കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും യുദ്ധകാലാടിസ്ഥാനത്തിൽ സർവ്വേ നടത്തി അർഹതപ്പെട്ടവർക്ക് പ്രളയകാല ദുരിതാശ്വാസ നിധിയിൽ പെടുത്തി പലവ്യഞ്ജനങ്ങളും സാമ്പത്തിക സഹായങ്ങളും നൽകാൻ നടപടി സ്വീകരിക്കണം – തൃണമൂൽ കോൺഗ്രസ്
കടുത്തുരുത്തി: കേരളം പെരുമഴക്കാലത്തിന്റെ പിടിയിലായിരിക്കുന്നു. കൃഷിക്കാർ, സ്വകാര്യ മേഖല ജീവനക്കാർ, കൂലിപ്പണിക്കാർ, മത്സ്യ തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ തുടങ്ങിയ ജനവിഭാഗങ്ങൾക്ക് തൊഴിൽ ഇല്ലാത്ത സാഹചര്യമുണ്ട്. കേരളത്തിലെ കടലോരം ഉൾപ്പെടെ മലയോര പ്രദേശങ്ങളും താഴ്ന്ന പ്രദേശങ്ങളും മഴക്കാല കെടുതികൾ അനുഭവിക്കുന്ന സാഹചര്യമുണ്ട്. കേരളത്തിലെ…
ബംഗാള്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിനിടെ വ്യാപക സംഘര്‍ഷം: ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: ബംഗാള്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിനിടെ വ്യാപക സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ അഞ്ച് തൃണമല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി, കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളിലെ ഓരോ പ്രവര്‍ത്തകരും ഒരു സ്വതന്ത്രനും ഉള്‍പ്പെടുന്നു. വ്യാപകമായ ആക്രമണത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.…
മുതൽ മുടക്കില്ലാത്ത വ്യവസായമാണ് രാഷ്ട്രീയം – മുൻ മന്ത്രി ജി. സുധാകരൻ
വിദ്യാഭ്യാസ വകുപ്പിൻ്റെയും പി.എൻ.പണിക്കർ ഫൗണ്ടേഷൻ്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരം മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. ജലജ ചന്ദ്രൻ, ഹരികുമാർ വാലേത്ത്, എം.ഇ.ഉത്തമ കുറുപ്പ്, ബി.ആർകൈമൾ, കെ.നാസർ, ജോസ് ലറ്റ് ജോസഫ് എന്നിവർ സമീപം ആലപ്പുഴ: ഒരു…
പിവി സിന്ധുവും ലക്ഷ്യ സെന്നും കാനഡ ഓപ്പണ്‍ സെമി ഫൈനലില്‍
കാൽഗറി: ഇന്ത്യൻ താരങ്ങളായ പിവി സിന്ധുവും ലക്ഷ്യ സെന്നും കാനഡ ഓപ്പൺ സെമി ഫൈനലിൽ പ്രവേശിച്ചു. രണ്ട് തവണ ഒളിമ്പിക്‌സ് മെഡൽ നേടിയിട്ടുളള പി വി സിന്ധു ചൈനയുടെ ഗാവോ ഫാങ് ജിയെയാണ് കീഴടക്കിയത്. നേരിട്ടുളള രണ്ട് ഗെയിമുകളിൽ ചൈനീസ് താരത്തെ…
പശുവിനെ കറക്കാൻ പോയ സ്ത്രീയുടെ മാല പൊട്ടിച്ചു; കീറിയ ഷർട്ടിന്റെ മണം പിടിച്ച് ‘ലൂസി’ കള്ളന്റെ വീട്ടിൽ
കൊച്ചി: വീട്ടിൽ ഒളിച്ചിരുന്ന വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കള്ളനെ മണിക്കൂറുകൾക്കകം പിടികൂടി പൊലീസ് നായ ലൂസി. കീറിയ ഷർട്ടിന്റെ മണം പിടിച്ച് പ്രതിയുടെ വീട്ടിലേക്ക് ലൂസി എത്തുകയായിരുന്നു. നാട്ടുകൽ താമരച്ചിറ സി വിജയകുമാറിനെ (36) പോലീസ് അറസ്റ്റ് ചെയ്തു പാലക്കാട്…
ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി
കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ നടന്ന അക്രമസംഭവങ്ങളില്‍ മരണം ആറായി. 73,887 സീറ്റുകളിലേക്ക് 2,00,000 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന തിരഞ്ഞെടുപ്പ് കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്കിടയിലാണ് നടക്കുന്നത്. ജൂണ്‍ 8 ന് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതുമുതല്‍ സംസ്ഥാനം തുടര്‍ച്ചയായ അക്രമ സംഭവങ്ങള്‍ക്ക് സാക്ഷ്യം…
BREAKING: ഏക സിവില്‍കോഡ് സെമിനാറിന് സി.പി.എം ക്ഷണം ലഭിച്ചെന്ന് മുസ്‌ലിം ലീഗ്
മലപ്പുറം- ഏക സിവില്‍കോഡിന് എതിരെ സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറിന് ക്ഷണം ലഭിച്ചതായി മുസ് ലി ം ലീഗ്. ഇന്നലെയാണ് ക്ഷണം ലഭിച്ചത്. പാര്‍ട്ടി ചര്‍ച്ച ചെയ്ത് യുക്തമായ തീരുമാനം എടുക്കുമെന്ന് ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. കോഴിക്കോട്ടാണ് സി.പി.എം സെമിനാര്‍.…
ബംഗാളികള്‍ വിളിക്കുന്നത് മമതാബാനര്‍ജിയെ, ഫോണ്‍ കിട്ടുന്നത് പാലക്കാട്ടെ കാര്‍ത്തികേയേന്, എന്തൊരു പൊല്ലാപ്പ്
പാലക്കാട് - പല ആവശ്യങ്ങളും ആവലാതികളും പരിഹരിക്കാനാണ് ബംഗാളികള്‍ തങ്ങളുടെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ മൊബൈല്‍ ഫോണില്‍ വിളിക്കുന്നത്. പക്ഷേ ഫോണ്‍ കിട്ടുന്നതാകാട്ടെ പാലക്കാട്ടെ പുതുപ്പരിയാരം സ്വദേശി കാര്‍ത്തികേയന്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, കഴിഞ്ഞ കോവിഡ് കാലം മുതല്‍ കാര്‍ത്തിയേന്റെ ഫോണ്‍…
അറസ്റ്റിലായ ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞന്‍ പാക് വനിതക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയെന്ന് കുറ്റപത്രം
പൂനെ- ചാരവൃത്തി ആരോപിച്ച് മെയ് 3 ന് അറസ്റ്റിലായ പൂനെ ആസ്ഥാനമായുള്ള ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കര്‍ ഇന്ത്യയുടെ മിസൈല്‍, ഡ്രോണ്‍, റോബോട്ടിക്‌സ് പ്രോഗ്രാമുകളെക്കുറിച്ച തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഒരു വനിതാ ഇന്റലിജന്‍സ് പ്രവര്‍ത്തകയുമായി പങ്കുവെച്ചതായി മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ…
യു.എസ്, യു.കെ, കാനഡ ഇന്ത്യന്‍ എംബസികള്‍ക്ക് ഖലിസ്ഥാന്‍ ഭീഷണി രൂക്ഷം
ന്യൂദല്‍ഹി- ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള റാലിയില്‍ ഖാലിസ്ഥാനികള്‍ യു.എസ്, യു.കെ, കാനഡ എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കേന്ദ്രങ്ങളെ 'യുദ്ധമേഖലകള്‍' ആയി പ്രഖ്യാപിച്ചു. കാനഡയിലെയും യു.എസിലെയും യു.കെയിലെയും നിരവധി നഗരങ്ങളിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരും നയതന്ത്ര സ്ഥാപനങ്ങളും വലിയ…