ഇസ്‌ലാമിൽ ജാതീയത ഇല്ല; ‘അനക്ക് എന്തിന്റെ‍ കേടാ’ ഷമീർ ഭരതന്നൂരിന്റെ സിനിമ ചർച്ച ചെയ്യുന്നത് സാമൂഹ്യ വിവേചനത്തിനെതിരായ പ്രമേയം

തിരുവനന്തപുരം: ചങ്ങനാശേരി-പുതൂർ ജമാഅത്തിൽ വിവേചനം. ബാർബർ, ലബ്ബ വിഭാഗങ്ങൾക്ക് പൊതുയോഗത്തിൽ പ്രവേശനമില്ല എന്ന സംഭവം അങ്ങേയറ്റം അപലനീയമാണ്. മുസ്ലീം സമുദായത്തിലെ ബാർബർ വിഭാഗങ്ങളിലുള്ളവരോട് നമ്മുടെ നാട്ടിലെ ചില മഹല്ലുകാർ ക്രൂരമായ വിവേചനം കാട്ടാറുണ്ട്. നിർഭാഗ്യവശാൽ അത് ഇതുവരെ ചർച്ചയായിട്ടില്ല. ജാതി തിരിച്ചുളള…

ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം;സംഘര്‍ഷത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: ബംഗാള്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിനിടെ വ്യാപക സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ അഞ്ച് തൃണമല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി, കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളിലെ ഓരോ പ്രവര്‍ത്തകരും ഒരു സ്വതന്ത്രനും ഉള്‍പ്പെടുന്നു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ്…

‘മുസ്ലിംങ്ങള്‍ മാത്രമല്ല, ക്രിസ്ത്യാനികളും സിഖുക്കാരും ആദിവാസികളും പാര്‍സികളും എല്ലാവരും ഏക സിവില്‍ കോഡില്‍ ഉള്‍പ്പെടും. ഇവരെയെല്ലാം ഒറ്റയടിക്ക് അലോസരപ്പെടുത്തുന്നത് ഒരു സര്‍ക്കാരിനും നല്ലതല്ല. അതുകൊണ്ട് ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട’; ഗുലാം നബി ആസാദിന്റെ ഉപദേശം

ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് പോലെ ഏകീകൃത സിവില്‍ കോഡ് അത്ര എളുപ്പത്തില്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി നേതാവ് ഗുലാം നബി ആസാദ്. ‘മുസ്ലിംങ്ങള്‍ മാത്രമല്ല, ക്രിസ്ത്യാനികളും സിഖുക്കാരും ആദിവാസികളും പാര്‍സികളും എല്ലാവരും ഏക സിവില്‍ കോഡില്‍…

പങ്കാളിത്ത വനപരിപാലനം – വനമഹോത്സവം 2023; വിപുലമായ പ്രവർത്തന പരിപാടികളുമായി തൊടുകാപ്പ്കുന്ന് മേള

മണ്ണാർക്കാട് തൊടുകാപ്പ്കുന്ന് മേള വനം മഹോത്സവം സമാപന പരിപാടി വിജയനാന്ദൻ ഐ എഫ് എസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു മണ്ണാർക്കാട്: വന സംരക്ഷണത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം ഉണർത്തുക, വനത്തിന് പുറത്ത് മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് വഴി വനത്തിൻ മേലുള്ള ആശ്രയത്വം കുറക്കുക, കൂടുതൽ…

ഏക സിവില്‍കോഡ്; സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ സമസ്ത പങ്കെടുക്കും

ഏക സിവില്‍കോഡിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ സമയ്ത പങ്കെടുക്കും. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഏക സിവില്‍കോഡുമായി ബന്ധപ്പെട്ട് മുസ്ലീങ്ങള്‍ക്ക് ഭയമുണ്ട്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യങ്ങള്‍ രാജ്യത്ത് നടപ്പിലാക്കിലെന്ന് വിശ്വസിക്കുന്നുവെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍…

