ഷാരോൺ കൊലക്കേസ്; ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാനാകാതെ ഗ്രീഷ്മ; ജയിൽ മോചനം വൈകും
തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയുടെ ജയിൽ മോചനം വൈകും. കേസിൽ ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഉടനെ ജയിൽ മോചിതയാകാൻ കഴിയില്ല. ഗ്രീഷ്മയ്‌ക്കെതിരെ മറ്റൊരു കേസ് നിലനിൽക്കുന്നതിനെ തുടർന്നാണ് ഇത്. ഷാരോൺ…
ഉത്സവകാലം കളറാക്കാന്‍ വമ്പന്‍ പ്രഖ്യാപനവുമായി മീഷോ; ഇക്കുറി ഒരുങ്ങുന്നത് 5 ലക്ഷത്തോളം സീസണല്‍ തൊഴിലവസരങ്ങള്‍: കമ്പനി നിയമനങ്ങള്‍ നടത്തുന്നത് ഈ മേഖലകളില്‍
ഡല്‍ഹി: ഉത്സവകാലം കളറാക്കാന്‍ വമ്പന്‍ പ്രഖ്യാപനവുമായി മീഷോ. സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള ഇ-കൊമേഴ്സ് സ്ഥാപനമായ മീഷോ ഇക്കുറി 5 ലക്ഷത്തോളം സീസണല്‍ തൊഴിലവസരങ്ങളാണ് ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മീഷോ സൃഷ്ടിച്ച സീസണല്‍ ജോലികളെ അപേക്ഷിച്ച് 50 ശതമാനം വര്‍ധനവാണിത്. വില്പനയിലും ലോജിസ്റ്റിക്സ്…
ഓട്ടോറിക്ഷയില്‍ സ്‌കൂള്‍ ബസിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവം; ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
കാസര്‍ഗോഡ്: പള്ളത്തടുക്കയില്‍ സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ബസ് ഡ്രൈവറുടെ അശ്രദ്ധയും റോഡ് നിര്‍മാണത്തിലെ അപാകതയുമാണ് അപകടത്തിന് കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍. ബസ് ഡ്രൈവര്‍ മുണ്ട്യത്തടുക്കയിലെ ജോണ്‍…
13 കാരനെ പീഡിപ്പിച്ചു; മലപ്പുറത്ത് മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
മലപ്പുറം: മേലാറ്റൂരിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. മണ്ണാർക്കാട് കാഞ്ഞിരംപുഴ സ്വദേശി കരിക്കുംപുറത്ത് സൈദുദ്ദീൻ ഫൈസിയാണ് അറസ്റ്റിലായത്. 13 വയസ്സുള്ള വിദ്യാർത്ഥിയെ ആണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിദ്യാർത്ഥി സ്‌കൂളിലേക്ക് പോകാൻ മടി കാണിച്ചിരുന്നു. തുടർന്ന് വീട്ടുകാർ…

അരുൺ വിജയ് പുതിയ നായകൻ; ‘വണങ്കാൻ’ ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് അണിയറ പ്രവർത്തകർ
സൂര്യയെ നായകനായി പ്രഖ്യാപിച്ച് ഷൂട്ടിങ് തുടങ്ങുകയും പിന്നീട് അദ്ദേഹം പിന്മാറുകയും ചെയ്ത ചിത്രമാണ് വണങ്കാൻ. തമിഴിലെ ഹിറ്റ്മേക്കർ ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം വീണ്ടും പഴയ ട്രാക്കിലേക്ക് തന്നെ വന്നിരിക്കുകയാണ്. സൂര്യക്ക് പകരം അരുൺ വിജയ് ആണ് ചിത്രത്തിലെ പുതിയ…
മണിപ്പൂരില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയതിന്റെ ചിത്രം ഓണ്‍ലൈനില്‍, അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍
ഇംഫാല്‍: ജൂലൈ 6 മുതല്‍ കാണാതായ രണ്ട് മണിപ്പൂരി വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഇവര്‍ കൊല്ലപ്പെടുന്നതിന് മുമ്പും ശേഷവുമുളള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഒരു ചിത്രത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ പുല്‍മേട്ടില്‍ ഇരിക്കുന്നതായും അവര്‍ക്ക് പിന്നില്‍ ആയുധധാരികളായ രണ്ട് പേര്‍…

മണിപ്പൂരിൽ കാണാതായ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു; ചിത്രങ്ങള്‍ പുറത്ത്
ഇംഫാൽ: കാണാതായ മണിപ്പൂർ വിദ്യാർഥികൾ കൊല്ലപ്പെട്ടതിനു തെളിവ്. വിദ്യാർഥികളുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തിൽ അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മണിപ്പൂർ സർക്കാർ വ്യക്തമാക്കി. മൃതദേഹങ്ങൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസന്വേഷണം സിബിഐക്കു കൈമാറി. മെയ്തെയ് വിഭാഗത്തിൽപ്പെട്ട 17 വയസ്സുള്ള…
പോലീസുകാർ മദ്യപിച്ച് ജോലിക്കെത്തിയാൽ പൂർണ ഉത്തരവാദിത്വം മേലുദ്യോഗസ്ഥന്; സർക്കുലർ
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ച് ജോലിക്കെത്തിയാൽ പൂർണ ഉത്തരവാദിത്വം മേലുദ്യോഗസ്ഥനായിരിക്കുമെന്ന സർക്കുലർ. പൊലീസ് സ്റ്റേഷനുകളിലും യൂണിറ്റുകളിലും ഉദ്യോഗസ്ഥർ മദ്യപിച്ച് ഡ്യൂട്ടിക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം ആർ അജിത്കുമാറാണ് സർക്കുലർ പുറപ്പെടുവിച്ചത്. സർക്കുലർ പ്രകാരം മദ്യപിച്ചെത്തുന്ന ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമ്പോൾ…