സ്റ്റോക്ക്ഹോമിലെ പള്ളിക്ക് മുന്നില്‍ ഖുര്‍ആനിന്റെ കോപ്പി കത്തിച്ച നടപടിയെ അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം
കുവൈറ്റ്: സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ പള്ളിക്ക് മുന്നില്‍ ഖുര്‍ആനിന്റെ കോപ്പി കത്തിച്ച നടപടിയെ അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം,ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന സംഭവത്തെ മന്ത്രാലയം വിമര്‍ശിച്ചു . വിദ്വേഷം, തീവ്രവാദം, മതപരമായ അസഹിഷ്ണുത തുടങ്ങിയ വികാരങ്ങള്‍ ഉപേക്ഷിക്കാനുള്ള ദ്രുത നടപടികളുടെ…
പണപ്പെരുപ്പം രൂക്ഷം; യു.കെയില്‍ ഏഴിലൊരാള്‍ പട്ടിണിയില്‍
ലണ്ടന്‍: പണപ്പെരുപ്പം നാലു പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിലയിലുള്ള യു.കെയില്‍ കഴിഞ്ഞ വര്‍ഷം ഏഴിലൊരാള്‍ പട്ടിണിയിലായിരുന്നെന്ന് റിപ്പോര്‍ട്ട്. ലോകത്തെ ആറ് ധനിക രാഷ്ട്രങ്ങളില്‍ ഒന്നാണ് ബ്രിട്ടന്‍. 2022ല്‍ അവിടെ 1.13 കോടി പേര്‍ ഭക്ഷണം കഴിക്കാന്‍ പണമില്ലാത്ത നിലയിലെത്തിയെന്നാണ് ഫുഡ് ചാരിറ്റി…
അൽബാഹയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ആറു പേർക്ക് പരിക്ക്
അൽബാഹ - അൽബാഹ ചുരംറോഡിൽ നിയന്ത്രണം വിട്ട കാർ മേൽപാലത്തിൽ നിന്ന് കൊക്കയിലേക്ക് മറിഞ്ഞ് ആറു പേർക്ക് പരിക്കേറ്റു. ക്രെയിനുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തി സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ഇവരെ രക്ഷിച്ചു. റെഡ് ക്രസന്റ് ആംബുലൻസുകളിൽ പരിക്കേറ്റവരെ പിന്നീട് ആശുപത്രിയിലേക്ക് നീക്കി.…
ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നില്ലെന്ന് ഐ എം എ
തിരുവനന്തപുരം - ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒരു വിഭാഗം മുസ്‌ലീം വിദ്യാര്‍ത്ഥിനികളുടെ ആവശ്യത്തെ പിന്തുണയ്ക്കാതെ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഓപ്പറേഷന്‍ തീയറ്ററില്‍ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡമാണന്നും രോഗിയുടെ സുരക്ഷയ്ക്കും അണുബാധ…
ബലികർമത്തിനിടെ ഒമ്പതു പേർക്ക് പരിക്ക്
റിയാദ് - ആദ്യ പെരുന്നാൾ ദിവസം ബലികർമത്തിനിടെ പരിക്കേറ്റ ഒമ്പതു പേർ കിംഗ് സൗദ് മെഡിക്കൽ സിറ്റി അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി. എല്ലാവർക്കും കത്തി തട്ടി മുറിവേൽക്കുകയായിരുന്നു. ബലികർമം നിർവഹിക്കാൻ സുരക്ഷിതമല്ലാത്ത മാർഗങ്ങൾ പിന്തുടരുന്നതിന്റെ അപകടത്തിനെതിരെ കിംഗ് സൗദ് മെഡിക്കൽ…
ഫ്രാന്‍സില്‍ ഒരു ഫ്രീക്കന്‍, ഫ്രഞ്ച് പത്രത്തിലെ മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച് രമേഷ് പിഷാരടി
കൊച്ചി- ഫ്രഞ്ച് പത്രത്തിന്റെ മുന്‍പേജില്‍ വന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച് നടന്‍ രമേഷ് പിഷാരടി. 'ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജില്‍ ഫ്രണ്ടിനൊപ്പം ഫ്രാന്‍സില്‍ ഒരു ഫ്രീക്കന്‍' എന്ന രസകരമായ ക്യാപ്ഷനോടെയാണ് പിഷാരടി പത്രത്തിന്റെ കട്ടിങ് പങ്കുവെച്ചത്. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പമുള്ള വിദേശ…
ദേശീയ പാതയിൽ കുതിരാന് സമീപം വിള്ളൽ; നിയമനടപടി പരിഗണനയിലെന്ന് മന്ത്രി കെ രാജൻ
തൃശൂർ - പാലക്കാട്-തൃശൂർ ദേശീയ പാതയിൽ കുതിരാന് സമീപം റോഡിൽ വീണ്ടും വിള്ളൽ. പാലക്കാട് നിന്നും തൃശൂരിലേക്ക് വരുന്ന പാതയിൽ വഴക്കുംപാറ അടിപ്പാതയോട് ചേർന്നാണ് വിള്ളൽ കണ്ടെത്തിയത്. മൂന്ന് മീറ്ററോളം ദൂരത്തിലാണ് റോഡിലെ വിള്ളൽ. കഴിഞ്ഞ വർഷം ഡിസംബറിൽ രണ്ട് മീറ്ററോളം…
ഏകസിവില്‍ കോഡ് ബഹുസ്വരതക്ക് വെല്ലുവിളി-പാളയം ഇമാം
തിരുവനന്തപുരം- ഏക സിവില്‍ കോഡ് മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി. ഏക സിവില്‍ കോഡ് ബഹുസ്വരതക്ക് വെല്ലുവിളിയും ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. ഏക സിവില്‍ കോഡില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഏകസിവില്‍ കോഡിനെ…
ഹോണറബിള്‍ ഫാമിലിക്ക് കട്ടുമുടിക്കാനുള്ളതല്ല കേരളം; കെ.സുധാകരന്റെ രൂക്ഷ വിമര്‍ശനം
കണ്ണൂര്‍- മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. 'ഹോണറബിള്‍ ഫാമിലി'ക്ക് കട്ടുമുടിക്കാനുള്ളതല്ല കേരളമെന്നും ഈ പെരും കൊള്ളയ്‌ക്കെതിരെ കോണ്‍ഗ്രസ് ഇനിയും ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം 'കേരളത്തിലെ പുതിയ വെളിപ്പെടുത്തല്‍ കണ്ട്…
ശക്തിധരന്റെ കൈതോലപ്പായ വ്യാഖ്യാനിച്ച് ഇ.പി.ജയരാജന്‍; കോണ്‍ഗ്രസ് മുതലെടുക്കുന്നു
കണ്ണൂര്‍-ശക്തിധരന്‍ ഉന്നയിച്ച ആരോപണം കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത് അവരുടെ നേതാക്കളുടെ കുറ്റങ്ങള്‍ മറച്ചുപിടിക്കാനാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ടൈംസ്‌ക്വയര്‍ വരെ പ്രശസ്തനായ സിപിഎം നേതാവ് 2.35 കോടി കൈതോലപ്പായില്‍ പൊതിഞ്ഞുകൊണ്ടുപോയെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ വെളിപ്പെടുത്തലിലാണ് ജയരാജന്റെ പ്രതികരണം.…