സിൽവർലൈനുമായി മുന്നോട്ടുതന്നെയെന്ന് സർക്കാർ, ആധുനിക സങ്കേതം ഉപയോഗിച്ച് സർവേ തുടരും

കല്ലിടൽ അവസാനിപ്പിച്ചെങ്കിലും സിൽവര്‍ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ഉറപ്പിച്ച് പറഞ്ഞ് സര്‍ക്കാര്‍. ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് സര്‍വേ തുടരാനാണ് തീരുമാനം. തൃക്കാക്കര തെരഞ്ഞെടുപ്പ് ചൂടിനിടെ കല്ലിടലിൽ നിന്ന് സര്‍ക്കാര്‍ പിൻമാറിയത് രാഷ്ട്രീയ വിജയമാക്കാൻ പ്രതിപക്ഷം തയ്യാറെടുക്കുമ്പോൾ ഒട്ടും അയഞ്ഞിട്ടില്ലെന്ന സൂചന തന്നെയാണ് സർക്കാർ…

സ്കൂള്‍ തുറക്കുന്നതിന് സജ്ജമാണെന്ന് വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്തെ സ്കൂളുകളില്‍ ജൂണ്‍ 1 ന് പ്രവേശനോത്സവം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കഴക്കൂട്ടം ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടത്തും. സ്കൂളുകള്‍ തുറക്കുന്നതിന് സജ്ജമാണ്. ഫിറ്റ്നസ് ഇല്ലാത്ത സ്കൂള്‍ കെട്ടിടങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ല. ഫിറ്റ്നസ് ഇല്ലാത്ത സ്കൂളുകളുടെ…

സര്‍വ്വേ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കില്ല,അപ്രതീക്ഷിത കാരണങ്ങളെന്ന് വാദം

ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി പള്ളി സര്‍വ്വേയുടെ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍. സര്‍വ്വേ നടപടികള്‍ ഇന്നലെ അവസാനിച്ചിരുന്നു. അപ്രതീക്ഷിതമായ ചില കാരണങ്ങള്‍ കൊണ്ട് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവില്ലെന്നാണ് കേസിലെ അസിസ്റ്റന്റ്‌ കോര്‍ട്ട് കമ്മീഷണര്‍ അജയ് സിംഗ് പറയുന്നത്. മസ്ജിദ് പരിസരത്തെ…

ലോകത്തെ ഏറ്റവും വലിയ സ്ത്രീകൂട്ടായ്മയായ കുടുംബശ്രീക്ക് ഇന്ന് 25 വയസ്

കേരളത്തിലെ സ്ത്രീകളുടെ മുന്നേറ്റത്തിനും ദാരിദ്ര്യനിര്‍മാര്‍ജനത്തിനും വലിയ പങ്കുവഹിച്ച കുടുംബശ്രീ രൂപവത്ക്കരിക്കപ്പെട്ടിട്ട് ഇന്നേക്ക് 25 വര്‍ഷം. കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് ഇക്കാലയളവില്‍ ഈ പെണ്‍കരുത്ത് നല്‍കിയ സംഭവാന ചെറുതല്ല. കേരളം നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ പ്രളയത്തെ അഭിമുഖീകരിച്ചപ്പോള്‍ പുനരുജ്ജീവനത്തിനായി ഏഴ് കോടി രൂപയാണ്…

കേരളത്തിൽ ഇന്നും തീവ്രമഴ മുന്നറിയിപ്പ്, വടക്കൻ ജില്ലകളിൽ ശക്തമാകും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്. ഇന്ന് എല്ലാ ജില്ലകളിലും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ കേരളത്തിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇവിടെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്…

സംസ്‌ഥാനത്ത്‌ പ്രഖ്യാപിച്ചിരുന്ന റെഡ്‌ അലർട്ട്‌ പിൻവലിച്ചു

കനത്ത മ‍ഴയെ തുടര്‍ന്ന് സംസ്ഥാനത്ത് പുറപ്പെടുവിച്ചിരുന്ന റെഡ് അലേർട്ട് പിൻവലിച്ചു. നിലവിൽ ഓറഞ്ചും, യെല്ലോ അലേർട്ടുകൾ മാത്രമാണുള്ളത്‌. സംസ്ഥാനത്ത് മെയ് 16 ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മെയ് 17ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ,…

കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ഇനി ജിപിഎസ് വഴി

കെ റെയില്‍ കല്ലിടല്‍ പ്രതിഷേധത്തെ മറികടക്കാന്‍ നിര്‍ണ്ണായക തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. സാമൂഹിക ആഘാത പഠനത്തിന് ഇനിമുതല്‍ ജിപിഎസ് സംവിധാനം ഉപയോഗിക്കാന്‍ തീരുമാനം. റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. കല്ലിടലുമായി ബന്ധപ്പെട്ട വൻ പ്രതിഷേധങ്ങൾക്കും കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്കും സമരക്കാരും പൊലീസുമായുള്ള നിരന്തര…

തൂക്കുകയര്‍ കാത്ത് ഷബ്നം

കുടുംബത്തിലെ 7 പേരെ കൊലപ്പെടുത്തി ജയിലിലേക്ക് പോകുമ്പോള്‍ ഷബ്നം 7ആഴ്ച ഗര്‍ഭിണിയായിരുന്നു. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ക്രൂരകൃത്യം ചെയ്തത്.സ്വാതന്ത്ര്യ ഇന്ത്യയില്‍ തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ട ആദ്യ സ്ത്രീയാണ് അവര്‍.ജയിലില്‍ വെച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കി. വളര്‍ത്താന്‍ സുഹൃത്തിനെ ഏല്‍പ്പിച്ചു.രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയെങ്കിലും വിധിയെ…

‘കനത്ത മഴ’, പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണം; വീണാ ജോര്‍ജ്

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പ്രത്യേകിച്ചും ഡെങ്കിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം. ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമാണ് കൊതുകിന്റെ ഉറവിട നശീകരണം. മേയ് 16ന് ദേശീയ ഡെങ്കിപ്പനി ദിനമാണ്. ‘ഡെങ്കിപ്പനി പ്രതിരോധിക്കാന്‍…