യുവാവിനെ മര്‍ദ്ദിച്ച് കാല്‍ നക്കിച്ചു, മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിന് പിന്നാലെ മധ്യപ്രദേശില്‍ വീണ്ടും അക്രമം

യുവാവിനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം കാല്‍ നക്കിച്ചു. മധ്യപ്രദേശിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊ‍ഴിച്ച സംഭവം ഉണ്ടായത്. യുവാവിനെ ഓടുന്ന കാറിലിരുത്തി മര്‍ദ്ദിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നു. വാഹനത്തിലെ പിന്‍ സീറ്റിലിരിക്കുന്ന…

മാധ്യമസ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ പിന്നോട്ടുപോക്ക് ദയനീയം; പി സായ്നാഥ്

മാധ്യമസ്വാതന്ത്ര്യത്തിൽ ഇന്ത്യ ദയനീയമായി പുറകോട്ട് പോവുകയാണെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ പ്രശസ്ത പി സായ്നാഥ്. കോഴിക്കോട് നടന്ന ചടങ്ങിൽ ചിന്ത രവീന്ദ്രൻ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു സായ്നാഥ്. 12 വർഷം മുമ്പ് വിട്ടുപിരിഞ്ഞ ചിന്ത രവീന്ദ്രനെ സുഹൃത്തുക്കൾ ഒരിക്കൽ കൂടി ഒത്ത ചടങ്ങായിരുന്നു…

ട്രെയിനിന്റെ വാതിലില്‍ തൂങ്ങി മറ്റൊരു ട്രെയിനിലെ യാത്രക്കാരെ ബെല്‍റ്റുകൊണ്ട് അടിക്കുന്ന യുവാവ്; നടപടിയുണ്ടാകുമെന്ന് റെയില്‍വേ

ട്രെയിനിന്റെ വാതിലില്‍ നിന്നുള്ള യാത്ര അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇപ്പോഴിതാ ട്രെയിനിന്റെ വാതില്‍ നിന്ന് മറ്റൊരു ട്രെയിനിലെ യാത്രക്കാരെ ബെല്‍റ്റുകൊണ്ട് അടിക്കുന്ന യുവാവിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ട്വിറ്ററില്‍ പങ്കുവെയ്ക്കപ്പെട്ട വീഡിയോ വൈറലായതോടെ നടപടിയുണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചു. यह व्यक्ति…

ഏക സിവിൽകോഡ് ഫാസിസത്തിലേക്കുള്ള യാത്ര; പ്രതിരോധിക്കാന്‍ യോജിക്കാവുന്ന എല്ലാവരുമായി യോജിക്കും: എം വി ഗോവിന്ദൻ മാസ്റ്റര്‍

രാജ്യത്തെ ഫാസിസത്തിലേക്ക്‌ നയിക്കുന്ന ഏക സിവിൽ കോഡിനെതിരെ യോജിക്കാവുന്ന എല്ലാ വിഭാഗവുമായി യോജിച്ച്‌ മുന്നോട്ടു പോകുമെന്ന്‌ സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റര്‍. കേന്ദ്രസർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന ഏക സിവിൽകോഡ്‌ ഇന്ത്യയുടെ നിലനിൽപ്പുമായുള്ള പ്രശ്‌നമാണ്‌.…

പ്രശസ്തരായ ആ നാല് ഫുട്ബോള്‍ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്: വെളിപ്പെടുത്തലുമായി പോൺ സ്റ്റാർ

നാല് പ്രശസ്തരായ ഫുട്ബോള്‍ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് പോൺ സ്റ്റാർ ഗിസെൽ മോണ്ടസിന്‍റെ വെ‍ളിപ്പെടുത്തല്‍. മെക്സിക്കോയിലെ ലിഗ എംഎക്സ് ടൂർണമെന്റിലെ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ഗിസല്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മെക്സിക്കോ ഫുട്ബോളിനെ പിടിച്ചുലച്ചിരിക്കുകയാണ് പോണ്‍ താരത്തിന്‍റെ പ്രസ്താവന. നാല് പ്രൊഫഷനൽ ഫുട്ബോൾ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന്…