ആരേയും നിന്ദിച്ചതല്ല, വിദ്വേഷ പ്രചാരണത്തിനിടെ വിശദീകരണവുമായി കജോള്‍

മുംബൈ- വിദ്യഭ്യാസത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചുമാണ് പറഞ്ഞതെന്നും ഏതെങ്കിലും രാഷ്ട്രീയ നേതാക്കളെ ഉദ്ദേശിച്ചിട്ടില്ലെന്നും നടി കജോള്‍. വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് ഇവിടെ ഭരിക്കുന്നതെന്ന പരാമര്‍ശത്തില്‍ കജോളിനെതിരെ വിദ്വേഷ പ്രചാരണം രൂക്ഷമായ പശ്ചാത്തലത്തിലാണ് നടിയുടെ വിശദീകരണം. കജോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ…

വിദ്യാഭ്യാസ ഗുണനിലവാരത്തില്‍ കേരളം രണ്ടാമത്

ന്യൂദല്‍ഹി- കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ കേരളത്തിന് രണ്ടാം സ്ഥാനം. 2021- 22 വര്‍ഷത്തെ സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചികയിലാണ് കേരളം രണ്ടാം സ്ഥാനത്തെത്തിയത്. ഒന്നാം സ്ഥാനമുണ്ടായിരുന്നതാണ് രണ്ടിലേക്ക് താഴ്ന്നത്. സൂചികയില്‍ കേരളത്തിന് 700ല്‍ 609.7 സ്‌കോറാണ് ലഭിച്ചത്.…

വന്ദേഭാരത് ട്രെയിനുകൾക്ക് കാവി; പുതിയ നിറത്തിന് പ്രചോദനം ദേശീയ പതാകയെന്ന് മന്ത്രി

ചെന്നൈ- വന്ദേ ഭാരത് ട്രെയിനുകളുടെ നിറം മാറ്റാനുള്ള തീരുമാനത്തെ ന്യായീകരിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. നിറം മാറ്റത്തിന് ഇന്ത്യന്‍ പതാകയില്‍ നിന്നാണ് പ്രചോദനമെന്ന് അദ്ദേഹം പറഞ്ഞു. ചെന്നൈ പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ പുതിയ കോച്ചുകള്‍ പരിശോധിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു…

മാമോദീസയ്ക്കു വന്ന് നാല് ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ച യുവതി അറസ്റ്റില്‍

കൊച്ചി- സുഹൃത്തിന്റെ വീട്ടില്‍ മാമോദീസയ്ക്ക് വന്ന് ഡയമണ്ട് നെക്ലേസ് ഉള്‍പ്പെടെയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഇടുക്കി കൊന്നത്തടി വെള്ളത്തൂവല്‍ എരുപ്പേക്കാട്ടില്‍ വീട്ടില്‍ റംസിയ (30) ആണ് കോടനാട് പോലീസിന്റെ പിടിയിലായത്. മെയ് ആറിന് കോടനാടാണ് കേസിന് ആസ്പദമായ സംഭവം…

കെ റെയിലിന് അനുകൂലമായി ഇ.ശ്രീധരന്‍ നിലപാട് മാറ്റി; കെ.വി.തോമസ് ചര്‍ച്ച നടത്തി

മലപ്പുറം- മാറ്റങ്ങള്‍ വരുത്തിയാല്‍ കെ റെയില്‍ പദ്ധതിയാകാമെന്ന് മുന്‍നിലപാട് തിരുത്തി മെട്രോ മാന്‍ ഇ. ശ്രീധരന്‍. കെ. റെയില്‍ കേരളത്തിന് ചേര്‍ന്നതല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മാറ്റങ്ങള്‍ വരുത്തണമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം അവകാശപ്പെട്ടു. കേരള സര്‍ക്കാരിന്റെ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി.…

കാര്‍ പാലത്തില്‍ നിന്ന് വീണ് ഡ്രൈവര്‍ക്ക് പരിക്ക്

ജിസാന്‍- കാര്‍ പാലത്തില്‍ നിന്ന് വീണ് ഡ്രൈവര്‍ മരിച്ചു. ജിസാനിലെ തൗഹീദ് പാലത്തില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരി തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നുവെന്നും ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അനന്തരനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും ട്രാഫിക് വിഭാഗം അറിയിച്ചു. വീണ്…

തൃശൂരില്‍ മൂന്നാം തവണയും ഭൂമിക്കടിയില്‍ നിന്നും മുഴക്കം

തൃശൂര്‍- ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയും തൃശൂരില്‍ ഭൂമിക്കടിയില്‍ നിന്നും മുഴക്കം. ഇതോടെ ജനങ്ങള്‍ കൂടുതല്‍ പരിഭ്രാന്തരായി. ആമ്പല്ലൂര്‍, വരന്തരപ്പള്ളി ഭാഗങ്ങളിലാണ് മുഴക്കം കേട്ടത്. ശബ്ദം രണ്ട് സെക്കന്റ് നേരമുണ്ടായെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മൂന്നാമതും മുഴക്കം കേട്ടതിന് പിന്നാലെ ജില്ലാ ഭരണകൂടം പരിശോധന…

ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച 64 ലക്ഷത്തിന്റെ സ്വര്‍ണവുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍

കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യു.എ.ഇ യാത്രക്കാരന്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി അബ്ദുറഹിമാനാണ് (34) 1079 ഗ്രാം സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്ത് പോലീസ് പിടിയിലായത് ശരീരത്തിനുള്ളില്‍ നാല് ക്യാപ്‌സ്യൂളുകളാക്കിയാണ് ഇയാള്‍ സ്വര്‍ണമിശ്രിതം ഒളിപ്പിച്ചിരുന്നതെന്നും പിടിച്ചെടുത്ത സ്വര്‍ണത്തിന് 64 ലക്ഷം…

ദേ പിന്നേം !; തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങ് ചാടിപ്പോയതിന് പിന്നാലെ തൃശൂര്‍ മൃഗശാലിയല്‍ നിന്ന് പക്ഷിയെ കാണാതായി; തിരച്ചില്‍

തൃശൂര്‍: തൃശൂര്‍ മൃഗശാലയില്‍ നിന്നും പക്ഷിയെ കാണാതായി. ലേഡി ആമസ്റ്റ് ഫെസന്റ് എന്ന പക്ഷിയെയാണ് കാണാതായത്. അടുത്തിടെ തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങ് ചാടിപ്പോയിരുന്നു. അതിന് പിന്നാലെയാണ് തൃശൂര്‍ മൃഗശാലയില്‍ നിന്ന് പക്ഷിയെ കാണാതാകുന്നത്. ഇന്ന് രാവിലെയാണ് പക്ഷിയെ കാണാതായത്…

സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം യു​വ​തി​യെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച സംഭവം ; തി​രു​വ​ല്ലയിൽ യുവാവ് അറസ്റ്റിൽ

തി​രു​വ​ല്ല: സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ യു​വാ​വ് പൊലീസ് പി​ടി​യി​ൽ. തി​രു​മൂ​ല​പു​രം ആ​ഞ്ഞി​ലി​മൂ​ട് വെ​ളു​ത്ത​കാ​ലാ​യി​ൽ ശ​ര​ൺ ശ​ശി​യാ​ണ് (32) പി​ടി​യി​ലാ​യ​ത്. തി​രു​വ​ല്ല പൊ​ലീ​സ് ആണ് യു​വാ​വി​നെ പിടികൂടിയത്. തി​രു​വ​ല്ല പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി യു​വ​തി മൊ​ഴി കൊ​ടു​ത്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ…