അതിതീവ്ര മഴ തുടരും – ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, രണ്ടിടത്ത് റെഡ് അലർട്ട്
സംസ്ഥാനത്ത് കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കവും വ്യാപകമായ നാശനഷ്ടവും. നിരവധി വീടുകള്‍ തകര്‍ന്നു. പലയിടത്തും മരം കടംപുഴകി വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. അതിതീവ്രമഴ കണക്കിലെടുത്ത് ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നു റെഡ് അലര്‍ട്ട്…
മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല, ലോറി ഡ്രൈവർക്ക് മർദ്ദനം; മന്ത്രി അഹമ്മദ് ദേവർകോവിലിനെ തടഞ്ഞുവെച്ച് നാട്ടുകാർ
കോഴിക്കോട്: മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പൊലീസ് മർദ്ദിച്ചെന്ന് പരാതി. മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ വാഹനത്തിന് സൈസ് കൊടുത്തില്ലെന്ന കാരണം പറഞ്ഞാണ് ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെ പൊലീസ് മർദ്ദിച്ചത്. കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്ത് വെച്ചായിരുന്നു സംഭവം.…
ഏക സിവിൽ കോഡ്: സെമിനാർ 15ന്, മുസ്‍ലീം ലീഗിനെ ക്ഷണിക്കും, കോൺഗ്രസ് പറ്റില്ലെന്ന് സി.പി.എം
കോഴിക്കോട്: ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ സി.പി.എം നേതൃത്വത്തിലുള്ള സെമിനാര്‍ ഈ മാസം 15ന് കോഴിക്കോട് നടത്തുമെന്ന് കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ പറഞ്ഞു. ഇതിനായി വലിയ മുന്നൊരുക്കം ആരംഭിച്ചു കഴിഞ്ഞു. സെമിനാറിൽ മുസ്‌ലിം ലീഗ് പങ്കെടുക്കേണ്ട പാർട്ടിയായിട്ടാണ് ഞങ്ങൾ…
കാട്ടാക്കട ആൾമാറാട്ട കേസ്; മുൻ എസ്എഫ്‌ഐ നേതാവ് വിശാഖും പ്രിൻസിപ്പാളും കീഴടങ്ങി
തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട കേസിലെ പ്രതിയും മുൻ എസ്എഫ്‌ഐ നേതാവ് വിശാഖും കോളജ് മുൻ പ്രിൻസിപ്പൽ ജി.ജെ.ഷൈജുവും കീഴടങ്ങി. കാട്ടാക്കട പോലീസ് സ്‌റ്റേഷനിൽ എത്തിയാണ് ഇവർ കീഴടങ്ങിയത്. കേസിലെ പ്രതികൾക്ക് പോലീസിന് മുന്നിൽ ഹാജരാകാൻ കോടതി അനുവദിച്ച…
അഞ്ചുദിവസം കൂടി കനത്തമഴ ; സംസ്ഥാനത്ത് കനത്ത നാശനഷ്ടം; വ്യാഴാഴ്ച വരെ തീവ്രമാകും
തിരുവനന്തപുരം: വൈകി സജീവമായ കാലവര്‍ഷം രൗദ്രഭാവം പൂണ്ടതോടെ സംസ്ഥാനത്ത് അതീവജാഗ്രത. അതിതീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം തുറന്നു. ഏഴ് ജില്ലകളില്‍ ദേശീയ ദുരന്തപ്രതികരണസേന സജ്ജം. അടുത്ത അഞ്ചുദിവസം കൂടി വ്യാപകവും അതിശക്തവുമായ മഴയ്ക്കു സാധ്യത. കാലവർഷം ശക്തി…
നിയമസഭാ കൈയ്യാങ്കളിക്കേസിൽ സർക്കാരിന് മുന്നിലുള്ളത് ഒറ്റവഴി, ഏതു വിധേനയും വിചാരണ നീട്ടുക. സർക്കാർ ഭയക്കുന്നത് 2 തിരിച്ചടികൾ. രണ്ടുവർഷം ശിക്ഷിക്കപ്പെട്ടാൽ സർക്കാരിന്റെ ഭാഗമായ മന്ത്രി ശിവൻകുട്ടിക്കും കെ.ടി.ജലീൽ എം.എൽ.എയ്ക്കും ഔദ്യോഗികസ്ഥാനങ്ങൾ നഷ്ടപ്പെടാം. ആറുവർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയുണ്ടാവാം. കേസ് റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതിയും പറഞ്ഞതോടെ, വിചാരണ നീട്ടാൻ തന്ത്രം മെനഞ്ഞ് സർക്കാർ
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് സർക്കാർ കോടതിയിൽ ഹർജി നൽകിയത് വിചാരണ നീട്ടുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാണ്. പ്രതികൾ വിചാരണ നേരിടണമെന്ന് സുപ്രീംകോടതിയും ഉത്തരവിട്ടതോടെ, സർക്കാർ വാദിയും സർക്കാരിന്റെ ഭാഗമായ മന്ത്രി വി.ശിവൻകുട്ടി പ്രതിയുമായ നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ…
ആലപ്പുഴ കുട്ടനാട് താലൂക്കിലെ പ്രഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധി
ആലപ്പുഴ ജില്ലയിൽ കാലവർഷം തുടരുന്നതിനാലും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശക്തമായ മഴ ലഭിക്കുന്നതിനാലും കുട്ടനാട് താലൂക്കിലെ നദി കളിലും, കൈതോടുകളിലും, ജലാശയങ്ങളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലും മുൻകരുതൽ എന്ന നിലയിൽ നാളെ (05/07/2023 ബുധനാഴ്ച്ച കുട്ടനാട് താലൂക്കിലെ എല്ലാ സ്കൂളുകൾക്കും…
പ്രവാസി ലീഗൽ സെൽ മികച്ച വിവരാവകാശ പ്രവർത്തകനുള്ള ദേശീയ അവാർഡ് ആർ. രാധാകൃഷ്ണന്
ന്യൂഡൽഹിഃ പ്രവാസി ലീഗൽ സെൽ മികച്ച വിവരാവകാശ പ്രവർത്തകനുള്ള കെ. പദ്മനാഭൻ മെമ്മോറിയൽ ദേശീയ അവാർഡ് ആർ. രാധാകൃഷ്ണന്. വിവരാവകാശ മേഖലയിൽ നടത്തിയ സ്തുത്യർഹമായ ഇടപെടലുകളെ തുടർന്നാണ് ആർ. രാധാകൃഷ്ണന് അവാർഡ് നൽകാനായുള്ള തീരുമാനം. ജസ്റ്റിസ് സി.സ്. രാജൻ അധ്യക്ഷനായ കമ്മിറ്റിയുടേതാണ്…
കനത്ത മഴ: പത്തനംതിട്ട അടൂരില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു, ഡ്രൈവര്‍ മരിച്ചു
പത്തനംതിട്ട: അടൂരില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കച്ചേരിച്ചന്ത മിനിഭവനില്‍ ഉണ്ണികൃഷ്ണ പിള്ള ആണ് മരിച്ചത്. അടൂര്‍ കച്ചേരിച്ചന്തയ്ക്ക് സമീപമായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഓട്ടോയില്‍ കുടുങ്ങിയ ആളെ പുറത്തെടുത്തത്. ശക്തമായ മഴയയില്‍ തോട് നിറഞ്ഞ്…
ആറ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ഇടുക്കിയില്‍ രാത്രിയാത്രാ നിരോധനം
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്റ്റേറ്റ്, സിബിഎസ്‌ഇ, ഐസിഎസ്‌ഇ…