ആലപ്പുഴ – കൊല്ലം പാസഞ്ചർ പുറപ്പെടുന്ന സമയം 10 മിനിറ്റുകൂടി നീട്ടാൻ തീരുമാനിച്ചു
ആലപ്പുഴ∙ വൈകിട്ട് 5.25ന് ആലപ്പുഴയിൽ എത്തുന്ന എറണാകുളം–ആലപ്പുഴ പാസഞ്ചർ ട്രെയിനിലെ യാത്രക്കാർക്ക് കൊല്ലത്തേക്ക് യാത്ര തുടരാൻ സൗകര്യം ഒരുക്കുന്ന തരത്തിൽ ആലപ്പുഴ – കൊല്ലം പാസഞ്ചർ പുറപ്പെടുന്ന സമയം 10 മിനിറ്റുകൂടി നീട്ടാൻ തീരുമാനിച്ചു. ഈ ട്രെയിൻ ഇനി 5.40ന് പുറപ്പെടും.…
ഇം.എം.എസിന്റെ നിലപാടിനെ തള്ളിപറയുമോ..? 87ലെ നിലപാടിനെ തള്ളിപ്പറയുമോ; ഏക സിവിൽ കോഡിൽ സി.പി.എമ്മിനെ വിമർശിച്ച് വി.ഡി. സതീശൻ
തിരുവനന്തപുരം: രാജ്യത്ത് ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികളുടെ അതേ പാതയിലാണ് കേരളത്തിൽ സി.പി.എം സഞ്ചരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. എക സിവിൽകോഡ് ഒരു മുസ്ലിം വിഷയമായാണ് ചിത്രീകരിക്കുന്നത്. ഇത് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന…

തൊഴിലുറപ്പു പദ്ധതി ;നിർമാണ പ്രവർത്തനങ്ങൾക്കായി സാമഗ്രികൾ വാങ്ങിയ വകയിൽ കുടിശികയായതു കോടികൾ
ആലപ്പുഴ ∙ തൊഴിലുറപ്പു പദ്ധതിയിൽ നിർമാണ പ്രവർത്തനങ്ങൾക്കായി സാമഗ്രികൾ വാങ്ങിയ വകയിൽ കുടിശികയായതു കോടികൾ. കേന്ദ്ര സർക്കാരിൽനിന്നുള്ള വിഹിതം ലഭിക്കാത്തതാണു കാരണം. മാർച്ച് വരെയുള്ള തുക കൊടുത്തിട്ടുണ്ടെന്നും അതിനു ശേഷമുള്ള 3 മാസത്തേതാണു കിട്ടാനുള്ളതെന്നും അധികൃതർ പറയുന്നു. ഈയിനത്തിൽ സംസ്ഥാനത്ത് ആകെ…

ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേ അപകടം; നിയന്ത്രണം നഷ്ടമായ കാര്‍ കിണറിനുള്ളിലേക്ക് വീണ് ഒരു കുട്ടി ഉൾപ്പടെ ആറുപേര്‍ക്ക് ദാരൂണാന്ത്യം; മൂന്നുപേര്‍ക്ക് പരിക്ക്
റാഞ്ചി: നിയന്ത്രണം നഷ്ടമായ കാര്‍ കിണറിനുള്ളിലേക്ക് വീണ് ഒരു കുട്ടി ഉൾപ്പടെ ആറുപേര്‍ക്ക് ദാരൂണാന്ത്യം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഹസാരിബാഗിലെ മണ്ടായി ഗ്രാമവാസികളാണ് മരിച്ചവർ. ദർഭംഗയിൽ നിന്ന് കാളി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയതാണ് അപകടത്തിൽപ്പെട്ടത്. ജാര്‍ഖണ്ഡിൽ ദേശീയപാത-33-ൽ ഹസാരിബാഗിലെ പദ്മ ബ്ലോക്കിന്…

ജില്ലയിൽ എലിപ്പനി ബാധിതനായ ഒരാൾ കൂടി മരിച്ചു ; ഒരാൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു
ആലപ്പുഴ∙ ജില്ലയിൽ എലിപ്പനി ബാധിതനായ ഒരാൾ കൂടി മരിച്ചു. വെളിയനാട് നീതുസദനത്തിൽ സി.ജി.നടേശൻ (62) ആണ് മരിച്ചത്. ജൂൺ 24 മുതൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ രണ്ടു മാസത്തിനിടെ ജില്ലയിൽ എലിപ്പനി ബാധിച്ചുള്ള മരണം രണ്ടായി. കഴിഞ്ഞ…

ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു; വാഹനത്തിന് അടിയില്‍പ്പെട്ടു ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
പത്തനംതിട്ട: അടൂരില്‍ ശക്തമായി വെള്ളം ഒഴുകിയ തോട്ടിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മിനി ഭവനിൽ ഉണ്ണികൃഷ്ണ കുറുപ്പാണ് മരിച്ചത്. വാഹനം തോട്ടിലേക്ക് മറിഞ്ഞപ്പോള്‍ ഒഴുക്ക് ശക്തമായിരുന്നതിനാല്‍ ഡ്രൈവര്‍ വാഹനത്തിന് അടിയില്‍ പെട്ടുപോയി. അടൂർ അഗ്നിശമനസേന എത്തിയാണ് വാഹനത്തിനടിയിൽ നിന്ന് ഉണ്ണികൃഷ്ണനെ…