ഏത്യോപ്യയില്‍ അടിയന്തരാവസ്ഥ

ആഡിസ് അബാബ: അംഹാരമേഖലയില്‍ ദിവസങ്ങളായി നിലനില്‍ക്കുന്ന സംഘര്‍ഷാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഏത്യോപ്യന്‍ സര്‍ക്കാര്‍. രാജ്യത്തെ രണ്ടാമത്തെ വലിയ പ്രവിശ്യയായ അംഹാരയില്‍ എത്യോപ്യന്‍ നാഷണല്‍ ഡിഫന്‍സ് ഫോഴ്സും (ഇ.എന്‍.ഡി.എഫ്) പ്രാദേശികസേനയായ ഫാനോയും തമ്മിലാണ് ഏറ്റുമുട്ടല്‍. സ്ഥിതിഗതികള്‍ വരുതിയിലാക്കാന്‍ ദേശീയ സര്‍ക്കാരിന്റെ…

ശരീര ദുർഗന്ധം അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

വിയർക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചിലരാവട്ടെ വിയർക്കുന്നതിനൊപ്പം ദുർഗന്ധവും കൂടുതലാകും. പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ഇത്തരം ശരീര ദുർഗന്ധം. എത്ര പെര്‍ഫ്യൂം പൂശിയാലും എത്ര തവണ കുളിച്ചാലും അമിതവിയര്‍പ്പും അസഹ്യമായ ഗന്ധവും പലരെയും വേട്ടയാടുന്നുണ്ടാകാം. ശരീര ദുർഗന്ധം ഉണ്ടാകാന്‍ പല കാരണങ്ങളും ഉണ്ട്.…

രജനികാന്തിന്‍റെ ചിത്രം’ ജയിലര്‍’ റിലീസ് ആകുന്ന ദിവസം കമ്പനിക്ക് ലീവും ചിത്രം കാണാന്‍ ഫ്രീ ടിക്കറ്റും നല്‍കി സ്വകാര്യ സ്ഥാപനം

രജനികാന്ത് നായകനാവുന്ന നെല്‍സണ്‍ ദിലീപ്‍കുമാര്‍ ചിത്രം ജയിലര്‍ പ്രഖ്യാപനസമയം മുതല്‍ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ്. രജനികാന്തിനൊപ്പം അതിഥിവേഷമെങ്കിലും പ്രാധാന്യമുള്ള റോളില്‍ മോഹന്‍ലാല്‍ എത്തുന്നുവെന്നത് മലയാളി സിനിമാപ്രേമികളില്‍ ഈ പ്രോജക്റ്റിന്മേലുള്ള കൗതുകം വര്‍ധിപ്പിച്ച ഘടകമാണ്. ഓ​ഗസ്റ്റ് 10 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്‍റെ…

പ്രസവിച്ചു കിടന്ന യുവതിയെ നഴ്‌സിന്റെ വേഷത്തില്‍ എത്തി കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമം: യുവതിയുടെ ഭര്‍ത്താവിനൊപ്പം ജീവിക്കുന്നതിനു വേണ്ടിയാണു കുറ്റകൃത്യം ചെയ്യാന്‍ ശ്രമിച്ചതെന്ന് പ്രതിയുടെ മൊഴി

തിരുവല്ല: പ്രസവിച്ചു കിടന്ന യുവതിയെ നഴ്‌സിന്റെ വേഷത്തില്‍ എത്തി കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതിയുടെ ഭര്‍ത്താവ് അരുണിനൊപ്പം ജീവിക്കുന്നതിനു വേണ്ടിയാണു കുറ്റകൃത്യം ചെയ്യാന്‍ ശ്രമിച്ചതെന്ന് പ്രതി അനുഷ പൊലീസില്‍ മൊഴിനല്‍കി. അനുഷയും അരുണും തമ്മിലുള്ള വാട്‌സാപ് സന്ദേശങ്ങളും പൊലീസിനു ലഭിച്ചു.…

പൂണെ വിമാനത്താവളത്തിന് വ്യാജ ബോംബ് ഭീഷണി; 72കാരി അറസ്റ്റിൽ

പൂണെ: വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ സംഭവത്തിൽ 72കാരി അറസ്റ്റിൽ. ശരീരത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ വയോധികയാണ് അറസ്റ്റിലായത്. വിമാനത്താവളത്തിൽ ശരീര പരിശോധന നടത്തുന്ന സ്ഥലത്തുവെച്ചായിരുന്നു ഇവരുടെ ഭീഷണി. ഉടൻ തന്നെ അധികൃതർ വിമാനത്താവളത്തിൽ ജാഗ്രത നിർദേശം നൽകി.…

ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണമിതാണ്..

