മൈക്ക് വിവാദത്തിന് പിന്നാലെ പന്ത് കേസ്; കളിക്കിടെ ജീപ്പിൽ തട്ടിയതിന് ഫുട്ബാൾ പോലീസ് പിടിച്ചെടുത്തതായി കുട്ടികൾ
കൊച്ചി – കളിക്കുന്നതിനിടെ പോലീസ് വാഹനത്തിൽ പന്ത് തട്ടിയതിന് ഫുട്ബാൾ പിടിച്ചെടുത്തതായി കുട്ടികളുടെ പരാതി. പനങ്ങാട് പോലീസിനെതിരേയാണ് കുട്ടികളുടെ പരാതി. കഴിഞ്ഞ വെള്ളിയാഴ്ച നെട്ടൂർ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള ഗ്രൗണ്ടിൽ വെച്ചാണ് സംഭവം. സംഭവത്തിന്റെ വീഡിയോദൃശ്യം പുറത്തുവന്നതോടെയാണ് വിഷയം ചർച്ചയാവുന്നത്.…
പത്രങ്ങളും ടിവിയും തുറക്കാൻ ഭയം; കണ്ണു നിറയുമ്പോഴും കാതുണരട്ടെ, നന്മ കാവലാകട്ടെയെന്നും ജി വേണുഗോപാൽ
തിരുവനന്തപുരം – ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ ദാരുണമായ കൊലപാതകത്തിൽ വേദന പങ്കുവെച്ച് ഗായകൻ ജി വേണുഗോപാൽ. ആ കൊച്ചുമോളുടെ ചിരിച്ച മുഖവും അവൾ നേരിട്ട ക്രൂരതയും തന്നെ നടുക്കുന്നുവെന്നും കണ്ണ് ഈറനാക്കുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. ഒരു അച്ഛനും രക്ഷിതാവിനും അമ്മയ്ക്കും…
ഡ്രോണ്‍ ആക്രമണം; വ്‌നുക്കോവോ വിമാനത്താവളം താത്ക്കാലികമായി അടച്ചു
മോസ്‌കോ: ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് വ്‌നുക്കോവോ വിമാനത്താവളം താത്ക്കാലികമായി അടച്ചു. വിമാനങ്ങള്‍ വഴി തിരിച്ചുവിടാന്‍ നിര്‍ദ്ദേശം നല്‍കിയതായി റഷ്യന്‍ അധികൃതര്‍ അറിയിച്ചതായി ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഒഡിറ്റ്‌സോവോ ജില്ലയ്ക്ക് മുകളില്‍…
വിവാദത്തിന്റെ സമയമല്ല, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി; പരാതി സർക്കാറിനെ അറിയിക്കുമെന്ന് എം.എം മണി
ആലുവ – വിവാദങ്ങൾക്കും വിമർശങ്ങൾക്കും പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജും ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷും ആലുവയിൽ ബലാത്സംഗത്തിനിടെ അസം സ്വദേശി കൊന്ന ആറുവയസ്സുകാരിയുടെ വീട്ടിലെത്തി. സംസ്‌കാര ചടങ്ങിൽ സർക്കാർ പ്രതിനിധികളെത്തിയില്ലെന്ന കടുത്ത വിമർശത്തിന് പിന്നാലെ എത്തിയ മന്ത്രി ‘ഇത് വിവാദം…
പ്രതിഷേധം കനത്തു, കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടിൽ ആരോഗ്യമന്ത്രിയെത്തി
കൊച്ചി- വിവിധ കോണുകളിൽനിന്ന് പ്രതിഷേധം കനത്തു. ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് ആരോഗ്യമന്ത്രി വീണ ജോർജ് സന്ദർശിച്ചു. കൊല്ലപ്പെട്ട കുട്ടിയുടെ സംസ്‌കാര ചടങ്ങിൽ മന്ത്രിമാരോ സർക്കാർ പ്രതിനിധികളെ പങ്കെടുക്കാത്തതിൽ നിരവധി പേർ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനിടെയാണ് എറണാകുളം ജില്ലാ കലക്ടർക്കൊപ്പം മന്ത്രി…
വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് യുഎഇയിൽ നിന്ന് സലാലയിലേക്ക് സര്‍വീസ് തുടങ്ങാൻ സലാം എയര്‍
അബുദാബി: ഫുജൈറ-ഒമാന്‍ വിമാന കമ്പനിയായ സലാം എയര്‍ യുഎഇയിലെ ഫുജൈറയില്‍ നിന്ന് ഒമാനിലെ സലാലയിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. ഈ മാസം മുപ്പത് മുതല്‍ സര്‍വീസ് തുടങ്ങുമെന്ന് സലാം എയര്‍ അറിയിച്ചു. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് പുതിയ വിമാന സര്‍വീസിന് സലാം എയര്‍…
ഗ്യാൻവാപി സർവേ: സ്റ്റേ നാളെ വരെ നീട്ടി അലഹബാദ് ഹൈക്കോടതി
ഡൽഹി : ഗ്യാൻവാപി പള്ളിയിലെ എഎസ്ഐ സര്‍വേക്കുള്ള ഇടക്കാല സ്റ്റേ നീട്ടി അലഹബാദ് ഹൈക്കോടതി. സുപ്രീംകോടതി അനുവദിച്ച സമയപരിധി കഴിഞ്ഞ സാഹചര്യത്തിലാണ് നടപടി. കേസിൽ നാളെ മൂന്നരയ്ക്ക് ഹൈക്കോടതിയിൽ വാദം തുടരും. സർവേയ്ക്ക് ഈ മാസം മുപ്പത്തിയൊന്ന് വരെ സമയം നൽകാമെന്ന്…
‘സംസ്ഥാനത്ത് മദ്യ ഉത്പാദനം കൂട്ടും’; പുതിയ മദ്യനയത്തിന് അംഗീകാരം
സംസ്ഥാനത്ത് മദ്യ ഉത്പാദനം കൂട്ടും.പുതിയ മദ്യനയം മന്ത്രി സഭ അംഗീകരിച്ചു. ബാർ ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചു. ഷാപ്പുകൾക്ക് നക്ഷത്ര പദവി നൽകും. ബാർ ലൈസൻസ് ഫീസ് കൂട്ടാനും സ്പരിറ്റ് ഉൽപ്പാദനം സംസ്ഥാനത്ത് ആരംഭിക്കാനും കള്ള് വ്യവസായം പ്രോത്സിപ്പിക്കാനും വേണ്ട ശുപാർശകള്‍ നല്‍കുന്നതാണ്…
പനാമ പേപ്പേഴ്സ് കള്ളപ്പണ നിക്ഷേപം: മലയാളി ചാർട്ടേഡ് അക്കൗണ്ടന്റിനെതിരെ ഇഡി നടപടി
കൊച്ചി: വിവാദമായ പനാമ പേപ്പേഴ്സ് കള്ളപ്പണ നിക്ഷേപ കേസിൽ മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് ജോർജ് മാത്യുവിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി തുടങ്ങി. ജോർജ് മാത്യുവിനെയും കുടുംബത്തെയും നെടുമ്പാശേരി വിമാനത്താവളത്തിൽ തടഞ്ഞ ഇ ഡി മകനെ ചോദ്യം ചെയ്തു. ഒരു വർഷമായി ജോർജും…
ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യ കളിക്കും; പുരുഷ, വനിതാ ടീമുകളെ അയക്കാൻ കേന്ദ്രത്തിൻ്റെ അനുമതി
ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യൻ ടീമിന് കളിക്കാൻ അനുമതി. ഗെയിംസിൽ പുരുഷ, വനിതാ ടീമുകളെ അയക്കാൻ കേന്ദ്രം അനുമതി നൽകി. ഗെയിംസിന് ടീമിനെ അയക്കണമെന്ന ആവശ്യവുമായി പരിശീലകൻ ഇഗോർ സ്റ്റിമാച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് കായിക മന്ത്രാലയത്തിൻ്റെ നടപടി.…