വീട്ടുകാർ ഉറങ്ങിയെണീറ്റപ്പോൾ മുന്നിൽ ‘പ്രളയം’; വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടി വീടാകെ വെള്ളത്തിലായി
തിരുവനന്തപുരം: പാൽക്കുളങ്ങരയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വീടിനുള്ളിൽ വെള്ളം കയറി. പാൽക്കുളങ്ങര സ്വദേശി വിജയൻ നായരുടെ വീടിനുള്ളിലാണ് രണ്ടടിയോളം ഉയരത്തിൽ വെള്ളം കയറിയത്. ഫയർഫോഴ്‌സ് എത്തി വെള്ളം പമ്പ് ചെയ്യുന്നതിനുള്ള ജോലികൾ അവസാന ഘട്ടത്തിലാണ്. ഇന്ന് പുലർച്ചെ അഞ്ചരയോടെ ഉറക്കമുണർന്ന…
സംസ്ഥാനത്ത് വീണ്ടും മഴ ശക്തം; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത്് നിന്നും തെക്കോട്ടു…
ഐ ഫോണിനും എല്‍ഇഡി ടിവികള്‍ക്കും ഉള്‍പ്പെടെ വമ്പന്‍ വിലക്കുറവ് ! അജ്മൽ ബിസ്മിയിൽ 50% കിഴിവുമായി ഓപ്പൺ ബോക്സ് സെയിലിന് തുടക്കമായി
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ ഗൃഹോപരണങ്ങൾക്ക് ഫ്ലാറ്റ് 50% കിഴിവുമായി ഓപ്പൺ ബോക്സ് സെയിൽ സീസൺ 2. ഐ ഫോൺ13 കില്ലർ പ്രൈസ് ആയ 57999 രൂപയ്ക്കും, കാർഡ് വഴി പർച്ചേസ് ചെയ്യുമ്പോൾ 2000 രൂപയുടെ ക്യാഷ്ബാക്കും…
കർക്കിടക വാവ് ദിനം; ബലിതർപ്പണത്തിന് സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ
കൊച്ചി: ജൂലൈ 17 ന് കർക്കിടക വാവ് ദിനത്തിൽ ബലിതർപ്പണ ചടങ്ങൾ നടക്കുന്ന കേന്ദ്രങ്ങളിൽ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തുമെന്ന് എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു. ഫയർ ആന്റ് റസ്‌ക്യൂവിന്റെ നേതൃത്വത്തിൽ കൂടുതൽ ജീവനക്കാരെ സ്ഥലത്ത്…
നടക്കാവ് മേൽപ്പാലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചെളിയിലുരുണ്ട് ആക്ഷൻ കൗൺസിൽ പ്രതിഷേധിച്ചു
മലമ്പുഴ: റെയിൽവേ മേൽപ്പാലം പൂർത്തിയാക്കുക ,സർവീസ് റോഡ് സഞ്ചാരയോഗ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ചെളിയിൽ ഉരുണ്ട് പ്രതിഷേധിച്ചു. അഞ്ഞൂറോളം കുടുംബങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് ഈ റോഡിലുള്ളതെന്ന് സമരക്കാർ ആരോപിച്ചു. വേനൽക്കാലത്ത് പൊടിപടലവും മഴക്കാലത്ത്…
വീണ്ടും പനിമരണം; കോഴിക്കോട് 9 വയസുകാരി മരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പനിമരണം. മലപ്പുറം സ്വദേശി അസ്ക സോയ(9) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അസ്കയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. തലശ്ശേരി ജനറൽ ആശുപത്രിയിലെ നഴ്സ് ജനിഷയുടെ…
സിനിമ നിര്‍മാതാവും വ്യവസായിയുമായ അച്ചാണി രവി അന്തരിച്ചു
കൊല്ലം: സിനിമ നിര്‍മാതാവും വ്യവസായിയുമായ കെ രവീന്ദ്രനാഥന്‍ നായര്‍( അച്ചാണി രവി 90) അന്തരിച്ചു. മലയാളത്തിന് ഒരുപിടി നല്ല സംവിധായകരെയും സിനിമകളും നല്‍കിയ നിര്‍മാതാവായിരുന്നു രവീന്ദ്രനാഥന്‍ നായര്‍. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. 1967ല്‍ ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന ചിത്രം നിര്‍മിച്ചുകൊണ്ടായിരുന്നു ജനറല്‍…
തൃശ്ശൂരിൽ മൂന്നംഗ കുടുംബത്തെ കാണാനില്ല ; വീട്ടിൽ നിന്നും ഇറങ്ങിയത് കറുപ്പ് കളർ ഹോണ്ട യുണിക്കോൺ ബൈക്കിൽ, ബന്ധുക്കളുടെ പരാതി
തൃശൂർ: മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ. കുന്നംകുളം ചെറുവത്താനി സ്വദേശി വിനീഷ്, ഭാര്യ വിദ്യ, മകൻ ശ്രീഹരി എന്നിവരെയാണ് കാണാതായത്. ആറുവയസാണ് ശ്രീഹരിയുടെ പ്രായം. കറുപ്പ് കളർ ഹോണ്ട യുണിക്കോൺ ബൈക്ക് KL46 E 9560 ലാണ് വീട്ടില്‍ നിന്ന്…
ഇന്ത്യയുടെ മിസൈല്‍ രഹസ്യങ്ങള്‍ പാക് ചാരവനിതയ്ക്ക് ചോര്‍ത്തി നല്‍കി: ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കറിനെതിരെ കുറ്റപത്രം
മുംബൈ: ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കര്‍ ഇന്ത്യയുടെ മിസൈല്‍ രഹസ്യങ്ങള്‍ പാക് ചാരവനിതയ്ക്ക് ചോര്‍ത്തി നല്‍കിയതായി കുറ്റപത്രം. മഹാരാഷ്ട്ര പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് കുരുല്‍ക്കര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സാറ ദാസ് ഗുപ്ത എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നടത്തിയ ചാറ്റിലൂടെയാണ്…
പ്രമുഖ സിനിമ നിർമ്മാതാവ് അച്ചാണി രവി അന്തരിച്ചു
പ്രമുഖ സിനിമ നിർമ്മാതാവും കശുവണ്ടി വ്യവസായിയുമായിരുന്ന രവീന്ദ്രനാഥൻ നായർ (അച്ചാണി രവി) അന്തരിച്ചു. 90 വയസായിരുന്നു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. ജനറൽ പിച്ചേഴ്സ് ഉടമയായിരുന്നു. 2008 ൽ ജെ.സി ഡാനിയേൽ പുരസ്കാരം നേടിയിട്ടുണ്ട്. മികച്ച നിർമ്മാതാവിനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ പലതവണ…