ദഹനപ്രശ്നങ്ങള്‍ ഒഴിവാക്കാൻ ഭക്ഷണം കഴിക്കുമ്പോള്‍ മുതല്‍ അങ്ങോട്ട് തന്നെ പല കാര്യങ്ങളും ശ്രദ്ധിക്കണം. ഇങ്ങനെ ശ്രദ്ധിക്കേണ്ട ഒന്നാണ് ഭക്ഷണം എത്രമാത്രം ചവയ്ക്കുന്നു എന്നത്.ഭക്ഷണം നല്ലതുപോലെ ചവച്ചരയ്ക്കുമ്പോള്‍ വായില്‍ വച്ച് തന്നെ ഇത് വിഘടിക്കുന്നു. ഇതോടെ അകത്തുചെല്ലുന്ന ഭക്ഷണത്തിന്‍റെ ദഹനം എളുപ്പത്തിലാകുന്നു. ദഹനം…

ഡോക്ടർ ദമ്പതികൾ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ

പന്തളം: ദമ്പതികളായ ഡോക്ടർമാരെ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തി. പന്തളം കുന്നുകുഴി ആർ.ആർ ക്ലിനിക് ഉടമ ഡോ. മണിമാരൻ (63), ഭാര്യ പന്തളം അപ്പോളോ ആശുപത്രി ഉടമ ഡോ. കൃഷ്ണവേണി (58) എന്നിവരാണ് അമിതമായി മരുന്ന് ഉപയോഗിച്ച് അവശനിലയിൽ വീട്ടിൽ കാണപ്പെട്ടത്​.…

ഗ്യാന്‍വാപി പരിസരത്ത് സര്‍വേ തുടരും; മുസ്ലീം വിഭാഗം സഹകരിക്കും

വാരണാസി: വാരണാസിയിലെ ഗ്യാന്‍വാപി പള്ളി സമുച്ചയത്തിന്റെ ശാസ്ത്രീയ സര്‍വേയ്ക്ക് സുപ്രീം കോടതി അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെ സര്‍വ്വേയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മുസ്ലീം വിഭാഗം. ഇന്ന് പുനരാരംഭിക്കുന്ന സര്‍വേയില്‍ മസ്ജിദ് കമ്മിറ്റിയും പങ്കെടുക്കും. വിഷയം സുപ്രീം കോടതിയിലുള്ളതിനാല്‍ പള്ളി കമ്മിറ്റിയിലെ ആരും ഇതുവരെ…

സിപിഐഎം കേന്ദ്രകമ്മറ്റി യോഗം ഇന്നും തുടരും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചേരുന്ന സിപിഐഎം കേന്ദ്രകമ്മറ്റി യോഗം ഇന്നും തുടരും. രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യമാണ് യോഗത്തില്‍ ചര്‍ച്ചയാകുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാലസഖ്യമായ ഇന്ത്യയുടെ യോഗം ഈ മാസം അവസാനം മുംബൈയില്‍ ചേരുന്നുണ്ട്. ഈയോഗത്തെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ യോഗത്തിലുണ്ടാകും. ട്രേഡ് യൂണിയന്‍…

ലോ​ക്സ​ഭ​യി​ൽ​നി​ന്നു രാ​ഹു​ലി​നെ ഒ​റ്റ ദി​വ​സം കൊ​ണ്ട് അ​യോ​ഗ്യ​നാ​ക്കി​യ​തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രും ലോ​ക്സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റും കാ​ണി​ച്ച തി​ടുക്കം ബൂ​മ​റാം​ഗ് പോ​ലെ തി​രി​ച്ച​ടി​ച്ചു; എം​പി​യെ​ന്ന നി​ല​യി​ൽ പ​തി​റ്റാ​ണ്ടി​ലേ​റെ താ​മ​സി​ച്ചി​രു​ന്ന ഡ​ൽ​ഹി​യി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ​നി​ന്നു രാ​ഹു​ലി​നെ തിര​ക്കി​ട്ട് ഇ​റ​ക്കി​വി​ട്ട കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ലെ വൃ​ത്തി​കേ​ടും ഇ​ന്ന​ല​ത്തെ സ്റ്റേ​യി​ലൂ​ടെ വെ​ളി​വാ​യി; ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു

ഡൽഹിഡയറി / ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ അ​ഹിം​സ​യാ​ണു മ​നു​ഷ്യ​രാ​ശി​യു​ടെ ഏ​റ്റ​വും വ​ലി​യ ശ​ക്തി​യെ​ന്നു രാ​ഷ്‌​ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി ഓ​ർ​മി​പ്പി​ച്ചി​രു​ന്നു. അ​നി​യ​ന്ത്രി​ത​മാ​യാ​ൽ തി​ന്മ വ​ള​രും. തി​ന്മ സ​ഹി​ക്കു​ന്ന​ത് മു​ഴു​വ​ൻ സം​വി​ധാ​ന​ത്തെ​യും വി​ഷ​ലി​പ്ത​മാ​ക്കു​ന്നു എ​ന്ന ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ സ​ന്ദേ​ശം വ്യ​ക്ത​മാ​ണ്. ചി​ന്ത​യി​ലും വാ​ക്കി​ലും പ്ര​വൃ​ത്തി​യി​ലും അ​ഹിം​സ പാ​ലി​ക്ക​ണം.…