കുരുമുളക് ദിവസവും കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ നോക്കാം..
ദിവസവും കുരുമുളക് കഴിക്കുന്നതിന്റെ ഗുണങ്ങളറിയണോ? കുരുമുളക് ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളുടെ ഉല്‍പാദനം ഉത്തേജിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. അതുപോലെതന്നെ ദഹനക്കുറവ് മൂലമുണ്ടാകുന്ന ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളെ തടയുകയും ചെയ്യും. ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ പോഷകങ്ങള്‍ കൃത്യമായി ആഗിരണം ചെയ്യാനും ഇത്…
സ്വകാര്യബസും കാറും കൂട്ടിയിടിച്ചു; കാര്‍ യാത്രക്കാരന് ഗുരുതര പരുക്ക്
മ്രാല: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍യാത്രക്കാരന് ഗുരുതര പരുക്കേറ്റു. മ്രാല സ്വദേശി പാറത്തലക്കല്‍ ബാബു മാത്യുവിനാണ് അപകടത്തില്‍ പരുക്കേറ്റത്. ഇന്നലെ രാവിലെ 9.30ന് തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയിലെ മ്രാല കവലയിലാണ് അപകടം. പാതയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ പെട്ടെന്ന്…
കണ്ണിന് ചുറ്റുമുള്ള കറുപ്പ് കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ നോക്കാം..
ആവശ്യത്തിന് ഉറക്കം കിട്ടാത്തതും മാനസിക സമ്മര്‍ദ്ദം, മോശം ഭക്ഷണം തുടങ്ങിയവയുമൊക്കെ കണ്ണിന് ചുറ്റുമുള്ള കരിവാളിപ്പിന് കാരണമാണ്. ഈ പ്രശ്‌നം പരിഹരിക്കണമെങ്കില്‍ ജീവിതക്രമത്തില്‍ കാര്യമായ മാറ്റം വരുത്തണം. ത്രിഫല – അര ടീസ്പൂണ്‍ ത്രിഫലപ്പൊടു കുറച്ച് വെള്ളത്തില്‍ കുതിര്‍ത്തി പേസ്റ്റ് ആക്കണം. ഇത്…
സംസ്ഥാനത്ത് 9 ജില്ലകളിലെ 17 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ആഗസ്‌ത് 10ന്
തിരുവനന്തപുരം: ഒമ്പതു ജില്ലകളിലെ പതിനേഴ് തദ്ദേശവാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ആഗസ്‌ത് 10ന് നടക്കും. രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും 15 പഞ്ചായത്തു വാർഡിലുമാണ് തെരഞ്ഞെടുപ്പ്. വിജ്ഞാപനം ശനിയാഴ്‌ച പുറപ്പെടുവിക്കും. 22 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്‌മപരിശോധന 24ന്. 26 വരെ പത്രിക…
മലമ്പുഴ വനിതാ ഐടിഐക്ക് മുന്നില്‍ റോഡിലേക്ക് ചാഞ്ഞ മരം അപകട ഭീഷണി ഉയർത്തുന്നു
മലമ്പുഴ: പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴയിലേക്ക് വരുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ അടക്കം മറ്റുവാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും അപകട ഭീഷണിയുമായി ഒരു മരം ചെരിഞ്ഞ് നിൽക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായെങ്കിലും അധികൃതർ ആരുംതന്നെ കണ്ടഭാവം നടിക്കുന്നില്ലെന്ന് പരാതി ശക്തമായിരിക്കുകയാണ്. മലമ്പുഴ വനിത ഐടിഐക്ക് മുന്നിലാണ്…
കുളിക്കുമ്പോൾ പ്രധാനമായും ചെയ്യുന്ന മൂന്ന് തെറ്റുകൾ എന്തൊക്കെയാണെന്ന് നോക്കാം..
