ഓട്ടോറിക്ഷ തോട്ടിലേക്ക്  മറിഞ്ഞു; വാഹനത്തിന്  അടിയില്‍പ്പെട്ടു ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: അടൂരില്‍ ശക്തമായി വെള്ളം ഒഴുകിയ തോട്ടിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മിനി ഭവനിൽ ഉണ്ണികൃഷ്ണ കുറുപ്പാണ് മരിച്ചത്. വാഹനം തോട്ടിലേക്ക് മറിഞ്ഞപ്പോള്‍ ഒഴുക്ക് ശക്തമായിരുന്നതിനാല്‍ ഡ്രൈവര്‍ വാഹനത്തിന് അടിയില്‍ പെട്ടുപോയി. അടൂർ അഗ്നിശമനസേന എത്തിയാണ് വാഹനത്തിനടിയിൽ നിന്ന് ഉണ്ണികൃഷ്ണനെ…

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും കുതിച്ചുയർന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ, പവൻ സ്വർണത്തിന് 43,400 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, ഒരു ഗ്രാം സ്വർണത്തിന് 5,425 രൂപയാണ് ഇന്നത്തെ നിരക്ക്. തുടർച്ചയായ രണ്ടാം…

ദുരിത പെയ്ത്തിനൊപ്പം പെയ്തിറങ്ങി മീൻ ചാകര

മൂവാറ്റുപുഴ∙ മൂവാറ്റുപുഴയാറിൻ തീരമാകെ മത്സ്യക്കൊയ്ത്തിന്റെ ആഘോഷവുമായി ഊത്തമീൻ ചാകര എത്തി. കാലവർഷത്തിന്റെ തുടക്കത്തിൽ ജലാശയങ്ങളിൽ പ്രത്യക്ഷമാകുന്ന ഊത്തമീൻ ചാകര ഇക്കൊല്ലം വൈകിയാണ് എത്തിയതെങ്കിലും പ്രതീക്ഷയോടെ കാത്തിരുന്നവർക്ക് കൈനിറയെ മീൻ കിട്ടി. തിങ്കളാഴ്ച രാത്രിയാണ് വാളകം, പെരുവംമൂഴി ഭാഗത്ത് ഊത്തമീൻ ചാകര പെയ്തിറങ്ങിയത്.…

മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത; ഇടുക്കിയില്‍ രാത്രി യാത്ര നിരോധിച്ചു

തൊടുപുഴ: ഇടുക്കിയില്‍ മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്ര വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ 6 വരെ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു. ജില്ലാ കലക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കാലവര്‍ഷവുമായി ബന്ധപ്പെട്ട് ഇടുക്കിയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ…

വയനാട്ടിൽ വീണ്ടും പനി മരണം; മരിച്ചത് തലപ്പുഴ സ്വദേശിനി

കൽപറ്റ: വയനാട്ടിൽ പനി ബാധിച്ച് ഒരാൾ മരിച്ചു. തലപ്പുഴ സ്വദേശി നല്ലക്കണ്ടി വീട്ടിൽ ആയിശ (48) ആണ് മരിച്ചത്. ശാരീരിക അവശതകളെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇവർ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം. ജൂൺ 30ന് ആയിശക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചിരുന്നു.…

പാലക്കാട് കനത്തമഴയിൽ അങ്കണവാടിയുടെ ചുറ്റുമതിൽ തകർന്നു; ആളപയമില്ല

പാലക്കാട്: കനത്തമഴയെ തുടർന്ന് അങ്കണവാടിയുടെ ചുറ്റുമതിൽ തകർന്നു. അട്ടപ്പാടി ഷോളയൂരിൽ ആണ് സംഭവം. കോട്ടമല ഊരിലെ അങ്കണവാടിയുടെ ചുറ്റുമതിലാണ് തകർന്നത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. അതേസമയം, ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ന്‍റെ സു​ര​ക്ഷാ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു. മു​പ്പ​ത് മീ​റ്റ​റോ​ളം…