്നിവിടങ്ങളില് പൊടിക്കാറ്റിനും മഴക്കും സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. റിയാദ് മേഖലയില്‍ ശക്തമായ പൊടിക്കാറ്റില്‍ ദൃശ്യക്ഷമത കുറയുമെന്ന് കേന്ദ്രം വിശദീകരിച്ചു. അല്‍-ഖര്‍ജ്, അല്‍-ദിരിയ, അല്‍-മജ്മ, താദിഖ്, ഹുറൈമില, റമ എന്നിവിടങ്ങളില്‍…

കലാ-സാംസ്‌കാരിക സൃഷ്ടികള്‍ സര്‍ക്കാരിന്റെ പരസ്യ പലക ആകരുത്, ആരെങ്കിലും ഒന്നു പറഞ്ഞുകൊടുക്കണം

കൊച്ചി- സര്‍ക്കാര്‍ സഹായം നല്‍കി നിര്‍മ്മിക്കുന്ന സിനിമകളിലും പാഠപുസ്തകങ്ങളിലും സര്‍ക്കാര്‍ പരസ്യം പതിക്കുന്നതില്‍ വിയോജിപ്പുമായി സംവിധായകന്‍ ഡോ. ബിജു. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ സര്‍ക്കാര്‍ പരസ്യം ഉള്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് പ്രതികരണം.…