കുളിക്കുന്നതിന് വളരെ പ്രാധാന്യം കൊടുക്കുന്നവരാണ് പലരും. വീട്ടിലുള്ളവർ കുട്ടിക്കാലം മുതൽ നമ്മെ ശീലിപ്പിക്കുന്ന ഒന്നാണ് കുളി. എന്നാൽ കുളിക്കുന്നത് വളരെ ലളിതമാണെങ്കിലും ഈ സമയം വരുത്തുന്ന ചില തെറ്റുകൾ ചർമ്മ സൗന്ദര്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന കാര്യം അധികം ആർക്കും അറിയില്ല. നിങ്ങൾ…
‘സെന്തില്‍ ബാലാജിയെ കസ്റ്റഡിയിലെടുക്കാന്‍ ഇഡിക്ക് അവകാശമുണ്ട്, തെളിവുണ്ടെങ്കില്‍ അറസ്റ്റും ചെയ്യാം’; മദ്രാസ് ഹൈക്കോടതി
ചെന്നൈ: തമിഴ്നാട് മുന്‍ മന്ത്രി സെന്തില്‍ ബാലാജിക്ക് തിരിച്ചടിയായി മദ്രാസ് ഹൈക്കോടതി ഉത്തരവ്. ബാലാജിയെ കസ്റ്റഡിയിലെടുക്കാന്‍ ഇഡിക്ക് അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റീസ് കാര്‍ത്തികേയന്റേതാണ് വിധി. ബാലാജിയുടെ ഭാര്യ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഉത്തരവ്. അനധികൃത സ്വത്തുകേസില്‍ അന്വേഷണം…
തൃശൂർ തിപ്പിലശേരിയിൽ ഭൂമിക്കടിയിൽ വെള്ളം തിളയ്ക്കുന്ന ശബ്ദവും മുഴക്കവും
തൃശൂർ തിപ്പിലശേരിയിൽ ഭൂമിക്കടിയിൽ വെള്ളം തിളയ്ക്കുന്ന ശബ്ദവും മുഴക്കവും. വെള്ളിയാഴ്ച വൈകുന്നേരം പശുവിനെ കെട്ടാൻ പോയ യുവാവ് ആണ് ആദ്യം ശബ്ദം കേട്ടെങ്കിലും കാര്യമായി എടുത്തില്ല. എന്നാൽ വെള്ളിയാഴ്ച രാവിലെ നടക്കാനെത്തിയവർ കൂടുതൽ ശക്തമായി ശബ്ദം കേൾക്കുകയും അധികൃതരെ അറിയിക്കുകയുമായിരുന്നു. ജിയോളജി…
റെയില്‍വെ സ്റ്റേഷനില്‍നിന്ന് പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി
തൃശൂര്‍- റെയില്‍വെ സ്റ്റേഷനില്‍നിന്ന് പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. 20 വയസുകാരനായ ഇതരസംസ്ഥാന തൊഴിലാളിയെ പോലീസ് തിരയുന്നു. കുട്ടിയെ കൗണ്‍സിലിംഗിനെത്തിച്ച ചൈല്‍ഡ് ലൈന്‍ ജീവനക്കാരെ ആക്രമിച്ചാണ് 16-കാരിയെ തട്ടിക്കൊണ്ടുപോയത്. ഇതര സംസ്ഥാനക്കാരാണ് 20 കാരനും 16 വയസുള്ള പെണ്‍കുട്ടിയും. കഴിഞ്ഞ ദിവസം റെയില്‍വെ…
തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ ജീവനക്കാരുടെ കഴുത്തിൽ പൊട്ടിയ കുപ്പി വെച്ച് പെൺകുട്ടിയെ കടത്തി
തൃശൂർ- റെയിൽവേ സ്‌റ്റേഷനിൽ ചൈൽഡ് ലൈൻ പ്രവർത്തകരെ ആക്രമിച്ച് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി. പെൺകുട്ടിക്കൊപ്പം വന്ന യുവാവ് തന്നെയാണ് തട്ടിക്കൊണ്ടുപോയത്. പൊട്ടിച്ച ബിയർ കുപ്പി ചൈൽഡ് ലൈൻ പ്രവർത്തകരുടെ കഴു്ത്തിൽവെച്ച് ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. റെയിൽവേ സ്റ്റേഷനിലെ ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിയുമായി…