വായനയുടെ ജൂൺ ചില്ലയിൽ വൈവിദ്ധ്യങ്ങൾ വിരിഞ്ഞപ്പോൾ
റിയാദ്: “ചില്ല” പ്രതിമാസ വായനയുടെ ജൂൺ ലക്കം പുതുതലമുറയുടെ വായനയിലെ വൈവിദ്ധ്യം, വിശകലനരീതി എന്നിവ കൊണ്ട് അർത്ഥവത്തായി. ഡാനിഷ് തത്വചിന്തകൻ സോറൻ കിർക്കെഗാഡിന്റെ “ഫിയർ ആൻഡ് ട്രംമ്പ്ലിങ്” എന്ന പുസ്തകത്തിന്റെ വായനാനുഭവം പങ്കുവെച്ച് കൊണ്ട് അഖിൽ ‘എന്റെ വായന’ക്ക് തുടക്കം കുറിച്ചു.…
അംഗ രാജ്യങ്ങൾക്കെതിരെയുള്ള വാഗ്നർ കൂലിപട്ടാളത്തിന്റെ ഭീഷണിയെ പ്രതിരോധിക്കും: നാറ്റോ
ബ്രസ്സൽസ്: വാഗ്നർ കൂലിപട്ടാളത്തിന്റെ ഭീഷണിയെ പ്രതിരോധിക്കാൻ തയാറാണെന്ന് നാറ്റോ. നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് ആണ് ഇക്കാര്യം അറിയിച്ചത്. ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ വാഗ്നർ തലവൻ യെവ്ജെനി പ്രിഗോഷിൻ ചൊവ്വാഴ്ച ബെലാറസിൽ എത്തിയിരുന്നു. അട്ടിമറി…
അറഫാ സംഗമ വേളയിലെ ഹജ്ജാജി സേവന നിർവൃതിയിൽ ആർ എസ് സി വളന്റിയർമാർ
മക്ക: ഹജ്ജിലെ പ്രധാന കർമമായ അറഫാ സംഗമത്തിൽ ആർ എസ് സി വോളന്റീയർമാരുടെ സജീവ സേവനം ഹാജിമാർക്ക് ആശ്വാസമായപ്പോൾ അതിലൂടെ വളണ്ടിയർമാർക്ക് ലഭിച്ചത് വിവരണാതീതമായ ആത്മനിർവൃതി. . രണ്ടു മില്യൺ ഹാജിമാർ ഒരുമിച്ച് കൂടുന്ന അറഫാ ദിനത്തിൽ ക്ഷീണിതരും അശരണരുമായ ഹാജിമാർക്ക്…
ബലിപെരുന്നാൾ; ഖത്തറിൽ സ്വകാര്യ മേഖലയിൽ 3 ദിവസം ശമ്പളത്തോടു കൂടിയ അവധി
ദോഹ: ഖത്തറിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മൂന്ന് ദിവസം ശമ്പളത്തോട് കൂടിയ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഈദിന്റെ മൂന്ന് ദിവസം സ്വകാര്യ ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ അവധിയാണ് തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം അവധി ദിനത്തിലും ജോലി ചെയ്യണമെന്ന് കമ്പനി…
ത്രിപുരയില്‍ രഥഘോഷയാത്രക്കിടെ വന്‍ അപകടം; രഥം വൈദ്യുതി ലൈനില്‍ തട്ടി ഏഴുപേര്‍ ഷോക്കേറ്റ് മരിച്ചു, 18പേര്‍ ഗുരുതരാവസ്ഥയില്‍
അഗര്‍ത്തല: ത്രിപുരയിലെ കുമാര്‍ഘട്ടില്‍ രഥഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് ഏഴുപേര്‍ മരിച്ചു. രണ്ട് കുട്ടികള്‍ അടക്കമാണ് ഏഴുപേര്‍ മരിച്ചത്. പതിനെട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഘോഷയാത്രയ്ക്ക് ഉപയോഗിച്ച ഇരുമ്പുകൊണ്ട് നിര്‍മിച്ച രഥം ഹൈവോള്‍ട്ടേജിലുള്ള ഇലക്ട്രിക് കമ്പിയുമായി കൂട്ടിമുട്ടിയാണ് വൻ അപകടമുണ്ടായത്.…
സ്പെഷ്യൽ ഒളിംപിക്സിൽ ബീച്ച് വോളിബോളിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീം ക്യാപ്റ്റൻ ദിവ്യാ തങ്കപ്പനും സപർണ്ണ ജോയിക്കും വിമാന താവളത്തിൽ സ്വീകരണം നൽകി
തൊടുപുഴ : ജർമ്മനിയിലെ ബെർലിനിൽ നടന്ന സ്പെഷ്യൽ ഒളിംപിക്സിൽ ബീച്ച് വോളിബോളിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീം ക്യാപ്റ്റൻ ദിവ്യാ തങ്കപ്പനും ടീമംഗം സപർണ്ണ ജോയിക്കും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകി. പന്നിമറ്റം അനുഗ്രഹ നികേതൻ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളാണ്…
ബഹ്റൈനിൽ 15 വർഷത്തിലധികമായി താമസിക്കുന്ന വിദേശ പൗരന്മാർക്ക് പ്ലാറ്റിനം വിസ നൽകും
മനാമ: ബഹ്റൈനിൽ 15 വർഷത്തിലധികമായി താമസിക്കുന്ന വിദേശ പൗരന്മാർക്ക് നിബന്ധനകളോടെ പ്ലാറ്റിനം വിസ അനുവദിക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. അതേസമയം കഴിഞ്ഞ അഞ്ച് വർഷമായി 4000 ദീനാറിൽ കുറയാത്ത…
ഇന്ത്യ മതേതര രാജ്യം, അര മണിക്കൂർ നമസ്കരിച്ചാൽ എന്ത് സംഭവിക്കും? ബക്രീദ് നമസ്കാരത്തിനെതിരായ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി
ചെന്നൈ: ബക്രീദ് നമസ്കാരത്തിനെതിരായ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. തമിഴ്നാട് മധുരയിൽ ആണ് സംഭവം. ഇന്ത്യ മതേതര രാജ്യമാണെന്നും അര മണിക്കൂർ നമസ്കരിച്ചാൽ എന്ത് സംഭവിക്കുമെന്നും കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. മധുരയിൽ മുരുക ക്ഷേത്രത്തോടു ചേർന്നിരിക്കുന്ന തിരുപറകുന്ദ്രം ദർഗയിലെ നമസ്കാരം തടയണമെന്ന്…
ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ‘കിംഗ് ഓഫ് കൊത്ത’യുടെ ടീസർ പുറത്തിറങ്ങി
കൊച്ചി: ദുല്‍ഖര്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനിന്ന ‘കിംഗ് ഓഫ് കൊത്ത’യുടെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.…
എസ്‌വൈഎസ് പള്ളങ്കോട് സർക്കിൾ എക്സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു
എസ്‌വൈഎസ് പള്ളങ്കോട് സർക്കിൾ എക്സികുട്ടീവ് ക്യാമ്പിൽ കാസർകോട് ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി ക്ലാസ്സിന് നേതൃത്വം നൽകുന്നു പള്ളങ്കോട്: എസ്‌വൈഎസ് പള്ളങ്കോട് സർക്കിൾ എക്സികുട്ടീവ് ക്യാമ്പ് ഗാളിമുഖയിൽ സമാപിച്ചു. എസ്‌വൈഎസ് സർക്കിൾ പ്രസിഡന്റ് റാഷിദ് ഹിമമി സഖാഫിയുടെ അധ്യക്ഷതയിൽ…