ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗം കേരളത്തിന് തീരാനഷ്ടം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: വരയുടെ പരമശിവൻ എന്നറിയപ്പെടുന്ന ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗം കേരളത്തിന് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മലയാള സാഹിത്യത്തിലെ വിഖ്യാതമായ പല കഥാപാത്രങ്ങളും വിരിഞ്ഞത് നമ്പൂതിരിയുടെ വിരൽത്തുമ്പിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം,…
ഹയർ സെക്കന്ററി വിഭാഗത്തിൽ ഏറ്റവും നല്ല അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡ് ജേതാവിനെ അനുമോദിച്ചു
ഉഴവൂർ: ഹയർ സെക്കന്ററി വിഭാഗത്തിൽ ഏറ്റവും നല്ല അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡ് ജേതാവ് മാത്യൂ എം. കുര്യാക്കോസിന് പ്രൈഡ് മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി ഡയറക്ടർ ബോർഡംഗം ആര്‍. രാജേന്ദ്രൻ ഉപഹാരം നൽകി ആദരിച്ചു. റ്റി.ബി. നടരാജൻ അധ്യക്ഷത…
സവര്‍ക്കറുടെ കൊച്ചുമകനും രാഹുലിനെതിരെ കേസ് കൊടുത്തിട്ടുണ്ട്, പത്തു കേസുകള്‍ ഇപ്പോള്‍ രാഹുലിനെതിരെയുണ്ട്; ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടതിനു ശേഷവും രാഹുല്‍ ഗാന്ധിക്കെതിരെ സമാനമായ മാനനഷ്ടക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി ഗുജറാത്ത് ഹൈക്കോടതി
അഹമ്മദാബാദ്: ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടതിനു ശേഷവും രാഹുല്‍ ഗാന്ധിക്കെതിരെ സമാനമായ മാനനഷ്ടക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി ഗുജറാത്ത് ഹൈക്കോടതി. പത്തു കേസുകള്‍ ഇപ്പോള്‍ രാഹുലിനെതിരെയുണ്ട്. സവര്‍ക്കറുടെ കൊച്ചുമകനും രാഹുലിനെതിരെ കേസ് കൊടുത്തിട്ടുണ്ടെന്ന്, സ്‌റ്റേ ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് ഹേമന്ദ് പ്രചാരക് ചൂണ്ടിക്കാട്ടി.…
സ്വിറ്റ്‌സര്‍ലാന്‍ഡ് മധ്യനിര താരം ഗ്രനിറ്റ് ജാക്ക ഇനി ബുന്ദസ് ലീഗില്‍
ബെർലിൻ: ആഴ്സണൽ വിട്ട് ജർമ്മൻ ക്ലബായ ബയെർ ലെവർക്യുസനോടൊപ്പം ചേർന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ് താരം ഗ്രനിറ്റ് ജാക്ക. 25 മില്യൺ യൂറോയ്ക്ക് ആണ് (225 കോടി രൂപ) കരാർ. 30 കാരനായ സ്വിസ് മധ്യനിര താരം അഞ്ച് വർഷത്തേയ്ക്കാണ് ബുന്ദസ് ലീഗിൽ കളിക്കുക.…
ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളി, എം പി സ്ഥാനത്തുള്ള അയോഗ്യത തുടരും.
അഹമ്മദാബാദ്- ക്രിമിനല്‍ മാനനഷ്ടക്കേസില്‍ ശിക്ഷയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച റിവ്യു പെറ്റീഷന്‍ ഗുജറാത്ത് ഹൈക്കോടതി തള്ളി. സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇതോടെ എം പി സ്ഥാനത്തുള്ള രാഹുലിന്റെ അയോഗ്യത…
ആര്‍ടിസ്റ്റ് നമ്പൂതിരിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു
ന്യൂദല്‍ഹി- ആര്‍ടിസ്റ്റ് നമ്പൂതിരിയുടെ ദേഹവിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അനുശോചനം. മലയാളത്തിലാണ് നരേന്ദ്രമോഡിയുടെ ട്വീറ്റ്. ശ്രീ കെ.എം വാസുദേവന്‍ നമ്പൂതിരി ജി തന്റെ ഐതിഹാസികമായ കലാസൃഷ്ടിയിലൂടെ ഓര്‍മ്മിക്കപ്പെടും. ചരിത്രവും സംസ്‌കാരവുമായി ബന്ധപ്പെട്ട വശങ്ങള്‍ ജനകീയമാക്കാനുള്ള അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മകതക്കും പരിശ്രമങ്ങള്‍ക്കും അദ്ദേഹം പരക്കെ ആദരിക്കപ്പെട്ടു.…
അബ്ദുന്നാസര്‍ മഅ്ദനിക്ക് നീതി ലഭിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ നടത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍
കൊച്ചി - അബ്ദുന്നാസര്‍ മഅ്ദനിക്ക് നീതി ലഭിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ നടത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. ഒരു കൊലപാതകിയ്ക്ക് ലഭിക്കുന്ന നീതി പോലും അദ്ദേഹത്തിന് ലഭിച്ചില്ലെന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍…
കുന്നിന്‍ മുകളില്‍ നിന്ന് കടലിലേക്ക് വീണ ഓട്ടോയിലെ ഡ്രൈവര്‍ക്കായി തെരച്ചില്‍ തുടരുന്നു
തിരുവനന്തപുരം - വര്‍ക്കലയില്‍ നിയന്ത്രണം വിട്ട് കുന്നിന്‍ മുകളില്‍ നിന്ന് കടലിലേക്ക് വീണ ഓട്ടോയിലെ ഡ്രൈവര്‍ക്കായി തെരച്ചില്‍ തുടരുന്നു. ഇന്നലെ രാത്രിയാണ് ഓട്ടോ നിയന്ത്രണം വിട്ട് കടലിലേക്ക് വീണത്. ഓടയം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഫാറൂഖിനെ(46)യാണ് കാണാതായത്. കുന്നിന്‍ മുകളില്‍ നിന്ന്…
കേരളത്തില്‍ പേമാരി വരുന്നു, അടുത്ത മൂന്ന് മണിക്കൂറും സൂക്ഷിക്കുക
കൊച്ചി- കേരളത്തില്‍ കനത്ത മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 55 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്,…
തമിഴ്‌നാട്ടില്‍ ഡി ഐ ജി വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു
ചെന്നൈ - തമിഴ്‌നാട്ടില്‍ ഡി ഐ ജി വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. കോയമ്പത്തൂര്‍ റേഞ്ച് ഡി ഐ ജി സി. വിജയകുമാര്‍ ആണ് ക്യാമ്പ് ഓഫീസില്‍ വെച്ച് സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്ത് ജീവനൊടുക്കിയത്. പ്രഭാതനടത്തതിന് ശേഷം തിരിച്ചെത്തിയ ഉടനെയാണ് സംഭവം.…