ചീറിപ്പാഞ്ഞ ബൈക്കിടിച്ച് ബിരുദ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
മൂവാറ്റുപുഴ – റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് അവസാനവർഷ ബിരുദ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ നിർമല കോളജിനു മുന്നിൽ ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദ്യാർത്ഥിനിയുടെ ജീവൻ രക്ഷിക്കാനായില്ല. ബികോം അവസാന വർഷ വിദ്യാർത്ഥിനി…
ട്വിറ്ററിന്‍റെ ‘കിളി ‘പോയി: പുതിയ ഡിസൈനുമായി മസ്‌ക്
ന്യൂയോർക്ക്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ ലോഗോ വീണ്ടും മാറ്റി. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്. പുതിയ എക്സ് ലോഗോയും അവതരിപ്പിച്ചു. ഇലോൺ മസ്ക്. പ്രസിദ്ധമായ നീല കിളി ചിഹ്നത്തെ ഉപേക്ഷിച്ച് പുതിയ ലോഗോയെ വരവേറ്റിരിക്കുകയാണ് ട്വിറ്റര്‍. ‘കിളി’…
എല്ലോറ ഗുഹാക്ഷേത്രം നവീകരിക്കുന്നു
ഔറംഗാബാദ്: മഹാരാഷ്ട്രയിൽ പ്രശസ്തമായ എല്ലോറ ഗുഹാക്ഷേത്രത്തിന്റെ ഭാഗമായ ലങ്കേശ്വർ ഗുഹയുടെ നവീകരണ- സംരക്ഷണ പ്രവൃത്തികൾക്ക് പുരാവസ്തു ഗവേഷണ വകുപ്പിന്റെ ശാസ്ത്ര വിഭാഗം തുടക്കം കുറിച്ചു. നിലവിൽ അടച്ചിട്ടിരിക്കുന്ന ഗുഹാക്ഷേത്രം സന്ദർശകർക്കായി തുറന്നുകൊടുക്കാൻ ലക്ഷ്യമിട്ടാണു നടപടി. ബ്രഹ്മാവ്, വിഷ്ണു, മഹേശ്വര വിഗ്രഹങ്ങളും രാവണ…
മൊബൈൽ ഫോണിൽ മുങ്ങിയിരിക്കുന്ന കുട്ടിപട്ടാളങ്ങൾ…
“ആ ഫോൺ ഒന്ന് താതുവെച്ച്, പോയി പഠിക്കു മക്കളെ…” ഇന്ന് ഓരോ കുടുംബങ്ങളിൽനിന്നും, ഉയർന്നു വരുന്ന വാക്കുകൾ ആണ് “ആ ഫോൺ താതു വെക്കു മക്കളെന്ന്…” കോവിഡ് എന്ന മഹാമാരികൊണ്ട്, സ്കൂളുകൾ അടച്ചു പൂട്ടി കിടന്നപ്പോൾ, “ചക്കി പൂച്ചയുടെ കഥകൾ” കേൾക്കാൻ,…
കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി കൊലപ്പെടുത്തി
ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. 24കാരനായ ഗുര്‍വിന്ദര്‍ നാഥാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിട്ടുണ്ട്. ജൂലൈ 9ന് പുലര്‍ച്ചെ 2.10നാണ് സംഭവമുണ്ടായത്. പഠനത്തിനൊപ്പം ഫുഡ് ഡെലിവറി പാര്‍ട്ണറായും ഗുര്‍വിന്ദര്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. സംഭവദിവസം പുലര്‍ച്ചെ പിസ ഡെലിവറി ചെയ്യാനായി…
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്,വയനാട്,കണ്ണൂർ ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും (ജൂലൈ 25)കളക്ടർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമുണ്ടാവില്ല. കുട്ടികൾ അനാവശ്യമായി…
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ശസ്ത്രക്രിയ
ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പേസ്മേക്കർ ഘടിപ്പിക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ജീവന് ഭീഷണിയായേക്കാവുന്ന ഹാർട്ട് ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ പുലർച്ചെയായിരുന്നു ശസ്ത്രക്രിയ. ടെൽ ഹഷോമർ നഗരത്തിലെ ഷേബാ ഹോസ്പിറ്റലിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.…
ലോകത്തിലെ ഏറ്റവും ചെറിയ രാമായണം, 603 വാക്കിലൊതുക്കി തൃശൂർക്കാരൻ; ഒരു പേജിൽ രണ്ട് വാക്ക് മാത്രം
തൃശൂർ: രാമായണ സാരാംശം അഞ്ച് മില്ലിമീറ്റർ നീളവും വീതിയുമുള്ള ‘കുഞ്ഞിരാമായണ’മാക്കി തൃശൂർ പുറനാട്ടുകര സ്വദേശി ആറ്റൂർ സന്തോഷ് കുമാർ. ലോകത്തിലെ ഏറ്റവും ചെറിയ രാമായണമെന്നാണ് അവകാശപ്പെടുന്നത്.24,000 ശ്‌ളോകങ്ങളിലെ സാരാംശത്തെ 603 വാക്കുകളിലേക്ക് സംഗ്രഹിക്കുകയായിരുന്നു. പുത്രകാമേഷ്ഠി മുതൽ രാമന്റെ ജീവിതാന്ത്യം വരെയാണ് കഥ.…
മൈസൂരുവിലേക്ക് പോകവെ ഇന്നോവ കാർ അപകടത്തിൽപ്പെട്ടു; മലപ്പുറം സ്വദേശികളായ പിതാവിനും മകനും ദാരുണാന്ത്യം
മൈസൂരു: മൈസുരു നഞ്ചൻഗുഡിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് അച്ഛനും മകനും മരിച്ചു. വണ്ടൂർ വാണിയമ്പലം സ്വദേശികളായ പള്ളിയാളി മമ്മുണ്ണിയുടെ മകൻ അബ്ദുൾ നാസർ (46), നാസറിൻ്റെ മകൻ നഹാസ് (14) എന്നിവരാണ് മരിച്ചത്. നാസറിന്‍റെ മൂത്ത മകൻ നവാഫിനെ…
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കൊല്ലം മുഖത്തല കല്ലുവെട്ടാംകുഴി സ്വദേശി മനോഹരൻ (44) ആണ് വടക്കൻ സൗദിയിലെ അൽ ഖുറയ്യാത്തിൽ മരിച്ചത്. മൃതദേഹം ഖുറയാത്ത് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലയക്കുന്നതിന് ഐ.സി.എഫ്…